2019 ജനുവരി 9, ബുധനാഴ്‌ച

വിളവെടുപ്പ് മഹോത്സവം

ശ്രീമതി തങ്കമണി ടീച്ചറുടെ നേതൃത്വത്തിൽ ജി എച്ച് എസ് എസ് കാസറഗോഡ്  ഇക്കോ ക്ലബ്ബിലെ കുട്ടികൾ നിർമ്മിച്ച പച്ചക്കറി തോട്ടത്തിലെ ആദ്യ വിളവെടുപ്പ് ഹെഡ്മാസ്റ്റർ ശ്രീ സുബ്രായ സർ നിർവഹിക്കുന്നു.

2019 ജനുവരി 4, വെള്ളിയാഴ്‌ച

കുട്ടികളുടെ ജൈവവൈവിദ്ധ്യ കോൺഗ്രസ്സ്

          കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ജി എച്ച്. എസ് .എസ് .ഹോസ്ദുർഗിൽ വച്ച് നടത്തിയ പ്രോജെക്ട് അവതരണ മത്സരത്തിൽ  സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ അർഹത നേടിയ അജിത ജി , അര്‍ഫീന എന്നിവർ പ്രോജെക്ട് അവതരണത്തില്‍.