2011 ഡിസംബർ 11, ഞായറാഴ്‌ച

ARMY MELA,KANNUR

കാണികളെവിസ്മയത്തുമ്പത്തെത്തിച്ച് ആര്‍മി മേള

ആര്‍മി മേള കാണാന്‍ ജോസ് ഫ്രാന്‍സിസ് , സുദര്‍ശന്‍ മാഷ് ,സുനില്‍കുമാര്‍ ,ഉഷ എ ,സുഷമ ,ഇബ്രാഹിം,മിനി  എന്നിവരുടെ നേതൃത്വത്തില്‍ നമ്മുടെ സ്കൂളിലെ യു പി വിഭാഗത്തിലെ നൂറോളം വിദ്യാര്‍ഥികള്‍ കണ്ണൂരില്‍ പോയി .

കണ്ണൂര്‍: കാത്തുകാത്തിരുന്ന ആര്‍മി മേള കണ്ണൂരിനെ കോരിത്തരിപ്പിച്ചു. ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ആകാശത്ത് ഡോര്‍ണിയര്‍ വിമാനങ്ങളും ലൈറ്റ് അഡ്വാന്‍സ്ഡ് ഹെലികോപ്റ്ററുകളും അണിനിരന്ന ഫൈ്‌ളപാസ്റ്റോടെ തുടങ്ങിയ സൈനികാഭ്യാസ പ്രകടനം ദക്ഷിണ കമാന്‍ഡ് ബാന്‍ഡ് സംഘത്തിന്റെ ബാന്‍ഡ് വാദനത്തോടെ അവസാനിക്കുമ്പോള്‍ കാഴ്ചക്കാര്‍ വിസ്മയത്തുമ്പത്തെത്തി. ഡെയര്‍ ഡെവിള്‍സ് ടീമിന്റെ മോട്ടോര്‍സൈക്കിള്‍ അഭ്യാസ പ്രകടനം ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് എല്ലാവരും കണ്ടത്.

സൈനികാഭ്യാസ പ്രകടനത്തിന്റെ ഉദ്ഘാടനത്തിനായി കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി എത്തിയപ്പോള്‍ ഓടുന്ന മോട്ടോര്‍ സൈക്കിളില്‍ എണീറ്റുനിന്ന് ഡെയര്‍ ഡെവിള്‍സ് ടീമും ഓടുന്ന കുതിരപ്പുറത്ത് ഉയര്‍ന്നുനിന്ന് അശ്വാഭ്യാസികളും സ്റ്റാന്‍ഡിങ് സല്യൂട്ട് നല്‍കി. തുടര്‍ന്നായിരുന്നു ഫൈ്‌ളപാസ്റ്റ്. കോയമ്പത്തൂരിനടുത്തുള്ള സുളൂര്‍ എയര്‍ഫോഴ്‌സ് ബേസില്‍നിന്നെത്തിയ മൂന്ന് എ.എല്‍.ഹെലികോപ്റ്ററുകളാണ് ആദ്യം ഫൈ്‌ളപാസ്റ്റ് നടത്തിയത്. ചെന്നൈ, കൊച്ചി കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷനുകളില്‍ നിന്നെത്തിയ മൂന്ന് ഡോര്‍ണിയര്‍ വിമാനങ്ങള്‍ പിന്നാലെയെത്തി.

സെ്‌കെഡൈവര്‍മാരുടെ ഊഴമായിരുന്നു പിന്നീട്. എലൈറ്റ് 50 പാരച്യൂട്ട് ബ്രിഗേഡില്‍നിന്നുള്ള ആറംഗസംഘം 6,000 അടി ഉയരത്തില്‍ പറക്കുന്ന ഹെലികോപ്റ്ററില്‍നിന്ന് ചാടി 3000 അടി ഉയരത്തില്‍ വര്‍ണ പാരച്യൂട്ട് വിടര്‍ത്തി. സ്റ്റേഡിയം പവലിയനില്‍ നിന്നുള്ള പുകയടയാളം കണ്ട് ക്യാപ്റ്റന്‍ പുനിത് ഐസ്വാളിന്റെ നേതൃത്വത്തിലുള്ള സംഘം മൈതാനത്ത് പറന്നിറങ്ങിയപ്പോള്‍ കാണികള്‍ കരഘോഷം മുഴക്കി. എ.എന്‍.ആന്റണി, പ്രഭാകരന്‍ നായര്‍, ദീപക് കുമാര്‍, എച്ച്.വ്യാസ്, ഒ.ആര്‍.അരുണ്‍കുമാര്‍ എന്നിവരുള്‍പ്പെട്ടതായിരുന്നു ടീം.

