കാസറഗോഡ് ഗവ ഹയര്‍ സെക്കന്‍ഡറിസ്കൂളില്‍ നന്മ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന പഠനോപകരണ വിതരണവും സ്നേഹ നിധി വിതരണവും ബഹു കാസറഗോഡ് എം പി ശ്രീ പി കരുണാകരന്‍ ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു . ഡോക്ടര്‍ സുരേഷ് കുമാറിനെ ആദരിച്ചു .ഡി ഡി ഇ ശ്രീ യു കരുണാകരന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു .സമദ് മൌലവി ,റൂബി ജലീല്‍ എന്നിവരുടെ സഹായത്തോടെ നന്മ ക്ലബ് കണ്‍വീനര്‍ ശ്രീമതി പി ടി ഉഷയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .ഡി ഇ ഓ ശ്രീമതി വല്‍സല ,മഞ്ചേശ്വരം എ ഇ ഓ ശ്രീ നന്ദികേശന്‍ ,ഡൊമിനിക് അഗസ്റ്റിന്‍, ഹെഡ്മാസ്റ്റർ ശ്രീ ചന്ദ്രശേഖര പി, ശ്രീമതി ഭാര്‍ഗവിക്കുട്ടി ,ശ്രീ സുകുമാരന്‍ , ശ്രീ സി ഹരിദാസന്‍ ഇവര്‍ സംസാരിച്ചു
2017, ജനുവരി 5, വ്യാഴാഴ്‌ച