മലയാളത്തിളക്കത്തിന്റെ ജില്ലാതല ഉദ്‌ഘാടനം ജി എച് എസ് എസ് കാസറഗോഡ് വച്ച് ബഹു : ഡി ഇ ഒ ശ്രീ. നന്ദികേശൻ സർ ഉദ്‌ഘാടനം ചെയ്തു . ബഹു: ഹെഡ്‍മാസ്റ്റർ ശ്രീ. സുബ്രായ സർ അധ്യക്ഷത വഹിച്ചു. ശ്രിമതി ഉഷാകുമാരി സി പി സ്വാഗതവും , ശ്രിമതി റിനി തോമസ് നന്ദിയും പറഞ്ഞു. ബി പി ഒ
ശ്രീ. കാസിം സർ, ട്രെയിനർ ശ്രീ. സന്തോഷ് സർ, എന്നിവർ സംസാരിച്ചു.
2018, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച
2018, സെപ്റ്റംബർ 2, ഞായറാഴ്‌ച
ആദരിക്കൽ ചടങ്ങു്
കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വിദ്യാലയത്തിലെ പൂർവവിദ്യാർഥി ഡോക്ടർ കൃഷ്ണഭട്ട് ( 1956 - 64 ) അവർകളെ ആദരിക്കുന്ന ചടങ്ങു് . അദ്ദേഹം വിദ്യാലയത്തിലെ ഉച്ചക്കഞ്ഞി പുരയ്ക്കായി ഒരു ലക്ഷം രൂപ സംഭാവന നൽകി .
2018, ഓഗസ്റ്റ് 20, തിങ്കളാഴ്‌ച
സ്വാതന്ത്ര്യദിനം
ഈ വർഷത്തെ സ്വാതന്ദ്രിയ ദിന പരിപാടികൾ വളരെവിപുലമായി നടത്തപ്പെട്ടു. ചടങ്ങുകളുടെ ചിത്രങ്ങൾക്കായി സ്വാതന്ത്ര്യദിനം ക്ലിക്ക് ചെയ്യുക
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
മലയാളത്തിളക്കം