2015, ഏപ്രിൽ 25, ശനിയാഴ്‌ച

SPC CAMP IN GHSS KASARAGOD

SPC CAMP

SPC CAMP IN GHSS KASARAGOD
ഗവ ഹയര്  സെക്കണ്ടറി  സ്കൂൾ SPC CAMP കാസറഗോഡ് മുനിസിപൽ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയറമാൻ ശ്രീ ജി നാരായണൻ ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ്  ശ്രീ എ എസ് മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു . ഹെട്മിസ്ട്രെസ്സ്  ശ്രീമതി  അനിതാ ഭായി എം ബി ,പോലീസ് ഉദ്യോഗസ്ഥര് എന്നിവര്  സംസാരിച്ചു .ജോസ് ഫ്രാൻസീസ് ,ഉഷാകുമാരി സി പി എന്നിവര് ക്യാമ്പിനു നേതൃത്വം  നല്കുന്നു .

2015, ഏപ്രിൽ 17, വെള്ളിയാഴ്‌ച

Anticipatory Income Statement 2015-16

ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും 2014-15 വര്‍ഷത്തെ ആദായ നികുതി തീര്‍ത്തും അടച്ചു കഴിഞ്ഞല്ലോ.  ഇനി മാര്‍ച്ച് മാസത്തില്‍ ആദായനികുതി  സംബന്ധമായി നമുക്ക് എന്തൊക്കെയാണ് ചെയ്യാനുള്ളത് എന്ന് പരിശോധിക്കാംമാര്‍ച്ച് മാസത്തെ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി  ഓരോ ജീവനക്കാരനും Anticipatory IncomeStatement ("പ്രതീക്ഷിത വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്") തയ്യാറാക്കി DDO യ്ക്ക് നല്‍കണം എന്ന് പറയുന്നു.  Self Drawing Officer മാര്‍ ശമ്പള ബില്ലിനോടൊപ്പം ഇത് കൂടി ട്രഷറിയില്‍ നല്‍കണം.പുതിയ നിരക്ക് പ്രകാരമുള്ള ആദായ നികുതി കണക്കാക്കുന്നതിനും Anticipatory Income Statement ("പ്രതീക്ഷിത വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്") തയ്യാറാക്കുന്നതിനുമുള്ള സോഫ്റ്റ്‌വെയറുകള്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്.
Software to prepare ANTICIPATORY INCOME STATEMENT