അശ്വാഭ്യാസികളും കാണികളെ വിസ്മയിപ്പിച്ചു. മണ്ണിലുറപ്പിച്ച ലക്ഷ്യം ഓടുന്ന കുതിരപ്പുറത്തിരുന്ന് കുന്തവും വാളുമുപയോഗിച്ച് ഭേദിക്കുന്ന ടെന്റ് പെഗ്ഗിങ്ങും തടസ്സങ്ങള്‍ക്ക് മുകളിലൂടെയുള്ള ചാട്ടങ്ങളുമെല്ലാം അശ്വാഭ്യാസത്തില്‍ ഉള്‍പ്പെടും. സേനയിലെ നിശബ്ദപോരാളികളെന്നറിയപ്പെടുന്ന ശ്വാന സേനയുടെ പ്രകടനവും കാണികള്‍ക്ക് എന്നും ഓര്‍മയില്‍ സൂക്ഷിക്കാവുന്നതായി. ചന്ദന്‍, ചരണ്‍, മനീഷ്, മുകുള്‍, മോങ്ക്, ഡാലസ്, ദേവിക, മ്യൂസ് എന്നീ പട്ടാള ശ്വാനന്മാരാണ് അഭ്യാസങ്ങള്‍ കാഴ്ചവെച്ചത്. പരിശീലകരുടെ ആജ്ഞകള്‍ക്കനുസരിച്ച് സല്യൂട്ട് ചെയ്തും രണ്ടുകാലില്‍ നടന്നും ഗോവണികയറിയും കയര്‍പ്പാലത്തില്‍ കൂടി നടന്നും അഭ്യാസങ്ങള്‍ നടത്തിയ ഇവര്‍ പ്രഷര്‍കുക്കറില്‍ ഒളിപ്പിച്ച ബോംബും മണ്ണില്‍ക്കുഴിച്ചിട്ട മൈനും മണത്തു കണ്ടുപിടിക്കുകയും ചെയ്തു. നുഴഞ്ഞു കയറ്റക്കാരനെ കടിച്ചുകുടഞ്ഞ ജര്‍മന്‍ ഷെപ്പേഡ് ബ്രൂണോയും കാണികളുടെ കൈയടി നേടി. പ്രദര്‍ശനത്തിനായി സുരക്ഷാകവചം ധരിച്ചുവന്ന 'നുഴഞ്ഞുകയറ്റക്കാരനെ' പിടികൂടി നിലത്തുവീഴ്ത്തിയ ബ്രൂണോ പരിശീലകന്‍ മിനുട്ടുകള്‍ ശ്രമിച്ചിട്ടാണ് കടിവിട്ടത്. ബാംഗ്ലൂരിലെ ആര്‍മി സര്‍വീസ് കോര്‍പ്‌സ് സെന്ററില്‍നിന്നാണ് അശ്വാഭ്യാസികളും ശ്വാന സേനയുമെത്തിയത്.

ഇന്ത്യയുടെ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്മോസിന്റെ മാതൃക, ടി-72, ടി-90, അര്‍ജുന്‍ ടാങ്കുകള്‍, പീരങ്കികള്‍, യന്ത്രത്തോക്കുകള്‍, മോര്‍ട്ടാര്‍, ടാങ്കുകളെ തകര്‍ക്കാനുള്ള 84 എം.എം. ലൈറ്റ്‌വെയ്റ്റ് ആര്‍.എല്‍. ആയുധം, കവചിതവാഹനങ്ങള്‍, രാത്രിക്കാഴ്ചാ ഉപകരണങ്ങള്‍, പോര്‍ച്ചട്ടകള്‍, സുരക്ഷാകവചങ്ങള്‍, ബോംബ് ഡിസ്‌പോസല്‍ സ്യൂട്ട്, ബെയ്‌ലി പാലം തുടങ്ങിയവയെല്ലാം പ്രദര്‍നത്തിനുണ്ടായിരുന്നു. ഏഴിമല നാവിക അക്കാദമിയുടെ സ്റ്റാളില്‍ കപ്പലുകളുടെ മാതൃകകളാണ് പ്രദര്‍ശിപ്പിച്ചത്. കോസ്റ്റ്ഗാര്‍ഡിന്റെ സ്റ്റാളില്‍ കപ്പലിന്റെ മാതൃകയ്ക്കുപുറമെ വാട്ടര്‍ സ്‌കൂട്ടര്‍, വിവിധ കടല്‍രക്ഷാ ഉപകരണങ്ങള്‍, സ്‌കൂബാ ഡൈവിങ്ങിനുള്ള സ്യൂട്ട്, ജി.പി.എസ്., വാര്‍ത്താവിനിമയസംവിധാനങ്ങള്‍ തുടങ്ങിയവയുമുണ്ടായിരുന്നു. വിമുക്ത ഭടന്മാര്‍ക്കുള്ള സ്റ്റാളുകളും ഒരുക്കിയിരുന്നു.

