2013, ഡിസംബർ 28, ശനിയാഴ്‌ച

ഏവര്‍ക്കും ക്രിസ്തുമസ് നവവത്സര ആശംസകള്‍ .................

  • ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ഫിബ്രവരി പത്തുമുതല്‍ 19 വരെ നടക്കും. എല്‍.എസ്.എസ്, യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ തീയതി മാറ്റി. എല്‍.എസ്.എസ്. പരീക്ഷ ഫിബ്രവരി 22 നും യു.എസ്.എസ്. പരീക്ഷ മാര്‍ച്ച് ഒന്നിനും തുടങ്ങും. എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 12 വരെ നടക്കും. അധ്യാപകരുടെ കുറവുമൂലം ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളുടെ മൂല്യനിര്‍ണയത്തിന് നിര്‍ബന്ധിത നിയമനങ്ങളായിരിക്കും നല്‍കുക. മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അധ്യാപകര്‍ക്ക് ഓപ്ഷന്‍ നല്‍കാം. മറ്റ് വിഷയങ്ങള്‍ക്ക് സാധാരണപോലെ അപേക്ഷ വിളിച്ചായിരിക്കും നിയമനം. ഡി.പി.ഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാപരിശോധനാ സമിതിയിലാണ് തീരുമാനം.

ഡി.എ.നിരക്ക് 53% -ല്‍ നിന്ന് 63% ആക്കി. ജൂലായ് ഒന്ന് മുതല്‍ മുന്‍കാലപ്രാബല്യം. പുതുക്കിയ ഡി.എ ജനുവരി ശമ്പളത്തോടൊപ്പം. ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള ഡി.എ.കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും.

എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ 2014 ഫെബ്രുവരി 22 ശനിയാഴ്ചയിലേക്കും സ്‌ക്രീനിങ് ടെസ്റ്റ് മാര്‍ച്ച് ഒന്ന് ശനിയാഴ്ചയിലേക്കും പുന:ക്രമീകരിച്ചു. സമയം, പരീക്ഷാ കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല. 

SSLC A-Listസര്‍ക്കുലര്‍ ഇവിടെ

Free Uniform Supply 

Circular | Specifications | Instructions | Calculation for AEO 
Colour Codes Uniform Codes | Schools and No. of Students 
Test Reports of Textile Committee - Report 1 | Report 2 | Report 3