2019, ജനുവരി 9, ബുധനാഴ്‌ച

വിളവെടുപ്പ് മഹോത്സവം

ശ്രീമതി തങ്കമണി ടീച്ചറുടെ നേതൃത്വത്തിൽ ജി എച്ച് എസ് എസ് കാസറഗോഡ്  ഇക്കോ ക്ലബ്ബിലെ കുട്ടികൾ നിർമ്മിച്ച പച്ചക്കറി തോട്ടത്തിലെ ആദ്യ വിളവെടുപ്പ് ഹെഡ്മാസ്റ്റർ ശ്രീ സുബ്രായ സർ നിർവഹിക്കുന്നു.