2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

GHSS KASARAGOD

സ്വാതന്ത്ര്യ ദിനാഘോഷം 

കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു .പ്രിന്‍സിപ്പല്‍ ശ്രീമതി  ചന്ദ്രകല ദേശീയ പതാക ഉയര്‍ത്തി .അനിത എന്‍ സ്വാഗതം പറഞ്ഞു .പി ടി എ പ്രസിഡന്റ്‌ എ  എസ മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു .ഹെട്മിസ്ട്രെസ്സ് ശ്രീമതി അനിതഭായി എം ബി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി .സ്റ്റാഫ്‌ സെക്രട്ടറി ടി വി നാരായണന്‍ ,പി ടി എ വൈസ് പ്രസിഡന്റുമാരായ കുഞ്ഞിക്കൊയതങ്ങള്‍ ,സി എം എ ജെലീല്‍,വിദ്യാര്‍ഥികളായ മണി ,നയന ,ചൈത്ര,നവീന്‍   തുടങ്ങിയവര്‍ പ്രസംഗിച്ചു .തുടര്‍ന്ന് കുട്ടികളുടെ ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു .സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്  നടത്തിയ മത്സരങ്ങളില്‍ വിജയിച്ച  കുട്ടികള്‍ക്ക്  സമ്മാന വിതരണം നടത്തി   സുനില്‍ കുമാര്‍ നന്ദി  പറഞ്ഞു  .മധുര പലഹാര വിതരണവും ഉണ്ടായിരുന്നു .