2018, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

മലയാളത്തിളക്കം

           മലയാളത്തിളക്കത്തിന്റെ ജില്ലാതല ഉദ്‌ഘാടനം ജി എച് എസ് എസ് കാസറഗോഡ് വച്ച് ബഹു : ഡി ഇ ഒ ശ്രീ. നന്ദികേശൻ സർ ഉദ്‌ഘാടനം  ചെയ്തു . ബഹു: ഹെഡ്‍മാസ്റ്റർ ശ്രീ. സുബ്രായ സർ അധ്യക്ഷത വഹിച്ചു. ശ്രിമതി ഉഷാകുമാരി സി പി സ്വാഗതവും , ശ്രിമതി റിനി തോമസ് നന്ദിയും പറഞ്ഞു. ബി പി ഒ ശ്രീ. കാസിം സർ, ട്രെയിനർ ശ്രീ. സന്തോഷ് സർ, എന്നിവർ സംസാരിച്ചു.