2015, ജൂൺ 4, വ്യാഴാഴ്‌ച

World Environment Day - 5 June

കാസറഗോഡ് മുനിസിപ്പാലിറ്റി  നിർമ്മിച്ച്‌ തന്ന 

അസ്സംബ്ലി പവിലിയൻ  ഉദ്ഘാടനവും പരിസ്ഥിതി

 ദിനാഘോഷവും 

2015 ജൂണ്‍ 5 രാവിലെ 9.30 നു 

ബഹു കാസറഗോഡ് മുനിസിപ്പൽ ചെയർമാൻ     
  
ശ്രീ .ടി. ഇ .അബ്ദുള്ള നിർവ്വഹിക്കുന്നു .

Share your dreams this World Environment Day!
World Environment Day (WED) this year takes centre stage on 5 June at the Expo Milano 2015, as one of the United Nation’s international celebrations. There is evidence that the rate of consumption of the planet’s resources is now unsustainable and possibly at a tipping point where Earth’s natural regenerative capacity could be lost forever. Today, the human race consumes resources the equivalent of 1.5 planets. This means that in now takes the Earth one year and six months to regenerate what we consume in a year. By 2030 we will need two planets to sustain our ways of living if the current consumption and production patterns remain the same, and with a rising population.
This year’s theme for WED – Seven Billion Dreams. One Planet. Consume with Care – therefore expresses the challenge of creating opportunities for inclusive and sustainable economic development, while attempting to stabilise the rate of resource use and reduce environmental impacts. What is the one thing you pledge to do in order to restore our planet’s natural regenerative ability? Bike to work, change your light, fix leaky pipes or recycle old devices? If seven billion people were to each make one positive change towards a sustainable lifestyle, what would our world be like?
This year, World Environment Day challenges everyone to re-imagine their dreams for a good life de-linked from excessive consumption. Celebrate World Environment Day on 5 June by sharing your vision for a life of wellbeing on a sustainable planet. Make a pledgeRegister your activity – all at WED website.
About WED
World Environment Day is the United Nations’ campaign for encouraging worldwide awareness and action for the environment. Over the years it has grown to be a global platform for public outreach that is widely celebrated by stakeholders in over 100 countries. It also serves as the people’s day for doing something positive for the environment, inspiring individual actions into a collective power that generates an exponential positive impact on the planet.

2015, ജൂൺ 3, ബുധനാഴ്‌ച

HEALTHY SOILS FOR A HEALTHY LIFE............

"മണ്ണ് കുടുംബ കൃഷിയുടെ അടിത്തറ' എന്നതാണ് ഈ വര്‍ഷത്തെ ലോകമണ്ണ് ദിനാചരണത്തിന്റെ മുഖ്യപ്രമേയം  

