2012, സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍: പി.ടി.എ. ജനറല്‍ ബോഡി ഒക്ടോബര്‍ അഞ്ചിന്
Posted on: 28 Sep 2012

കാസര്‍കോട്: കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ. ജനറല്‍ബോഡി യോഗം ഒക്ടോബര്‍ അഞ്ചിന് 2.30ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരും. യോഗത്തില്‍ എ.എസ്. മുഹമ്മദ്കുഞ്ഞി അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി പി.എം.സുരേഷ്, ഡൊമിനിക് അഗസ്റ്റിന്‍, ടി.വി.നാരായണന്‍, കെ.ഉമേശ, മദര്‍ പി.ടി.എ. പ്രസിഡന്റ് എം.ഖദീജ, സുനില്‍കുമാര്‍, എ.പി.അനില്‍കുമാര്‍, അനിത, പി.രവീന്ദ്രന്‍, പി.ടി.ഉഷ, പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക അനിതാ ബായ് സ്വാഗതം പറഞ്ഞു.

2012, സെപ്റ്റംബർ 25, ചൊവ്വാഴ്ച

കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കണമെന്ന് എസ് പി എസ് സുരേന്ദ്രന്‍

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കണമെന്ന് ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൊന്‍പുലരി സേനയുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ് പി. കുട്ടികളില്‍ ഉന്നതമായ സാംസ്‌കാരിക പൈതൃകം നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും, സാമൂഹ്യ നീതി ഉറപ്പുവരുത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് എ എസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം ബി അനിതാഭായ്, കദീജ ഹാരിസ്, പി കെ സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൊന്‍പുലരി കോര്‍ഡിനേറ്റര്‍ ജോസ് ഫ്രാന്‍സിസ് സ്വാഗതവും, പി ടി ഉഷ നന്ദിയും പറഞ്ഞു.

ദേവദാസ്, ബെറ്റി എബ്രഹാം, നാരായണന്‍, പ്രഭാകരന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

ദഖീറത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ തളങ്കര, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാസര്‍കോട്, ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ തളങ്കര എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പരിശീലനപരിപാടിയില്‍ പങ്കെടുത്തത്. കാസര്‍കോടിന്റെ നല്ല തലമുറയ്ക്കായി കുട്ടികളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

Teachers Day

Happy Teachers Day

Teachers Day

Happy Teachers Day