2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ANTI WAR RALLY

ഇംഗ്ലീഷ് ക്ലബ്‌ ,സോഷ്യൽ സയൻസ് ക്ലബ്‌ ,എസ് പി സി ,സ്കൌട്സ്  & ഗയിട്സ്  എന്നിവയുടെ ആഭിമുഖ്യത്തിൽ അസ്സംബ്ലി , യുദ്ധ വിരുദ്ധ റാലി , ചാർട്ട് നിർമ്മാണം ഇവ നടത്തി .ഹിരോഷിമാ ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ചു  ഹെട്മിസ്ട്രെസ്സു ശ്രീമതി അനിതാഭായി എം ബി ,  അജയൻ മാസ്റ്റർ  എന്നിവര് സംസാരിച്ചു . ജോസ് ഫ്രാൻസീസ് ,സുഷമ ,അനിതാ എൻ ,ഷോളി ,വത്സല കുമാരി ,സുനിൽ  കുമാർ എന്നിവര് നേതൃത്വം നല്കി .