ആഗോളതലത്തില്‍ മണ്ണിന്റെ പ്രാധാന്യം, ഉപയോഗം എന്നിവയെക്കുറിച്ചും മണ്ണ് പരിപാലനത്തിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നു. 2014 അന്താരാഷ്ട്ര കുടംബ കൃഷി വര്‍ഷമായി ആചരിച്ചതിന്റെ തുടര്‍ച്ചയാണിത്. ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ആഹ്വാനപ്രകാരം 2002 മുതല്‍ എല്ലാവര്‍ഷവും ഡിസംബര്‍ അഞ്ച് മണ്ണുദിനമായി ആചരിച്ച് വരുന്നുണ്ട്. ഇതിന് 2013 മുതല്‍ യുഎന്‍ഒയുടെ അംഗീകാരം ലഭിക്കുകയുംചെയ്തിരുന്നു.  "മണ്ണ് കുടുംബ കൃഷിയുടെ അടിത്തറ' എന്നതാണ് ഈ വര്‍ഷത്തെ ലോകമണ്ണ് ദിനാചരണത്തിന്റെ മുഖ്യപ്രമേയം.   മണ്ണ് ജീവന്റെ അടിസ്ഥാന ഘടകം  ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് മണ്ണെന്ന് എല്ലാവരും തിരിച്ചറിയണം. കൃഷിയുടെ അടിസ്ഥാനഘടകവും സസ്യങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും ആവാസകേന്ദ്രവുമാണ് മണ്ണ്. മണ്ണ് നന്നായാലേ മികച്ച വിളവ് ലഭിക്കൂ. അതുവഴി മാത്രമേ ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ കഴിയൂ. ആഹാരത്തിന് പുറമേ ജലം, ഊര്‍ജം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവയെല്ലാം പ്രദാനംചെയ്യുന്നതും ഭൂമിയില്‍ ജൈവവൈവിധ്യം നിലനിര്‍ത്തുന്നതും മണ്ണാണ്. മണ്ണ് സംരക്ഷിക്കാം- ജീവന്‍ നിലനിര്‍ത്താംഒരു സെന്റീമീറ്റര്‍ കനത്തില്‍ പുതുമണ്ണുണ്ടാകാന്‍ ആയിരം വര്‍ഷത്തോളം വേണ്ടിവരുമത്രേ. നൂറ്റാണ്ടുകളിലൂടെ കാറ്റും മഴയും മഞ്ഞും വെയിലുമേറ്റ് ദ്രവിക്കുന്ന പാറക്കെട്ടുകളിലെ സസ്യജാല വളര്‍ച്ചയോടെ, ജൈവാംശംചേര്‍ന്നാണ് മണ്ണ് രൂപപ്പെടുന്നത്. ഈ പ്രവര്‍ത്തനത്തെ പെഡോജെനസിസ് എന്നാണ് വിളിക്കുന്നത്. തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രകൃതി പ്രതിഭാസമാണിത്. മിക്ക സ്ഥലങ്ങളിലും മണ്ണ് രൂപംകൊള്ളുന്നത് പാളികളായിട്ടാണ്. ഇങ്ങനെ പാളികളായി രൂപപ്പെടുന്നതിനെ ഹൊറിസോണ്‍ എന്നുപറയുന്നു. ജീവമണ്ഡലത്തിന്റെ അടിസ്ഥാനമായ മണ്ണിന്റെ പോഷകസമ്പുഷ്ടമായ മേല്‍ഭാഗം ഒലിച്ചുപോകുന്നതിനെയാണ് മണ്ണൊലിപ്പ് എന്ന് പറയുന്നത്. നമ്മുടെ പരിസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിത്. മനുഷ്യന്റെ പ്രകൃതിക്ക് നേരെയുള്ള കടന്നുകയറ്റമാണ് മണ്ണൊലിപ്പിന് പ്രധാനമായും കാരണമാകുന്നത്. കാട്ടുമരങ്ങള്‍ വെട്ടിനിരത്തിയും കുന്നുകള്‍ ഇടിച്ചുനിരത്തിയും വന്‍ സൗധങ്ങളും ഫ്ളാറ്റുകളും മറ്റും പണിതുയര്‍ത്തുമ്പോള്‍ അത് പ്രകൃതിയോടും വരും തലമുറയോടും ചെയ്യുന്ന കടുത്ത ദ്രോഹമായി മാറുന്നു. ഇന്ത്യയില്‍ ഏകദേശം 600കോടി ടണ്‍ മേല്‍മണ്ണ് പ്രതിദിനം ഒലിച്ചും പൊടിക്കാറ്റില്‍ പറന്നും നഷ്ടമാവുന്നുണ്ടത്രേ. വില്‍പനച്ചരക്കെന്ന നിലയില്‍ മണ്ണ് മാറ്റപ്പെടുന്നതിന്റെ കണക്കെടുത്താല്‍ അതിഭീമമായിരിക്കും. മണ്ണൊലിപ്പ് മണ്ണിന്റെ ഫലഭൂയിഷ്ടത നഷ്ടപ്പെടുത്തുന്നതിനോടൊപ്പം കാര്‍ഷിക വിഭവങ്ങളുടെ ഉല്‍പാദനത്തിലും ഭൂഗര്‍ഭജലത്തിന്റെ അളവിലും വലിയ കുറവ് വരുത്തുന്നു. പുല്ലുകളും സസ്യങ്ങളും മറ്റും വച്ചുപിടിപ്പിച്ച് ഒരു പരിധിവരെ മണ്ണൊലിപ്പ് തടയാം. മരങ്ങളുടെ വേരുകള്‍ മണ്ണിനെ നന്നായി പിടിച്ചുനിര്‍ത്തുന്നതിനാല്‍ വന്‍മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് അഭികാമ്യമാണ്. ജൈവാംശമുള്ള മണ്ണില്‍ മണ്ണൊലിപ്പിന്റെ സാധ്യത വളരെ കുറവാണ്. വനങ്ങള്‍ മണ്ണിനെയും വെള്ളത്തെയും നന്നായി പിടിച്ചു നിര്‍ത്തുന്നു. കുന്നിന്‍ ചരിവുകളില്‍ തട്ടുതട്ടായി കൃഷിചെയ്യുന്നത് മണ്ണൊലിപ്പിനെ പ്രതിരോധിക്കാനുള്ള ഉചിതമായ മാര്‍ഗമാണ്. മണ്ണും വെള്ളവും ഒരുമിച്ച് ഒരിടത്ത് നിലനിര്‍ത്താന്‍ നൈസര്‍ഗിക ജീവസമൂഹങ്ങള്‍ക്കേ കഴിയൂ. ഇതിനു പറ്റിയ ഇടങ്ങളാണ് വയലുകളും നീര്‍ത്തടങ്ങളും. എല്ലാത്തരം സസ്യങ്ങളും ജീവവര്‍ഗങ്ങളും മണ്ണിന് ആവശ്യമുള്ളവതന്നെയാണ്. അവയെല്ലാം നിലനിര്‍ത്തിക്കൊണ്ടുമാത്രമേ സുസ്ഥിര വികസനം സാധ്യമാകുകയുള്ളൂ. ആ ജൈവവൈവിധ്യമാണ് നമ്മുടെ വലിയ സമ്പത്തും.  നമ്മുടെ മണ്ണ്  നമ്മുടെ ജീവന്‍ മനുഷ്യരുടെ വിവേചനമില്ലാത്ത പ്രകൃതിചൂഷണം മണ്ണിന്റെ സ്വാഭാവികതയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ പ്രകൃതിയൊരുക്കിയ വളക്കൂറുള്ള മേല്‍മണ്ണിന്റെ ഘടനതന്നെ മാറിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിയിലെ വിഭവങ്ങളില്‍ പകുതിയിലധികവും മനുഷ്യന്റെ നിയന്ത്രണമില്ലാത്ത ഇടപെടലിനെത്തുടര്‍ന്ന് നഷ്ടമാകുന്നു എന്ന തിരിച്ചറിവില്‍നിന്നാണ് 2015 മണ്ണിന്റെ അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലി ആഹ്വാനം ചെയ്തത്. കാലാവസ്ഥാ വ്യതിയാനവും വനശീകരണവും മലിനീകരണവും അമിതമായ നഗരവല്‍ക്കരണവും മൂലം മണ്ണിന്റെ ഫലഭൂയിഷ്ഠത നശിക്കുകയാണ്. ഇതാകട്ടെ കൃഷിയെ മാത്രമല്ല; കൃഷി അടിസ്ഥാനമായ ആവാസവ്യവസ്ഥയും ജലലഭ്യതയും ഇല്ലാതാക്കുകയാണ്. മനുഷ്യന്റെ നിലനില്‍പ്പിന് ഇതരജീവജാലങ്ങളുടെ സാന്നിധ്യം കൂടി അനിവാര്യമാണ്. ഇതിനെല്ലാം മണ്ണിന്റെ സമൃദ്ധി കൂടിയേ തീരൂ. മണ്ണിന്റെ മേന്മ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാണ് അന്താരാഷ്ട്ര മണ്ണ് വര്‍ഷം ആചരിക്കുന്നത്. മണ്ണിനെ ചൂഷണം ചെയ്യുന്നതു തടയാനും മണ്ണിന്റെ സമൃദ്ധി നിലനിര്‍ത്താനും വൈവിധ്യമാര്‍ന്ന കൃഷിസമ്പ്രദായത്തിലേക്ക് തിരിച്ചുപോകേണ്ടതുണ്ട്. മണ്ണിന്റെ വളക്കൂറ് നിലനിര്‍ത്താന്‍, വരള്‍ച്ച ഒഴിവാക്കാന്‍, പ്രളയം തടയാന്‍, കാലാവസ്ഥാമാറ്റം ചെറുക്കാന്‍, വെള്ളം സംരക്ഷിച്ചുനിര്‍ത്താന്‍, വിളകള്‍ വളര്‍ത്താന്‍, നമുക്ക് മണ്ണിനെ സംരക്ഷിക്കാം. നമ്മുടെ നാട്ടില്‍ പലയിടങ്ങളിലും കുന്നുകള്‍ പിളര്‍ന്ന് മണ്ണെടുക്കുകയും വയലുകള്‍ നികത്തുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? അത് മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റം വരുത്തും. ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള മണ്ണുവേണം. 

