കാസര്‍കോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു | ||||
കാസര്‍കോട് : കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം തരത്തില്‍ പഠിക്കുന്ന എസ് ടി വിഭാഗത്തില്‍പ്പെട്ട ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു. കാസര്‍കോട് പട്ടികവര്‍ഗ്ഗ വകുപ്പാണ് വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ അനുവദിച്ചത്. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി നാരായണന്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡണ്ട് എ എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഹരികുമാര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക അനിത ഭായ് സ്വാഗതവും, ടി വി നാരായണന്‍ നന്ദിയും പറഞ്ഞു. |
2011, ഡിസംബർ 1, വ്യാഴാഴ്‌ച