2016, ഒക്‌ടോബർ 29, ശനിയാഴ്‌ച

സ്കൂള്‍ കലോല്‍സവം

സ്കൂള്‍ കലോല്‍സവം ഉദ്ഘാടനം മുന്‍ കാസറഗോഡ് നഗര സഭാ പിതാവ്‌ ശ്രീ ടി ഇ അബ്ദുള്ള ...,അധ്യക്ഷന്‍ പി ടി എ പ്രസിഡന്റ്ശ്രീ എ എസ് മുഹമ്മദ്‌ കുഞ്ഞി ,ചീഫ്‌ ഗസ്റ്റ്‌ ഗിറ്റാറിസ്റ്റ് ശ്രീ ബെന്നി,ശ്രീ അബൂബക്കര്‍ തുരുത്തി, ഹെട്മാസ്ടര്‍ ശ്രീ ചന്ദ്ര ശേഖര ,ശ്രീ ഡൊമിനിക്‌ അഗസ്റ്റിന്‍, ,ടി വി നാരായണന്‍ ,ഹരിദാസന്‍ സി ,സുരേശന്‍ പി കെ,സുജിത് , ശ്രീകുമാരി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു .

2016, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

ലഹരി വിരുദ്ധചലച്ചിത്ര പ്രദര്‍ശനം

കാസര്‍ഗോഡ് ഗവ ഹയര്‍ സെക്കന്‍ഡറിസ്കൂളില്‍ ലഹരി വിരുദ്ധ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ചലച്ചിത്ര പ്രദര്‍ശനവും ബോധവല്‍ക്കരണ പരിപാടിയും എക്സൈസ്ഇന്‍സ്പെക്ടര്‍ ശ്രീ ബാബു സാര്‍ ഉദ്ഘാടനം ചെയ്യുന്നു .

2016, ഒക്‌ടോബർ 2, ഞായറാഴ്‌ച

FREE SOFTWARE DAY SEMINAR by IT CLUB,GHSS KASARAGOD.

ഫ്രീ സോഫ്റ്റ്‌വെയര്‍ ദിനാഘോഷം ഐ ടി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തി SITC Smt. റിനി തോമസ്‌ സ്വാഗതം പറഞ്ഞു ,സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ഉഷാകുമാരി പി ആര്‍ അധ്യക്ഷത വഹിച്ചു ,ജില്ലാ ഐ ടി കോര്‍ഡിനേറ്റര്‍ ശ്രീ രാജേഷ്‌ സെമിനാര്‍ പ്രബന്ധം അവതരണം നടത്തി .ക്ലബ്‌ മെമ്പര്‍മാര്‍ പങ്കെടുത്തു .സുരേശന്‍ പി കെ നന്ദി പറഞ്ഞു ,

GANDHIJAYANTHI QUIZ PROGRAMME - SOCIAL SCIENCE CLUB