മാതൃഭൂമി വി കെ സി നന്മ ജില്ലാ തല അവാര്‍ഡ് കാസറഗോഡ് ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിന് ......ഇരുപത്തയ്യായിരം രൂപയും പ്രശസ്തി പത്രവും മോമെന്ടോയും ബഹു കാസറഗോഡ് ജില്ലാ കളക്ടര്‍ ശ്രീ ദേവദാസ് സാര്‍ സ്കൂളിന് സമ്മാനിക്കുന്നു ....നന്മയുടെ ചാര്‍ജ് വഹിക്കുന്ന പി ടി ഉഷ ടീച്ചറും ഹെട്മാസ്ടരും മുന്‍ ഹെട്മിസ്ട്രസ് അനിതാഭായി ടീച്ചറും കുട്ടികളും അവാര്‍ഡ് ഏറ്റുവാങ്ങി..........കാസറഗോഡ് ഡി ഡി ഇ ശ്രീ മഹാലിംഗേശ്വര രാജ് മുഖ്യാതിഥിയായിരുന്നു
2016, ജൂലൈ 26, ചൊവ്വാഴ്ച