ബാലാവകാശ കമ്മീഷന്‍ ദിനം -June 3 സ്കൂള്‍ അസംബ്ലിയില്‍ വായിക്കേണ്ട പ്രതിജ്ഞ

NEW

SCHOOL TIME RESCHEDULED-

ഒരുക്കം പ്രവര്‍ത്തന പാക്കേജ് - DIET KASARAGOD

ഒരുക്കം സന്നദ്ധതാ പ്രവര്‍ത്തന പാക്കേജിനും നിര്‍ദ്ദേശങ്ങള്‍ക്കുമായി താഴെയുള്ളലിങ്കുകളില്‍ക്ലിക്കു ചെയ്യുക     

SCHEME OF WORK 2015-16 and Health & Physical Education _ Activity Book

ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലേക്ക് എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ സ്‌കീം ഓഫ് വര്‍ക്ക്, Health and Physical Education Activity Book  - www.scert.kerala.gov.in -ല്‍ പ്രസിദ്ധീകരിച്ചു.

Health and Physical Education _ Activity Book

2015, മേയ് 30, ശനിയാഴ്‌ച

പ്രവേശനോത്സവം 2015 -16

"Education is the most powerful weapon which you can use to change the world." (Nelson Mandela)

We wish you good teachers, new friends and lots of success in our school. May the world open his door of knowledge to you!

Congratulations to your enrolment in our school!
Thank u.....................HM,PTA & Staff............GHSS Kasaragod......

പ്രവേശനോത്സവ റാലിയോട് കൂടി പുതിയ കുട്ടികളെ സ്വീകരിച്ചു . പാഠപുസ്തകം ,മധുരം, സമ്മാനം ഇവ  വിതരണം നടത്തി .
 പി ടി എ പ്രസിഡന്റ്‌ എ എസ് മുഹമ്മദ്‌ കുഞ്ഞി ഉദ്ഘാടനം നിര്‍വ്വഹിച്ചു .എസ് എം സി ചെയര്‍മാന്‍ ബഷീര്‍ കൊല്ലംബാടി പാഠപുസ്തകം വിതരണം ചെയ്തു .ഹെട്മിസ്ട്രെസ്സു അനിതാഭായി എം ബി സ്വാഗതം പറഞ്ഞു .സ്ടാഫു സെക്രട്ടറി സുരേശന്‍ പി കെ നന്ദി പറഞ്ഞു .എസ് പി സി ,എന്‍ സി സി ,സ്കൌട്ട്സ് & ഗൈഡ്സ് ഇവര്‍ റാലിയ്ക് നേതൃത്വം നല്‍കി .

2015, മേയ് 16, ശനിയാഴ്‌ച

vacation training 2015-16

Revised training schedule (HS) for the vacation training 2015-16

 Click Here for the revised vacation training (HS) schedule 2015-16

Transfer and Postings of officers in the cadre of Heads of Departmental High Schools/AEOs/TTIs

കാസറഗോഡ് വിദ്യാഭ്യാസ ജില്ല : മലയാളം,അറബിക് പരിശീലനപരിപാടിയിൽ മാറ്റം

കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിൽ ഒന്നും രണ്ടും സ്പെല്ലിൽ നടത്താനിരുന്ന മലയാളം അദ്ധ്യാപകപരിശീലനം മൂന്നാം സ്പെല്ലിലേക്ക് മാറ്റിയതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.രണ്ടാം സ്പെല്ലിൽ നടത്താനിരുന്ന അറബിക് ആദ്യസ്പെല്ലിൽ നടത്തും.

