2018, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

മലയാളത്തിളക്കം

           മലയാളത്തിളക്കത്തിന്റെ ജില്ലാതല ഉദ്‌ഘാടനം ജി എച് എസ് എസ് കാസറഗോഡ് വച്ച് ബഹു : ഡി ഇ ഒ ശ്രീ. നന്ദികേശൻ സർ ഉദ്‌ഘാടനം  ചെയ്തു . ബഹു: ഹെഡ്‍മാസ്റ്റർ ശ്രീ. സുബ്രായ സർ അധ്യക്ഷത വഹിച്ചു. ശ്രിമതി ഉഷാകുമാരി സി പി സ്വാഗതവും , ശ്രിമതി റിനി തോമസ് നന്ദിയും പറഞ്ഞു. ബി പി ഒ ശ്രീ. കാസിം സർ, ട്രെയിനർ ശ്രീ. സന്തോഷ് സർ, എന്നിവർ സംസാരിച്ചു.

2018, സെപ്റ്റംബർ 2, ഞായറാഴ്‌ച

ആദരിക്കൽ ചടങ്ങു്

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഈ വിദ്യാലയത്തിലെ പൂർവവിദ്യാർഥി ഡോക്ടർ കൃഷ്ണഭട്ട് ( 1956 - 64 ) അവർകളെ ആദരിക്കുന്ന  ചടങ്ങു് . അദ്ദേഹം വിദ്യാലയത്തിലെ ഉച്ചക്കഞ്ഞി പുരയ്ക്കായി ഒരു ലക്ഷം രൂപ സംഭാവന നൽകി .

2018, ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

സ്വാതന്ത്ര്യദിനം

ഈ വർഷത്തെ സ്വാതന്ദ്രിയ ദിന പരിപാടികൾ വളരെവിപുലമായി നടത്തപ്പെട്ടു. ചടങ്ങുകളുടെ ചിത്രങ്ങൾക്കായി   സ്വാതന്ത്ര്യദിനം     ക്ലിക്ക് ചെയ്യുക

അഭിനന്ദനങ്ങൾ

കാസറഗോഡ് ജില്ലാ അധ്യാപകർക്കായുള്ള സംഘഗാന മത്സരത്തിൽ എ ഗ്രേഡോടെ  ഒന്നാം സ്ഥാനം നേടിയ ടീം

യുദ്ധ വിരുദ്ധ ദിനാചരണം

                            യുദ്ധ വിരുദ്ധ ദിന റാലി

2018, ഓഗസ്റ്റ് 1, ബുധനാഴ്‌ച

പരിസ്ഥിതിദിനാഘോഷം

Inagurated by Sri. T E Abdulla

        പരിസ്ഥിതിപ്രതിജ്ഞ- ശ്രീ. അംബികാസുതൻ മാങ്ങാട്

വായനപക്ഷാചരണം

ശ്രീ. ദിവാകരൻ വിഷ്ണുമംഗലം

ഡിജിറ്റൽ പതിപ്പ് പ്രകാശനം - ശ്രീ. അബ്ബാസ് ബീഗം

പ്രവേശനോത്സവം 2018-19