2015, മാർച്ച് 2, തിങ്കളാഴ്ച
2015, ഫെബ്രുവരി 11, ബുധനാഴ്ച
2015, ഫെബ്രുവരി 10, ചൊവ്വാഴ്ച
2015, ഫെബ്രുവരി 5, വ്യാഴാഴ്‌ച
RESOURCES
സംസ്ഥാന വിദ്യാഭ്യാസ വകുപ്പു പുറത്തിറക്കുന്ന ഒരുക്കം പഠനസഹായിയുടെ ഈ വര്‍ഷത്തെ പതിപ്പാണ് ഇന്നത്തെ പോസ്റ്റ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന ഒരുക്കം പഠനസഹായികള്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടാറുണ്ട്. ഒരുക്കം പഠനസഹായിയുടെ ഈ വര്‍ഷത്തെ പതിപ്പുകള്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം
ഒരുക്കം 2014
ഒരുക്കം 2013
SSLC IT Exam Sample questions 2015
Practical - Malayalam : English : Kannada : Tamil

A LIST തെറ്റ് തിരുത്താം
കാന്‍ഡിഡേറ്റ് ലിസ്റ്റിലെ തെറ്റ് തിരുത്താം
2015 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ കാന്‍ഡിഡേറ്റ് ലിസ്റ്റ് തെറ്റുതിരുത്താന്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ച്‌വരെ അവസരം ഉണ്ടാവും. ഹെഡ്മാസ്റ്റര്‍മാര്‍ നേരിട്ടു പരീക്ഷാഭവനില്‍ ഹാജരായി തെറ്റുതിരുത്തുകയോ sysmapb@gmail.com വിലാസത്തില്‍ ഇ-മെയില്‍ ചെയ്യുകയോ ചെയ്യാമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.
2015, ഫെബ്രുവരി 3, ചൊവ്വാഴ്ച
എസ്.എസ്.എല്‍.സി മുല്യനിര്‍ണയം
pls click here എസ്.എസ്.എല്‍.സി മുല്യനിര്‍ണയം : അധ്യാപകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം
എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളില്‍ എക്‌സാമിനറായി തെരഞ്ഞെടുക്കപ്പെടാനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി എട്ട് വരെ സമര്‍പ്പിക്കാം. പ്രഥമാധ്യാപകര്‍ അപേക്ഷകളുടെ ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ പതിനൊന്നിനകവും അപേക്ഷകളുടെ പ്രിന്റൗട്ട് അതതു ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ പതിമൂന്നിനകവും നല്‍ണം. മൂല്യനിര്‍ണയത്തിന് അധ്യാപകരുടെ കുറവ് നേരിടുന്നതിനാല്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിലെ യോഗ്യരായ അധ്യാപകര്‍ക്ക് ഈ വര്‍ഷം നിര്‍ബന്ധിത നിയമനം നല്‍കും. ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയിട്ടുള്ള ഈ വിഷയങ്ങളിലെ എല്ലാ എച്ച്.എസ്.എ.മാരും അതത് സോണിലെ സൗകര്യപ്രദമായ ക്യാമ്പ് ഓപ്റ്റ് ചെയ്ത് വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരം വെബ്‌സൈറ്റിലും പരീക്ഷാഭവനിലും ലഭിക്കും.
2015, ജനുവരി 23, വെള്ളിയാഴ്‌ച
SSLC A-List, Correction, CE Entry - 2015
SSLC A List Correction
ExaMS എന്നൊരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിലൂടെയാണ് ഇത്തവണമുതല്‍, SSLC സംബന്ധമായ (A-List Correction, Print, CE Uploading,Hall Ticket, Tabulation etc.) മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.CE മാര്‍ക്ക് അപ്‌ലോഡിങ് ഇപ്പോള്‍ ചെയ്യേണ്ടതില്ല.. അതിനുള്ള പരിശീലനം അടുത്തയാഴ്ച ലഭിക്കും. സൈറ്റ് ഭംഗിയായി ലഭിക്കുവാന്‍ നിങ്ങളുടെ ബ്രൗസര്‍ Mozilla Firefox 30 ക്ക് മുകളിലുള്ളതായാല്‍ നന്നത്രെ.
(പഴയ വേര്‍ഷനുകള്‍ വെറും മൂന്നു കമാന്റുകള്‍കൊണ്ട് പുതുക്കുന്ന വിദ്യ ഇവിടെ ഉണ്ട്.) .
സമ്പൂര്‍ണ്ണയില്‍ നിങ്ങള്‍ കൃത്യമാക്കിവെച്ചിരിക്കുന്ന വിവരങ്ങള്‍, അതേപടി ഈ സോഫ്റ്റ്‌വെയറിലേക്ക് എടുത്തിട്ടുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത്, തെറ്റുകളുണ്ടെങ്കില്‍ തിരുത്തുകയും, വിട്ടുപോയവ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കാനുള്ളവ ഒഴിവാക്കുകയുമാണ്. മൂന്ന് ലെവലുകളിലുള്ള Users, അതായത്, Entrylevel, Verification Level, Head Master Level ഉണ്ടാക്കി, ഈ കാര്യങ്ങളൊക്കെ എങ്ങിനെ ചെയ്യണമെന്ന്
ഈ Help File നമ്മോട് പറഞ്ഞുതരും.

