2012 ഒക്‌ടോബർ 15, തിങ്കളാഴ്‌ച

KALOTSAVAM 2012

കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി  സ്കൂളില്‍ സ്കൂള്‍ കലോത്സവം ഒക്ടോബര്‍ 10 
11 തീയതികളില്‍ നടന്നു .മുനിസിപ്പല്‍  വിദ്യാഭ്യാസ  സ്ഥിരം സമിതി അധ്യക്ഷന്‍  ശ്രീ ജി നാരായണന്‍ ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ്‌ ശ്രീ  എ എസ്  മുഹമ്മദ്‌കുഞ്ഞി അധ്യക്ഷത വഹിച്ചു .മുന്‍ കലാതിലകം ശ്രീമതി സബീന മുഖ്യാതിഥി  ആയിരുന്നു .ഹെഡ്മിസ്ട്രസ്    ശ്രീമതി അനിതാഭായി എം ബി .പ്രിന്‍സിപ്പല്‍ ശ്രീമതി  ചന്ദ്രകല ,വത്സന്‍ ,സുരേശന്‍  തുടങ്ങിയവര്‍ സംസാരിച്ചു .തിരുനല്ലൂര്‍ കവിത പുരസ്‌കാരം നേടിയ ശ്രീ വത്സന്‍ പിലിക്കോടിനെ   പിടി എ പ്രസിഡന്റ്‌ എ എസ്  മുഹമ്മദ്‌കുഞ്ഞി  പൊന്നാട അണിയിച്ചു .നാരായണന്‍ ടി വി സ്വാഗതവും രവീന്ദ്രന്‍ പി നന്ദിയും പറഞ്ഞു .

Convenor : T V Narayanan (welcome speech)

PTA President :A S Muhammed kunhi (presidential address)

Inauguration : G Narayanan (Ednl Standing committee chairman)

Chief Guest : Smt. Sabeeena 

our students

Principal Smt Chandrakala

Headmistress Smt Anitha bhai M B

Valsan pilikkode

Sureshan P K (Staff Secretary}

Mani K P

P Raveendran

Chief Announcer Baby C Nair 

Judges 
Sushama,Shobhana and Sreekumary

stage,pandal,light &sound
Pradeepkumar U,Sunilkumar .A & K V Raveendran.

SCHOOL SPORTS 2012

Inauguration T E Abdulla (Kasaragod Municipal Chairman}

MARCHPAST

MUNICIPAL CHAIRMAN Shree T E ABDULLA

Flag hoisting

Oath taking

PRIZE DISTRIBUTION

2012 സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍: പി.ടി.എ. ജനറല്‍ ബോഡി ഒക്ടോബര്‍ അഞ്ചിന്
Posted on: 28 Sep 2012

കാസര്‍കോട്: കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ. ജനറല്‍ബോഡി യോഗം ഒക്ടോബര്‍ അഞ്ചിന് 2.30ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരും. യോഗത്തില്‍ എ.എസ്. മുഹമ്മദ്കുഞ്ഞി അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി പി.എം.സുരേഷ്, ഡൊമിനിക് അഗസ്റ്റിന്‍, ടി.വി.നാരായണന്‍, കെ.ഉമേശ, മദര്‍ പി.ടി.എ. പ്രസിഡന്റ് എം.ഖദീജ, സുനില്‍കുമാര്‍, എ.പി.അനില്‍കുമാര്‍, അനിത, പി.രവീന്ദ്രന്‍, പി.ടി.ഉഷ, പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക അനിതാ ബായ് സ്വാഗതം പറഞ്ഞു.

2012 സെപ്റ്റംബർ 25, ചൊവ്വാഴ്ച

കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കണമെന്ന് എസ് പി എസ് സുരേന്ദ്രന്‍

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കണമെന്ന് ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൊന്‍പുലരി സേനയുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ് പി. കുട്ടികളില്‍ ഉന്നതമായ സാംസ്‌കാരിക പൈതൃകം നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും, സാമൂഹ്യ നീതി ഉറപ്പുവരുത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് എ എസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം ബി അനിതാഭായ്, കദീജ ഹാരിസ്, പി കെ സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൊന്‍പുലരി കോര്‍ഡിനേറ്റര്‍ ജോസ് ഫ്രാന്‍സിസ് സ്വാഗതവും, പി ടി ഉഷ നന്ദിയും പറഞ്ഞു.

ദേവദാസ്, ബെറ്റി എബ്രഹാം, നാരായണന്‍, പ്രഭാകരന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

ദഖീറത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ തളങ്കര, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാസര്‍കോട്, ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ തളങ്കര എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പരിശീലനപരിപാടിയില്‍ പങ്കെടുത്തത്. കാസര്‍കോടിന്റെ നല്ല തലമുറയ്ക്കായി കുട്ടികളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

Teachers Day

Happy Teachers Day

Teachers Day

Happy Teachers Day