സ്പിക്മാക്കേയുടെ ആഭിമുഖ്യത്തിൽ കാസറഗോഡ് ഗവ ഹയര് സെക്കണ്ടറി സ്കൂളിൽ കലാമണ്ഡലം മോഹനകൃഷ്ണൻ നായരും സംഘവും അവതരിപ്പിച്ച ഓട്ടൻതുള്ളൽ അവതരണത്തിൽ പുതുമയുള്ളതും കുട്ടികള്ക്ക് വളരെ വിജ്ഞാനപ്രദവും ആയിരുന്നു .കല്യാണസൌഗന്ധികം കഥയുടെ തുള്ളൽ രൂപമാണ് കുട്ടികള്ക്ക് ഏറെ ഇഷ്ടമായത് . ടി വി നാരായണൻ കലാകാരന്മാരെ പരിചയപ്പെടുത്തി .ഹെട്മിസ്ട്രസ്സു അനിതാഭായി എം ബി തുള്ളൽ കലാകാരന്മാരെ പൊന്നാട അണിയിച്ചു ആദരിച്ചു . സുരേശൻ പി കെ നന്ദി പറഞ്ഞു .
കലാമണ്ഡലം മോഹനകൃഷ്ണൻ നായരും സംഘവും ഓട്ടൻതുള്ളൽ അവതരിപ്പിച്ചു .