2015, ജനുവരി 20, ചൊവ്വാഴ്ച
RUN KERALA RUN
റണ്‍ കേരള റണ്‍ , പ്രൗഡോജ്വല തുടക്കം .....
ദേശീയ ഗെയിംസിനു മുന്നോടിയായി നടന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടം തീം സോങ്ങിന്റെ അകമ്പടിയോടെ മുനിസിപ്പൽ ചെയർമാൻ ശ്രീ ടി ഇ അബ്ദുള്ള ഫ്ലാഗ് ഓഫ് ചെയ്തു ..... ശ്രീമതി അനിത ഭായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ...
Sri. T C MADHAVA PANICKER (Rtd. COLLEGIATE DIRECTOR) Sri. M K K NAMBIAR (FREEDOM FIGHTER) , I M A MEMBERS , ROTARY CLUB, KUDUMBASHREE, MUNICIPAL STAFF, PWD ENGINEERS, GOVT HOSPITAL STAFF, NURSES, STU, MERCHENT VANITHA WING, GHSS KASARAGOD PTA, SMC , STAFF AND STUDENTS
, NCC , SPC, SCOUTS & GUIDS OF GHSS KASARAGOD തുടങ്ങിയവർ അണി ചേർന്നു .

2015, ജനുവരി 15, വ്യാഴാഴ്‌ച
എസ് എസ് എ മേജർ റിപ്പയർ ഗ്രാന്റ് ഉപയോഗിച്ച് നിര്മ്മാണം നടത്തിയ യു പി വിഭാഗം സ്കൂൾ കെട്ടിടം ഇന്ന് കാസറഗോഡ് മുനിസിപ്പൽ ചെയർമാൻ ശ്രീ ടി ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രോജക്റ്റ് ഓഫിസർ ശ്രീ എം ബാലൻ മുഖ്യാതിഥിയായിരുന്നു .പി ടി എ പ്രസിഡണ്ട് ശ്രീ എ എസ് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തില് ബി പി ഓ മുഹമ്മദ് സാലി , എസ് എം സി ചെയറമാൻ ശ്രീ അഷറഫ് കൊല്ലംബാടി ,ഉബൈദുള്ള കടവത്ത് ,എം രാമകൃഷ്ണൻ ,വേണുഗോപാലൻ എന്നിവര് ആശംസകൾ നേർന്നു .ഹെഡ്മിസ്ട്രസ്സ് അനിതാഭായി എം ബി സ്വാഗതവും സ്ടാഫ് സെക്രട്ടറി സുരേശൻ പി കെ നന്ദിയും പറഞ്ഞു .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)