ഫ്രീ സോഫ്റ്റ്‌വെയര്‍ ദിനാഘോഷം ഐ ടി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തി SITC Smt. റിനി തോമസ് സ്വാഗതം പറഞ്ഞു ,സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ഉഷാകുമാരി പി ആര്‍ അധ്യക്ഷത വഹിച്ചു ,ജില്ലാ ഐ ടി കോര്‍ഡിനേറ്റര്‍ ശ്രീ രാജേഷ് സെമിനാര്‍ പ്രബന്ധം അവതരണം നടത്തി .ക്ലബ് മെമ്പര്‍മാര്‍ പങ്കെടുത്തു .സുരേശന്‍ പി കെ നന്ദി പറഞ്ഞു ,
FREE SOFTWARE DAY SEMINAR by IT CLUB,GHSS KASARAGOD.