2011, ഡിസംബർ 12, തിങ്കളാഴ്‌ച

മുല്ലപ്പെരിയാര്‍ : കാസറഗോഡ് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കേരള-സംസ്ഥാന സംരക്ഷണ വലയം ശ്രദ്ധേയമായി ........

കാസര്‍കോട്: മുല്ലപ്പെരിയാര്‍ സംബന്ധിച്ച ആശങ്കകള്‍ നീക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ മനുഷ്യാവകാശ സംരക്ഷണ വളയം തീര്‍ത്തു. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംരക്ഷണ വളയം തീര്‍ത്തത്. പ്രധാനാധ്യാപിക അനിതാഭായി മനുഷ്യാവകാശ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുള്ള നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ചന്ദ്രകല അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് എ.എസ്. മുഹമ്മദ് കുഞ്ഞി, ഗീത ജി. തോപ്പില്‍, വത്സന്‍ പിലിക്കോട്, നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

പരിപാടിക്ക് എല്‍. ഡൊമിനിക് അഗസ്റ്റിന്‍, പ്രകാശ് എന്‍., സുരേഷ് കുമാര്‍, സുദര്‍ശനന്‍, പി.ടി. ഉഷ, സുനില്‍ കുമാര്‍, പ്രദീപ് കുമാര്‍, ജോസ് മാസ്റ്റര്‍, ഖാദര്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി., സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.