2015 സെപ്റ്റംബർ 7, തിങ്കളാഴ്‌ച

 അധ്യാപക ദിനത്തില്‍ കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടിപ്പോലീസ് ഹെട്മിസ്ട്രെസ്സിനെയും അധ്യാപകരെയും ആദരിച്ചപ്പോള്‍ .

2015 സെപ്റ്റംബർ 5, ശനിയാഴ്‌ച

പച്ചക്കറി വിത്ത് വിതരണം

കാസറഗോഡ് മുനിസിപ്പാലിറ്റിയുടെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കാസറഗോഡ് ഗവ ഹയര് സെക്കണ്ടറി  സ്കൂളിലെ കുട്ടികള്ക്ക് സ്കൂൾ കാര്ഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി വിത്തുകൾ സൌജന്യമായി നല്കുന്ന പദ്ധതി മുനിസിപ്പൽ  വികസന കാര്യ സ്ഥിരം സമിതി ചെയറമാൻ ശ്രീ അബ്ബാസ് ബീഗം നിർവഹിക്കുന്നു .പി ടി എ പ്രസിഡന്റ്  ശ്രീ എ എസ് മുഹമ്മദ്‌ കുഞ്ഞി ,ഹെട്മിസ്ട്രെസ്സു ശ്രീമതി അനിതാഭായി എം ബി ,കണ്‍വീനർ ശ്രീമതി തങ്കമണി ,കൃഷി ഓഫീസർ  ശ്രീമതി ലീല ,സുരേശൻ  പി കെ എന്നിവര് സംസാരിച്ചു ,സ്കൂളിലെ മുഴുവൻ കുട്ടികള്ക്കും വിത്തുകൾ വിതരണം ചെയ്തു . 

2015 ഓഗസ്റ്റ് 23, ഞായറാഴ്‌ച

കാരുണ്യസ്പര്‍ശം നേത്ര പരിശോധനാ ക്യാമ്പ്‌ പരവനടുക്കം ഗവ വൃദ്ധ മന്ദിരത്തില്‍ ...........

കാസറഗോഡ് റോട്ടറി ക്ലുബ്ബ്, മാതൃഭൂമി സീഡ്‌ ,കാരുണ്യസ്പര്‍ശം,SCOUTS & GUIDES ഇവയുടെ ആഭിമുഖ്യത്തില്‍ ഗവ :വൃദ്ധമന്ദിരത്തില്‍ സംഘടിപ്പിച്ച നേത്ര പരിശോധനാ ക്യാമ്പില്‍ നിന്ന് 

 നേത്ര പരിശോധനാ ക്യാമ്പ്‌ പരവനടുക്കം ഗവ വൃദ്ധ മന്ദിരത്തില്‍ ശ്രീ ഇ .ചന്ദ്രശേഖരൻ എം. എൽ. എ. ഉദ്ഘാടനം ചെയ്യുന്നു

2015 ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

SPC ONAM CAMP @ GHSS KASARAGOD....

കാസറഗോഡ് മുനിസിപ്പല്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ശ്രീ ജി നാരായണന്‍ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യുന്നു .

ഓണാഘോഷ പരിപാടികള്‍ ആരംഭിച്ചു ....

കമ്പ വലി ,ആനയ്ക്ക് വാല്‍ വരയ്ക്കല്‍ മല്‍സരം , തൊപ്പി കൈമാറല്‍ എന്നീ  മത്സരങ്ങളുമായി ഓണാഘോഷ പരിപാടികള്‍ ആരംഭിച്ചു ....

നാളത്തെ സദ്യക്കുള്ള ഒരുക്കം