Promotion and posting of Primary Headmasters(Malayalam/Kannada) 2014-15

Promotion and posting of Primary Headmasters(Malayalam/Kannada) 2014-15 - Orders Issued
Click Here to download

2015, മേയ് 13, ബുധനാഴ്‌ച

SSLC 2015

SSLC 2015 
 FULL A+ നേടിയവർ :
                                                     
DEVI KIRAN
                                                     
                                                 DILEEP K
                                                
 KARTHIKEYAN R
                                                             
                                                           MOHAMMEDASHIF K M.

99 % വിജയം
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.......  

2015, മേയ് 12, ചൊവ്വാഴ്ച

SINGLE WINDOW SYSTEM FOR HIGHER SECONDARY ADMISSION.................

HSS ഏകജാലകം ഓണ്‍ലൈന്‍ അപേക്ഷ
CLICK HERE FOR ONLINE APPLICATION

Provision for Online Submission of Applications For Plus One Admission in Merit Quota is now Available.
Closing of Online Submission of Application : 25/5/2015
Publication of Trial Allotment: 03/06/2015
Publication of First Allotment : 10/6/2015
Commencement of Classes : 01/07/2015

               APPLY ONLINE - SWS

              VIEW PROSPECTUS

              VIEW LAST RANK & WGPA
      അപേക്ഷകരുടെ പരിചയക്കുറവ് മൂലം ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളിലെ ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ സ്‌കൂളില്‍ നിന്നുളള വെരിഫിക്കെഷന്‍ സമയത്ത് തിരുത്താനവസരമുണ്ടെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു. ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റും അനുബന്ധരേഖകളും സ്‌കൂളില്‍ സമര്‍പ്പിക്കുമ്പോള്‍ സ്‌കൂള്‍തല ഹെല്‍പ്പ് ഡെസ്‌കിലുളളവര്‍ അപേക്ഷ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം. അപേക്ഷയില്‍ തെറ്റുകളുണ്ടെങ്കില്‍ അത് അപേക്ഷകരെ ബോധ്യപ്പെടുത്തേണ്ടതും ഓപ്ഷനുകള്‍ ഉള്‍പ്പെടെ ഏതു തരത്തിലുളള തിരുത്തലുകള്‍ക്കുമുളള അപേക്ഷ അഡ്മിഷന്‍ വെബ്‌സൈറ്റായwww.hscap.kerala.gov.inനല്‍കിയിട്ടുളള മാതൃകയില്‍ വെളളപേപ്പറില്‍ പ്രത്യേകമായി രക്ഷാകര്‍ത്താവിന്റെ ഒപ്പോടുകൂടി കൈപ്പറ്റി ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റിനൊപ്പം സൂക്ഷിക്കേണ്ടതും അവ വെരിഫിക്കേഷന്‍ സമയത്ത് അപ്‌ഡേറ്റ് ചെയ്യേണ്ടതുമാണ്. വിഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുളള ജില്ലാതല കൗണ്‍സലിംഗിനെ സംബന്ധിച്ച വിശദവിവരങ്ങള്‍ മെയ് 18 ന് പ്രസിദ്ധീകരിക്കും. ഈ വിഭാഗത്തിലുളള വിദ്യാര്‍ത്ഥികള്‍ ജില്ലാതല കൗണ്‍സലിങ് കഴിഞ്ഞശേഷം മാത്രം ഏകജാലക അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും.. Download link http://goo.gl/Ac3kVU

SIXTH WORKING DAY 2015-16-online data entry

SIXTH WORKING DAY 2015-16- CIRCULAR

SIXTH WORKING DAY 2015-16 ONLINE DATA ENTRY   CIRCULAR

click here for online data entry