കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്കൂള്‍ കലോത്സവം ഒക്ടോബര്‍ 10
11 തീയതികളില്‍ നടന്നു .മുനിസിപ്പല്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ശ്രീ ജി നാരായണന്‍ ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ എ എസ് മുഹമ്മദ്‌കുഞ്ഞി അധ്യക്ഷത വഹിച്ചു .മുന്‍ കലാതിലകം ശ്രീമതി സബീന മുഖ്യാതിഥി ആയിരുന്നു .ഹെഡ്മിസ്ട്രസ് ശ്രീമതി അനിതാഭായി എം ബി .പ്രിന്‍സിപ്പല്‍ ശ്രീമതി ചന്ദ്രകല ,വത്സന്‍ ,സുരേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു .തിരുനല്ലൂര്‍ കവിത പുരസ്‌കാരം നേടിയ ശ്രീ വത്സന്‍ പിലിക്കോടിനെ പിടി എ പ്രസിഡന്റ് എ എസ് മുഹമ്മദ്‌കുഞ്ഞി പൊന്നാട അണിയിച്ചു .നാരായണന്‍ ടി വി സ്വാഗതവും രവീന്ദ്രന്‍ പി നന്ദിയും പറഞ്ഞു .
Convenor : T V Narayanan (welcome speech)
PTA President :A S Muhammed kunhi (presidential address)
Inauguration : G Narayanan (Ednl Standing committee chairman)
Chief Guest : Smt. Sabeeena
our students
Principal Smt Chandrakala
Headmistress Smt Anitha bhai M B
Valsan pilikkode
Sureshan P K (Staff Secretary}
Mani K P
P Raveendran
Chief Announcer Baby C Nair
Judges
Sushama,Shobhana and Sreekumary
stage,pandal,light &sound
Pradeepkumar U,Sunilkumar .A & K V Raveendran.