2011 ഡിസംബർ 10, ശനിയാഴ്‌ച

പരീക്ഷത്തീയതി മാറ്റി

കാസര്‍കോട്: 16ന് നടത്താനിരുന്ന പ്രൈമറിതല അര്‍ധ വാര്‍ഷികപരീക്ഷകള്‍ 21ലേക്ക് മാറ്റിയതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ 

അറിയിച്ചു. അന്നത്തെ ഹൈസ്‌കൂള്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.

2011 ഡിസംബർ 1, വ്യാഴാഴ്‌ച

SSLC_ALIST THROUGH SAMPOORNA

        2012 മാര്‍ച്ച് മാസം നടത്തുന്ന SSLC പരീക്ഷയുടെ പ്രിന്റൗട്ടുകള്‍ ഹെഡ്മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ വിശദമായി പരിശോദിച്ച് ഏതെങ്കിലും രീതിയില്‍ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ചുവന്ന മഷിയില്‍ തിരുത്തലുകള്‍ വരുത്തണം(വ്യക്തമായി വായിക്കാന്‍ കഴിയുന്ന വിധത്തില്‍). കൂടാതെITSCHOOL ന്റെ SAMPOORNA വെബ്ബ് സൈറ്റില്‍(www.sampoorna.itschool.gov.inകയറി മേല്‍ തിരുത്തലുകള്‍ ഓണ്‍ ലൈനിലും വരുത്തണം.തെറ്റുകള്‍ തിരുത്തേണ്ട അവസാന ദിവസം 10.12.2011ആണ്മലായളം ഉള്‍പ്പെടെയുള്ള എല്ലാ തെറ്റുകളും പൂര്‍ണ്ണമായും ഓണ്‍ ലൈനില്‍ തെയ്തിരിക്കണം.ഇതിനുശേഷം യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ലഫോട്ടോ ഉള്‍പ്പെടെ ഈ ദിവസത്തിനു മുന്‍പ് പൂര്‍ണ്ണമായും അപ് ലോഡ് ചെയ്യേണ്ടതാണ്. 10.12.2011 നു തന്നെ തിരുത്തിയ പ്രിന്റൗട്ടുകള്‍ ഡി..ഒ ഓഫീസില്‍ ഏല്‍പ്പിക്കുകയും വേണംഇതുമായി ബന്ധപ്പെട്ട സര്‍ക്കുലറിന് താഴെയുള്ള ലിങ്കില്‍ ക്ലിക്കു ചെയ്യുക.

Mid Day Meal Program

Mid Day Meal Program 
To Download the logo click on the picture

NEWS

സംസ്ഥാനജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നവമ്പര്‍ മാസത്തെ ശമ്പളത്തോടൊപ്പം 7 ശതമാനം ഡി.എ അനുവദിച്ചു. ജൂലായ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും..

As directed in the earlier circulars of pareeksha bhavan it is clarified that the photo of the student should be in 2.5cm X 2.5cm (black and white). After uploading of photo and ensuring the correction in school data of the students, the teacher can confirm the data. 

District Sasthrolsavam at GVHSS Kanhangad on 17 and 18 November 2011

DISTRICT KALOLSAVAM at GHSS CHERKALA CENTRAL on January 3rd to 6th

സംസ്ഥാന കായിക മേള ഡിസംബര്‍ 8 മുതല്‍ 11 വരെ എറണാകുളത്ത് 
*
** ശാസ്ത്രമേള ജനുവരി 9 മുതല്‍ 13 വരെ പാലക്കാട് **
*
 യുവജനോത്സവം ജനുവരി 16 മുതല്‍ 22 വരെ തൃശൂരില്‍. 

NEWS

സംസ്ഥാനജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 2011 നവമ്പര്‍ മാസത്തെ ശമ്പളത്തോടൊപ്പം 7 ശതമാനം ഡി.എ അനുവദിച്ചു. ജൂലായ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും..

DISTRICT KALOLSAVAM at GHSS CHERKALA CENTRAL on January2012 , 3rd to 6th

** ശാസ്ത്രമേള 2012ജനുവരി 9 മുതല്‍ 13 വരെ പാലക്കാട് **
*
 യുവജനോത്സവം 2012ജനുവരി 16 മുതല്‍ 22 വരെ തൃശൂരില്‍. 

കാസര്‍കോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്ക്  സൈക്കിള്‍ വിതരണം ചെയ്തു

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം തരത്തില്‍ പഠിക്കുന്ന എസ് ടി വിഭാഗത്തില്‍പ്പെട്ട ഒമ്പത്    വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു. കാസര്‍കോട് പട്ടികവര്‍ഗ്ഗ വകുപ്പാണ് വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ അനുവദിച്ചത്. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി നാരായണന്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡണ്ട് എ എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഹരികുമാര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക അനിത ഭായ് സ്വാഗതവും, ടി വി നാരായണന്‍ നന്ദിയും പറഞ്ഞു.