2015, ജനുവരി 23, വെള്ളിയാഴ്‌ച

SSLC A-List, Correction, CE Entry - 2015

  SSLC A List Correction 

ExaMS എന്നൊരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിലൂടെയാണ് ഇത്തവണമുതല്‍, SSLC സംബന്ധമായ (A-List Correction, Print, CE Uploading,Hall Ticket, Tabulation etc.) മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.CE മാര്‍ക്ക് അപ്‌ലോഡിങ് ഇപ്പോള്‍ ചെയ്യേണ്ടതില്ല.. അതിനുള്ള പരിശീലനം അടുത്തയാഴ്ച ലഭിക്കും. സൈറ്റ് ഭംഗിയായി ലഭിക്കുവാന്‍ നിങ്ങളുടെ ബ്രൗസര്‍ Mozilla Firefox 30 ക്ക് മുകളിലുള്ളതായാല്‍ നന്നത്രെ.
(പഴയ വേര്‍ഷനുകള്‍ വെറും മൂന്നു കമാന്റുകള്‍കൊണ്ട് പുതുക്കുന്ന വിദ്യ ഇവിടെ ഉണ്ട്.) .
സമ്പൂര്‍ണ്ണയില്‍ നിങ്ങള്‍ കൃത്യമാക്കിവെച്ചിരിക്കുന്ന വിവരങ്ങള്‍, അതേപടി ഈ സോഫ്റ്റ്‌വെയറിലേക്ക് എടുത്തിട്ടുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത്, തെറ്റുകളുണ്ടെങ്കില്‍ തിരുത്തുകയും, വിട്ടുപോയവ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കാനുള്ളവ ഒഴിവാക്കുകയുമാണ്. മൂന്ന് ലെവലുകളിലുള്ള Users, അതായത്, Entrylevel, Verification Level, Head Master Level ഉണ്ടാക്കി, ഈ കാര്യങ്ങളൊക്കെ എങ്ങിനെ ചെയ്യണമെന്ന്
ഈ Help File നമ്മോട് പറഞ്ഞുതരും.

2015, ജനുവരി 20, ചൊവ്വാഴ്ച

RUN KERALA RUN

റണ്‍ കേരള റണ്‍ , പ്രൗഡോജ്വല തുടക്കം .....

ദേശീയ ഗെയിംസിനു മുന്നോടിയായി നടന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടം തീം സോങ്ങിന്റെ അകമ്പടിയോടെ മുനിസിപ്പൽ ചെയർമാൻ ശ്രീ ടി ഇ അബ്ദുള്ള ഫ്ലാഗ് ഓഫ്‌ ചെയ്തു ..... ശ്രീമതി അനിത ഭായി    പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു ...  

               Sri. T C MADHAVA PANICKER (Rtd. COLLEGIATE DIRECTOR) Sri. M K K NAMBIAR (FREEDOM FIGHTER) , I M A MEMBERS , ROTARY CLUB, KUDUMBASHREE, MUNICIPAL STAFF, PWD ENGINEERS, GOVT HOSPITAL STAFF, NURSES, STU, MERCHENT VANITHA WING, GHSS KASARAGOD PTA, SMC , STAFF AND STUDENTS
, NCC , SPC, SCOUTS & GUIDS OF GHSS KASARAGOD തുടങ്ങിയവർ അണി ചേർന്നു .

2015, ജനുവരി 15, വ്യാഴാഴ്‌ച

എസ് എസ് എ മേജർ റിപ്പയർ  ഗ്രാന്റ് ഉപയോഗിച്ച് നിര്മ്മാണം നടത്തിയ യു പി വിഭാഗം  സ്കൂൾ കെട്ടിടം  ഇന്ന് കാസറഗോഡ് മുനിസിപ്പൽ ചെയർമാൻ ശ്രീ ടി ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രോജക്റ്റ് ഓഫിസർ ശ്രീ എം ബാലൻ മുഖ്യാതിഥിയായിരുന്നു .പി ടി എ പ്രസിഡണ്ട്  ശ്രീ എ എസ് മുഹമ്മദ്‌ കുഞ്ഞിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തില്  ബി പി ഓ മുഹമ്മദ്‌ സാലി , എസ്  എം സി ചെയറമാൻ ശ്രീ അഷറഫ് കൊല്ലംബാടി ,ഉബൈദുള്ള കടവത്ത് ,എം രാമകൃഷ്ണൻ ,വേണുഗോപാലൻ   എന്നിവര് ആശംസകൾ നേർന്നു .ഹെഡ്മിസ്ട്രസ്സ്  അനിതാഭായി  എം ബി സ്വാഗതവും സ്ടാഫ് സെക്രട്ടറി സുരേശൻ പി കെ നന്ദിയും പറഞ്ഞു . 

TANWEER ALI N,GHSS KASARAGOD GOT 'A' GRADE IN KERALA STATE SCHOOL KALOLSAVAM @ KOZHIKODE IN POSTER NIRMANAM ( HS ARABIC).

എസ് എസ് എ മേജർ റിപ്പയർ  ഗ്രാന്റ് ഉപയോഗിച്ച് നിര്മ്മാണം നടത്തിയ യു പി വിഭാഗം  സ്കൂൾ കെട്ടിടം  ഇന്ന് കാസറഗോഡ് മുനിസിപ്പൽ ചെയർമാൻ ശ്രീ ടി ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രോജക്റ്റ് ഓഫിസർ ശ്രീ എം ബാലൻ മുഖ്യാതിഥിയായിരുന്നു .പി ടി എ പ്രസിഡണ്ട്  ശ്രീ എ എസ് മുഹമ്മദ്‌ കുഞ്ഞിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തില്  ബി പി ഓ മുഹമ്മദ്‌ സാലി , എസ്  എം സി ചെയറമാൻ ശ്രീ അഷറഫ് കൊല്ലംബാടി ,ഉബൈദുള്ള കടവത്ത് ,എം രാമകൃഷ്ണൻ ,വേണുഗോപാലൻ   എന്നിവര് ആശംസകൾ നേർന്നു .ഹെഡ്മിസ്ട്രസ്സ്  അനിതാഭായി  എം ബി സ്വാഗതവും സ്ടാഫ് സെക്രട്ടറി സുരേശൻ പി കെ നന്ദിയും പറഞ്ഞു . 

സ്കൂളിലെ കപ്പ വിളവെടുപ്പ് 

TANVEER,ALI ( STD 9) GHSS KASARAGOD , GOT FIRST A GRADE IN ARABIC POSTER IN KASARAGOD REV DIST KALOLSAVAM....