ഇന്ന് ശിശുദിനം : നഗരത്തില്‍ വര്‍ണ്ണാഭമായ ശിശുദിന റാലി സംഘടിപ്പിച്ചു | |||||||||||||||
| |||||||||||||||
കാസര്‍കോട് : ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നിര്‍ണ്ണാഭമായ റാലി സംഘടിപ്പിച്ചു. നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന റാലിക്ക് കുട്ടികളുടെ പ്രധാനമന്ത്രി എം പ്രിയ, കുട്ടികളുടെ പ്രസിഡണ്ട് പി നിധിന്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി. റാലി ശിശു ക്ഷേമസമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ വി രമണി ഫ്‌ലാഗ്ഓഫ് ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം സുമതി, കെ വി രമേശന്‍, കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രധാനാദ്ധ്യാപിക എം ബി അനിതാഭായി തുടങ്ങിയവര്‍ സംബന്ധിച്ചു. മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പൊതുസമ്മേളനം നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡണ്ട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററിയിലെ പി നിധിന്‍രാജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ അബ്ദുള്‍റഹിമാന്‍കുഞ്ഞ് മാസ്റ്റര്‍, നഗരസഭാ സെക്രട്ടറി ജി പത്മകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. എ ഡി എം എച്ച് ദിനേശന്‍ സമ്മാന വിതരണം നടത്തി. കുട്ടികളുടെ പ്രധാനമന്ത്രി കാസര്‍കോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എം പ്രിയ സ്വാഗതവും ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അജയന്‍ പനയാല്‍ നന്ദിയും പറഞ്ഞു. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മല്‍സരങ്ങളില്‍ വിജയികളായവരുടെ പേര് വിവരം താഴെ. ക്വിസ് - ഹയര്‍ സെക്കന്ററി വിഭാഗം - പി ശില്‍പ്പ ആന്റ് കെ സരിന എച്ച് എസ് എസ് ചട്ടഞ്ചാല്‍, സി എ മുഹമ്മദ് സാദത്ത് ആന്റ് കെ മുഹമ്മദ് ജാഫര്‍ സാദിഖ് ജി എച്ച് എസ് എസ് മൊഗ്രാല്‍ പുത്തൂര്‍, പി പി അഖില്‍രാജ് ആന്റ് പി റോഷിന്‍ ജി എച്ച് എസ് എസ് ചായ്യോത്ത്. ഹൈസ്‌കൂള്‍ വിഭാഗം -പി ശിശിര ജി വി എച്ച് എസ് എസ് ബെളളിക്കോത്ത്, പി വി നവജിത്ത് ആന്റ് ടി വി ആശ്വാസ് ജി വി എച്ച് എസ് എസ് കയ്യൂര്‍, എന്‍ നിജിഷ ആന്റ് ധനുഷ് രാജ് ജി എച്ച് എസ് എസ് കാസര്‍കോട്. പ്രസംഗം - ഹയര്‍ സെക്കന്ററി വിഭാഗം -മലയാളം - പി നിധിന്‍രാജ് ജി എച്ച് എസ് എസ് കാസര്‍കോട്, മുഹമ്മദ് ഫൈസല്‍ ചെമ്മനാട് ജമാഅത്ത് എച്ച് എസ് എസ്, പി നവീന്‍ ജി എച്ച് എസ് എസ് കാസര്‍കോട്. കന്നട - മുഹമ്മദ് ഷഫീഖ് ജി എച്ച് എസ് എസ് കാസര്‍കോട്, സരിന എച്ച് എസ് എസ് ചട്ടഞ്ചാല്‍, ഹൈസ്‌കൂള്‍ വിഭാഗം - മലയാളം - എ വി വര്‍ഷരാജ് ജി എച്ച് എസ് എസ് പിലിക്കോട്, എന്‍ പി അഞ്ചിത എച്ച് എസ് എസ് ചട്ടഞ്ചാല്‍, കെ പി മണി ജി എച്ച് എസ് എസ് കാസര്‍കോട്. കന്നട -എം പ്രിയ ജി എച്ച് എസ് എസ് കാസര്‍കോട്. യു പി വിഭാഗം -മലയാളം - ജെലീറ്റ ജോണ്‍ എച്ച് എഫ് എ എസ് ബി എസ് കുമ്പള, സോനജോസ് ജി വി എച്ച് എസ് എസ് കുഞ്ചത്തൂര്‍, ഹരിശങ്കര്‍ മഡോണ എ യു പി എസ്. എല്‍ പി വിഭാഗം - എന്‍ പി പോള്‍ ജി യു പി എസ് തെക്കില്‍പ്പറമ്പ, രോഹിത് കൃഷ്ണ തെക്കില്‍ ഈസ്റ്റ് സ്‌കൂള്‍, വിദ്യശ്രീ ജി യു പി എസ് കാസര്‍കോട്. |
2011, നവംബർ 14, തിങ്കളാഴ്‌ച
ഇന്ന് ശിശുദിനം : നഗരത്തില്‍ വര്‍ണ്ണാഭമായ ശിശുദിന റാലി സംഘടിപ്പിച്ചു
| |||||||||||||||
| |||||||||||||||
കാസര്‍കോട് : ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നിര്‍ണ്ണാഭമായ റാലി സംഘടിപ്പിച്ചു. നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന റാലിക്ക് കുട്ടികളുടെ പ്രധാനമന്ത്രി എം പ്രിയ, കുട്ടികളുടെ പ്രസിഡണ്ട് പി നിധിന്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി. റാലി ശിശു ക്ഷേമസമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ വി രമണി ഫ്‌ലാഗ്ഓഫ് ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം സുമതി, കെ വി രമേശന്‍, കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രധാനാദ്ധ്യാപിക എം ബി അനിതാഭായി തുടങ്ങിയവര്‍ സംബന്ധിച്ചു.
മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പൊതുസമ്മേളനം നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡണ്ട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററിയിലെ പി നിധിന്‍രാജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ അബ്ദുള്‍റഹിമാന്‍കുഞ്ഞ് മാസ്റ്റര്‍, നഗരസഭാ സെക്രട്ടറി ജി പത്മകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. എ ഡി എം എച്ച് ദിനേശന്‍ സമ്മാന വിതരണം നടത്തി. കുട്ടികളുടെ പ്രധാനമന്ത്രി കാസര്‍കോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എം പ്രിയ സ്വാഗതവും ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അജയന്‍ പനയാല്‍ നന്ദിയും പറഞ്ഞു. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മല്‍സരങ്ങളില്‍ വിജയികളായവരുടെ പേര് വിവരം താഴെ. ക്വിസ് - ഹയര്‍ സെക്കന്ററി വിഭാഗം - പി ശില്‍പ്പ ആന്റ് കെ സരിന എച്ച് എസ് എസ് ചട്ടഞ്ചാല്‍, സി എ മുഹമ്മദ് സാദത്ത് ആന്റ് കെ മുഹമ്മദ് ജാഫര്‍ സാദിഖ് ജി എച്ച് എസ് എസ് മൊഗ്രാല്‍ പുത്തൂര്‍, പി പി അഖില്‍രാജ് ആന്റ് പി റോഷിന്‍ ജി എച്ച് എസ് എസ് ചായ്യോത്ത്. ഹൈസ്‌കൂള്‍ വിഭാഗം -പി ശിശിര ജി വി എച്ച് എസ് എസ് ബെളളിക്കോത്ത്, പി വി നവജിത്ത് ആന്റ് ടി വി ആശ്വാസ് ജി വി എച്ച് എസ് എസ് കയ്യൂര്‍, എന്‍ നിജിഷ ആന്റ് ധനുഷ് രാജ് ജി എച്ച് എസ് എസ് കാസര്‍കോട്. പ്രസംഗം - ഹയര്‍ സെക്കന്ററി വിഭാഗം -മലയാളം - പി നിധിന്‍രാജ് ജി എച്ച് എസ് എസ് കാസര്‍കോട്, മുഹമ്മദ് ഫൈസല്‍ ചെമ്മനാട് ജമാഅത്ത് എച്ച് എസ് എസ്, പി നവീന്‍ ജി എച്ച് എസ് എസ് കാസര്‍കോട്. കന്നട - മുഹമ്മദ് ഷഫീഖ് ജി എച്ച് എസ് എസ് കാസര്‍കോട്, സരിന എച്ച് എസ് എസ് ചട്ടഞ്ചാല്‍, ഹൈസ്‌കൂള്‍ വിഭാഗം - മലയാളം - എ വി വര്‍ഷരാജ് ജി എച്ച് എസ് എസ് പിലിക്കോട്, എന്‍ പി അഞ്ചിത എച്ച് എസ് എസ് ചട്ടഞ്ചാല്‍, കെ പി മണി ജി എച്ച് എസ് എസ് കാസര്‍കോട്. കന്നട -എം പ്രിയ ജി എച്ച് എസ് എസ് കാസര്‍കോട്. യു പി വിഭാഗം -മലയാളം - ജെലീറ്റ ജോണ്‍ എച്ച് എഫ് എ എസ് ബി എസ് കുമ്പള, സോനജോസ് ജി വി എച്ച് എസ് എസ് കുഞ്ചത്തൂര്‍, ഹരിശങ്കര്‍ മഡോണ എ യു പി എസ്. എല്‍ പി വിഭാഗം - എന്‍ പി പോള്‍ ജി യു പി എസ് തെക്കില്‍പ്പറമ്പ, രോഹിത് കൃഷ്ണ തെക്കില്‍ ഈസ്റ്റ് സ്‌കൂള്‍, വിദ്യശ്രീ ജി യു പി എസ് കാസര്‍കോട്. |
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)