1 
 | 
  
പ്രവേശനോത്സവം 
 | 
  
സ്കൂള്‍അലങ്കരിക്കല്‍,സ്വീകരണയോഗം,സ്വാഗതഗാനംമധുരപലഹാര വിതരണം 
 | 
 
2 
 | 
  എസ് ആർ ജി യോഗം  | 
  
പ്രവര്‍ത്തന ആസൂത്രണം 
 | 
 
3 
 | 
  ||
4 
 | 
  ||
5 
 | 
  
ലോകപരിസ്ഥിതിദിനം 
 | 
  
അസംബ്ലി,പ്രതിജ്ഞ,മരം നടൽ മരം വിതരണം 
 | 
 
6 
 | 
  ||
7 
 | 
  ||
8 
 | 
  ||
9 
 | 
  
സബ്ജക്ട് കൗണ്‍സില്‍ 
 | 
  
പ്രതിമാസ പ്രവര്‍ത്തന ആസൂത്രണം    
 | 
 
10 
 | 
  ||
11 
 | 
  ||
12 
 | 
  ||
13 
 | 
  
പ്രശ്നോത്തരി(വായനാവാരം) 
 | 
 |
14 
 | 
  ||
15 
 | 
  ||
16 
 | 
  
SRGയോഗം 
 | 
  
അജണ്ട :അക്കാദമിക പ്രവര്‍ത്തനം 
 | 
 
17 
 | 
  ||
18 
 | 
  ||
19 
 | 
  
വായനാദിനം/വായനാവാരം 
 | 
  
പി എന്‍ പണിക്കര്‍ അനുസ്മരണം 
വായനാമത്സരം 
 | 
 
20 
 | 
  
വായനാവാരം 
 | 
  
പ്രശ്നോത്തരി 
 | 
 
21 
 | 
  ||
22 
 | 
  
വായനാവാരം 
 | 
  
പുസ്തക പ്രദര്‍ശനം 
 | 
 
23 
 | 
  
വായനാവാരം 
 | 
  
ഉപന്യാസരചനാ മത്സരം 
 | 
 
24 
 | 
  
വായനാവാരം 
ക്ലാസ്സ് പരീക്ഷ 
 | 
  
കഥാരചനാ മത്സരം 
 | 
 
25 
 | 
  
വായനാവാരം 
ക്ലാസ്സ് പരീക്ഷ 
 | 
  
കവിതാരചനാ മത്സരം 
 | 
 
26 
 | 
  
ലഹരിവിരുദ്ധദിനം 
 | 
  ബോധവല്‍ക്കരണ ക്ലാസ്സ് | 
27 
 | 
  
ലഹരിവിരുദ്ധദിനം 
 | 
  
പോസ്റ്റര്‍ രചനാമത്സരം,റാലി 
 | 
 
28 
 | 
  ||
29 
 | 
  ||
30 
 | 
  
ക്ലാസ്സ് പരീക്ഷ 
 | 
  |
പരിസ്ഥിതി ദിനം മുതൽ ചാന്ദ്രദിനം വരെ..
പരിസ്ഥിതി ദിനം           
വായനാദിനം   
 ബഷീർ ചരമദിനം          
ജനസംഖ്യാദിനം            
 പുകയിലവിരുദ്ധദിനം   
 ചാന്ദ്രദിനം                      
ഇവയെല്ലാം വിപുലമായി ആചരിച്ചു .മേയ് 30 നു സ്റ്റാഫുമീറ്റിംഗ് കൂടി ,june , july മാസത്തെ പ്രവര്‍ത്തന കലണ്ടര്‍ എസ് ആര്‍ ജി കണ്‍വീനര്‍ ന്റെ നേതൃത്വത്തില്‍ തയ്യാറാക്കി .
സാക്ഷരം പദ്ധതി വളരെ നല്ല രീതിയില്‍ നടക്കുന്നു .എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ പത്തു വരെയും വൈകുന്നേരം നാല് മുതല്‍ അഞ്ചു വരെയം ക്ലാസ് നടന്നു വരുന്നു .കുട്ടികള്‍ക്ക് നല്ല പ്രതികരണമുണ്ട് .


