2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

SCHOOL KALOTSAVAM 2011-2012

കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു .മുന്സിപല്‍ വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി  നാരായണന്‍  ഉദ്ഘാടനം ചെയ്തു .പി രേവീന്ദ്രന്‍ സ്വാഗതം പറഞ്ഞു .പി ടി എ പ്രസിഡന്റ്‌ എ എസ മുഹമ്മദ്‌ കുഞ്ഞി  അധ്യക്ഷത വഹിച്ചു .പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ റഹ്മാന്‍ തയലങ്ങാടി മുഘ്യ പ്രഭാഷണം നടത്തി .പ്രശസ്ത ഷഹനായി  വിദ്വാന്‍  ഉസ്താദ്‌ ഹസ്സന്‍ ഭായി ഓടകുഴല്‍ വായനയിലൂടെ സദസ്സിനെ വിസ്മയിപ്പിച്ചു .പ്രിന്‍സിപ്പല്‍ ശ്രീമതി ചന്ദ്രകല ടീച്ചര്‍ ,ഹെട്മിസ്ട്രെസ്സ് ശ്രീമതി അനിതഭായി എം ബി ,കൌണ്‍സിലര്‍ രൂപരാണി,സി എം എ ജലീല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു .പ്രദീപ്കുമാര്‍ നന്ദി പറഞ്ഞു .

സ്കൂള്‍ കലോത്സവം ഒക്ടോബര്‍ പത്തൊമ്പത് , ഇരുപത് തീയതികളില്‍ ......