2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം

കാസര്‍കോട്: 04/08/2016) വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഒരു വികസന നയത്തിനു മാത്രമെ നാടിനെ പുതിയ കാലത്തിനനുയോജ്യമായി പുരോഗതിയിലേയ്ക്ക് നയിക്കാനാവുകയുള്ളൂവെന്ന് എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാനവര്‍ഗ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ എത്തിച്ചേരുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആധുനിക സജ്ജീകരണങ്ങളൊരുക്കി മികച്ച വിദ്യാഭ്യാസം നല്‍കി അവരെ ഉന്നത നിലവാരത്തിലെത്തിക്കാന്‍ പരമാവധി പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ എ എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കഴിഞ്ഞ നഗരസഭ ഭരണകാലത്ത് സ്‌കൂളിന്റെ വികസനത്തിന് വേണ്ടി പദ്ധതികളാവിഷ്‌ക്കരിക്കുകയും അവ പ്രാവര്‍ത്തികമാക്കുകയും ചെയ്ത മുന്‍ നഗരസഭാധ്യക്ഷന്‍ ടി. ഇ അബ്ദുല്ല, നിലവിലെ നഗരസഭാധ്യക്ഷ ബീഫാത്വിമ ഇബ്രാഹിം എന്നിവരെ യഥാക്രമം എച്ച്.എം. ചന്ദ്രശേഖര പി, പി.ടി.എ പ്രസിഡണ്ട് എ എസ്, സീനിയര്‍ അസി. പി.ആര്‍ ഉഷാകുമാരി എന്നിവര്‍ ആദരിച്ചു.
ജില്ലയില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് പ്രസ്ഥാനത്തിലെ ഗൈഡ് ക്യാപ്റ്റനുള്ള പ്രധാന മന്ത്രിയുടെ പുരസ്‌കാരവും, മാതൃഭൂമി വിദ്യ- വി.കെ.സി നന്മയുടെ മികച്ച ജില്ലാ കോഡിനേറ്റര്‍ അവാര്‍ഡും കരസ്ഥമാക്കിയ പി.ടി. ഉഷ ടീച്ചര്‍ക്ക് ടി.ഇ. അബ്ദുല്ല മെമെന്റോ നല്‍കി ആദരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിസ് രിയ ഹമീദ്, മുന്‍ വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം, പി.ടി.എ. വൈസ് പ്രസിഡണ്ട് സി.എം.എ ജലീല്‍, രാധാകൃഷ്ണന്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ സുകുമാരന്‍. പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡൊമിനിക് അഗസ്റ്റിന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹരിദാസന്‍ സി. നന്ദിയും പറഞ്ഞു.

2016, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

ORS DAY - 2016

ORS DAY പ്രമാണിച്ചു ജല ജന്യ രോഗങ്ങളെക്കുറിച്ചു ശിശു രോഗ വിദഗ്ധന്‍ ശ്രീ നാരായണ നായിക്ക് ക്ലാസ്സെടുത്തു .മുനിസിപ്പല്‍ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ശ്രീ കെ എം അബ്ദുല്‍ റഹ്മാന്‍ ബുക്ക്‌ലറ്റ് പ്രകാശനം ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ എ എസ് മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു ..ഹെട്മാസ്ടര്‍ ശ്രീ ചന്ദ്ര ശേഖര ,ശ്രീ സുകുമാരന്‍ മാസ്റര്‍ , ശ്രീ സുനില്‍ കുമാര്‍ ,സ്റ്റാഫ്‌ സെക്രെട്ടറി ശ്രീ ഹരിദാസന്‍ ,ശ്രീമതി പി ടി ഉഷ എന്നിവര്‍ നേതൃത്വം നല്‍കി .

number chart competition

കാസര്‍കോട്: നന്മ ക്ലബിന്റെ ആഭിമുഖ്യത്തിൽ യൂത്ത് ലീഗ് കമ്മറ്റിയുടെ സഹകരണത്തോടെ അന്ധവിദ്യാലയത്തിലെ കുട്ടികൾക്ക് കാസർഗോഡ് ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വരുന്നതിനും പോകുന്നതിനുമായി ഏർപ്പെടുത്തിയ വാഹനസൗകര്യത്തിനുള്ള ചെലവിലേയ്ക്ക് തുക കൈമാറുന്ന ചടങ്ങ് കാസർകോട് അന്ധവിദ്യാലയത്തിൽ ഇന്ന് രാവിലെ നടന്നു
ജി എച്ച് എസ് എസ് കാസര്‍കോടില്‍ പഠിക്കുന്ന പതിമൂന്ന് അന്ധവിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാനഗറില്‍ നിന്നും കാസര്‍കോട്ടേക്കുള്ള ബസ് യാത്ര ദുരിതപൂര്‍ണ്ണമായതിനാല്‍ സ്വകാര്യ വാഹനത്തില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കുന്നതിനുളള ഒരു വര്‍ഷത്തെ യാത്രാ ചിലവ് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഏറ്റെടുത്തു. അന്ധ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് അജ്മല്‍ തളങ്കര സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്ലക്ക് ധനസഹായം കൈമാറി.

കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി വിദ്യാര്‍ത്ഥികളുടെ യാത്രാ ചിലവ് നല്‍കിയിരുന്നത് നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ലയായിരുന്നു. പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ കെ. സവിത അധ്യക്ഷത വഹിച്ചു. പി കെ സുരേഷന്‍, സുനില്‍ കുമാര്‍, സത്യന്‍ മാഷ് ഫിലോമിന, സ്റ്റാഫ് സെക്രട്ടറി ബാബു, കോര്‍ഡിനേറ്റര്‍ പി.ടി. ഉഷ, യൂത്ത് ലീഗ് മുനിസിപ്പല്‍ ഭാരവാഹികളായ റഷീദ് തുരുത്തി, നൗഫല്‍ തായല്‍, ജലീല്‍ അണങ്കൂര്‍, ഷെരീഫ് ജാല്‍സൂര്‍, എം ബി അഷ്‌റഫ്, പി വി മൊയ്തീന്‍ കുഞ്ഞി തളങ്കര, ബഷീര്‍ നെല്ലിക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു

ഗണിത ക്വിസ് - UP & HS

GREETING CARD MAKING - ENGLISH CLUB

GREETING CARD MAKING BY ENGLISH CLUB IN CONNECTION WITH WORLD FRIENDSHIP DAY

2016, ജൂലൈ 26, ചൊവ്വാഴ്ച

കൈ എങ്ങനെ കഴുകണം?കൈ കഴുകൂ.രോഗങ്ങള്‍ അകറ്റൂ............ Hand washing Demo by Dr Narayana Naik..
മാതൃഭൂമി വി കെ സി നന്മ ജില്ലാ തല അവാര്‍ഡ്‌ കാസറഗോഡ് ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിന് ......ഇരുപത്തയ്യായിരം രൂപയും പ്രശസ്തി പത്രവും മോമെന്ടോയും ബഹു കാസറഗോഡ് ജില്ലാ കളക്ടര്‍ ശ്രീ ദേവദാസ്‌ സാര്‍ സ്കൂളിന് സമ്മാനിക്കുന്നു ....നന്മയുടെ ചാര്‍ജ് വഹിക്കുന്ന പി ടി ഉഷ ടീച്ചറും ഹെട്മാസ്ടരും മുന്‍ ഹെട്മിസ്ട്രസ് അനിതാഭായി ടീച്ചറും കുട്ടികളും അവാര്‍ഡ്‌ ഏറ്റുവാങ്ങി..........കാസറഗോഡ് ഡി ഡി ഇ ശ്രീ മഹാലിംഗേശ്വര രാജ്‌ മുഖ്യാതിഥിയായിരുന്നു 
കാസറഗോഡ് ഗവ ഹയര്‍സെക്കന്‍ഡറിസ്കൂളില്‍ കാസറഗോഡ്മുനിസിപ്പാലിറ്റിയുടെയും കൃഷിഭവന്ടെയും ആഭിമുഖ്യത്തില്‍ നടത്തിയ പച്ചക്കറിവിത്ത് വിതരണം മുനിസിപ്പല്‍ വികസന സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി നെയ്മുന്നീസ എം നിര്‍വഹിക്കുന്നു .

2016, ജൂലൈ 18, തിങ്കളാഴ്‌ച

2016, ജൂലൈ 12, ചൊവ്വാഴ്ച

മാതൃഭൂമി നന്മ

കാസറഗോഡ് ഗവ ഹയര്‍സെക്കണ്ടറി സ്കൂളില്‍ മാതൃഭൂമി നന്മ ,ചന്ദ്രഗിരി ലയന്‍സ്ക്ലബ്‌,യൂത്ത്‌ ലീഗ് ഇവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സഹായ വിതരണോദ്ഘാടനം കാസറഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടരുടെ ചാര്‍ജ് വഹിക്കുന്ന ശ്രീ ഡി എം രാജ് നിര്‍വ്വഹിക്കുന്നു ..ഹെഡ്മാസ്റ്റർ  ശ്രീ ചന്ദ്രശേഖര സഹായം ഏറ്റു വാങ്ങി . ..പി.ടി.എ പ്രസിഡണ്ട് എ.സ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.പി.ടി ഉഷ ടീച്ചർ സ്വാഗതവും ഹരിദാസൻ മാസ്റ്റർ നന്ദിയും പറഞ്ഞു

2016, ജൂലൈ 2, ശനിയാഴ്‌ച

vayanavaram samapanam

ജില്ലാ യുവജനോൽസവത്തിന്റെ ഭാഗമായി തയ്യാറാക്കിയ സോവനീറിന്റെ വായനാ കുറിപ്പ് മൽസരത്തിലെ വിജയി കദീജത്ത് ബുഷ്റ ബി എ യ്ക്ക് മുൻ ഹെഡ്മിസ്ട്രസ്  അനിതാ ഭായി ടീച്ചർ പുസതകങ്ങൾ സമ്മാനിക്കുന്നു

ചാന്ദ്ര ദിനം

ചാന്ദ്ര ദിനം  -  വീഡിയോ പ്രദർശനം 

WELCOME SIR.......

സ്‌കൂൾ ഹെഡ്മാസ്റ്ററായി ശ്രീ ചന്ദ്രശേഖര മാസ്റ്റർ ചുമതലയേറ്റു .