2013 ഓഗസ്റ്റ് 17, ശനിയാഴ്‌ച

ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ജനമൈത്രി പോലീസ് `സൈബര്‍ കുറ്റകൃത്യങ്ങള്‍` ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സൈബര്‍ കുറ്റ കൃത്യങ്ങള്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് എ എസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സൈബര്‍ സെല്‍ ഓഫീസര്‍ നളിനാക്ഷന്‍ ക്ലാസെടുത്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രേംസദന്‍, ജനമൈത്രി സി ആര്‍ ഒ രവീന്ദ്രന്‍ എസ് ഐ, ബീറ്റ് ഓഫീസര്‍മാരായ ഫിലിപ്പ് തോമസ്, ജോസ് വിന്‍സെന്റ്, മധുസുതനന്‍, ആനന്ദകൃഷ്ണന്‍ തുടങ്ങിയവരും അധ്യാപകരായ സുനില്‍കുമാര് ,സുരേഷ്  ,ജോസ് ഫ്രാന് സീസ്  പി ടി ഉഷ,ടി വി നാരായണന്  തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ അനിതാഭായി സ്വാഗതം പറഞ്ഞു. 