2012, ജനുവരി 26, വ്യാഴാഴ്‌ച

Cycle distribution for SC students in GHSS Kasaragod

കാസര്‍കോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസിലെ 25 കുട്ടികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു
Posted by : Staff Reporter on : 2012-01-26
kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : കേരള സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസില്‍ പഠിക്കുന്ന പട്ടിക ജാതി വിഭാഗത്തില്‍ പെട്ട 25 കുട്ടികള്‍ക്കുള്ള സൈക്കിള്‍ വിതരണം കാസര്‍കോട്് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി ഇ അബ്ദുള്ള നിര്‍വ്വഹിച്ചു . ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് എ എസ് മുഹമ്മദ് കുഞ്ഞി, വാര്‍ഡ് മെമ്പര്‍ ശ്രീ മതി രൂപ റാണി, ബ്ലോക്ക് പട്ടിഗ ജാതി വികസന വകുപ്പ് ഓഫീസര്‍ ദയാനന്, ഹെഡ് മിസ്ട്രസ്സ് ശ്രീമതി അനിത ഭായ് എം ബി, ഗീത ജി തോപ്പില്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ ടി വി നാരായണന്‍ നന്ദി പറഞ്ഞു