HSS ഏകജാലകം ഓണ്‍ലൈന്‍ അപേക്ഷ
CLICK HERE FOR ONLINE APPLICATION
Provision for Online Submission of Applications For Plus One Admission in Merit Quota is now Available.
Closing of Online Submission of Application : 25/5/2015
Publication of Trial Allotment: 03/06/2015
Publication of First Allotment : 10/6/2015
Commencement of Classes : 01/07/2015
CLICK HERE FOR ONLINE APPLICATION
Provision for Online Submission of Applications For Plus One Admission in Merit Quota is now Available.
Closing of Online Submission of Application : 25/5/2015
Publication of Trial Allotment: 03/06/2015
Publication of First Allotment : 10/6/2015
Commencement of Classes : 01/07/2015
- APPLY ONLINE - SWS
VIEW PROSPECTUS
VIEW LAST RANK & WGPA
- അപേക്ഷകരുടെ പരിചയക്കുറവ് മൂലം ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളിലെ ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ സ്‌കൂളില്‍ നിന്നുളള വെരിഫിക്കെഷന്‍ സമയത്ത് തിരുത്താനവസരമുണ്ടെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു. ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റും അനുബന്ധരേഖകളും സ്‌കൂളില്‍ സമര്‍പ്പിക്കുമ്പോള്‍ സ്‌കൂള്‍തല ഹെല്‍പ്പ് ഡെസ്‌കിലുളളവര്‍ അപേക്ഷ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം. അപേക്ഷയില്‍ തെറ്റുകളുണ്ടെങ്കില്‍ അത് അപേക്ഷകരെ ബോധ്യപ്പെടുത്തേണ്ടതും ഓപ്ഷനുകള്‍ ഉള്‍പ്പെടെ ഏതു തരത്തിലുളള തിരുത്തലുകള്‍ക്കുമുളള അപേക്ഷ അഡ്മിഷന്‍ വെബ്‌സൈറ്റായwww.hscap.kerala.gov.inനല്‍കിയിട്ടുളള മാതൃകയില്‍ വെളളപേപ്പറില്‍ പ്രത്യേകമായി രക്ഷാകര്‍ത്താവിന്റെ ഒപ്പോടുകൂടി കൈപ്പറ്റി ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റിനൊപ്പം സൂക്ഷിക്കേണ്ടതും അവ വെരിഫിക്കേഷന്‍ സമയത്ത് അപ്‌ഡേറ്റ് ചെയ്യേണ്ടതുമാണ്. വിഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുളള ജില്ലാതല കൗണ്‍സലിംഗിനെ സംബന്ധിച്ച വിശദവിവരങ്ങള്‍ മെയ് 18 ന് പ്രസിദ്ധീകരിക്കും. ഈ വിഭാഗത്തിലുളള വിദ്യാര്‍ത്ഥികള്‍ ജില്ലാതല കൗണ്‍സലിങ് കഴിഞ്ഞശേഷം മാത്രം ഏകജാലക അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും.. Download link http://goo.gl/Ac3kVU