2015 ഓഗസ്റ്റ് 12, ബുധനാഴ്‌ച

അന്തർദേശീയ യുവജന ദിനാചരണം

Dist Level Poster making Competition  Inaugurated by Sri Mohammed Sageer IAS .Dist Collector,Kasaragod.

CHILD PROTECTION OFFICER : Sri BIJU

SOCIAL JUSTICE kASARAGOD DIST OFFICER: Sri PADMAKUMAR
DEPUTY DIRECTOR OF EDUCATION : Sri C RAGHAVAN
KASARAGOD DEO : Sri VENUGOPALAN
SMC CHAIRMAN : Sri BASHEER KOLLAMPADY

 HEADMISTRESS : Smt ANITHA BHAI M B
DEVIKIRAN

2015 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം

ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി താളിപ്പടുപ്പിൽ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടത്തിയ ഉറവിടനശീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും ....... 175 വീടുകളിൽ സർവ്വേയും നടത്തി;

2015 ഓഗസ്റ്റ് 8, ശനിയാഴ്‌ച

IMPORTANT ANNOUNCEMRNT FROM IT @ SCHOOL

IT Training for Probation completion

             See the  circular ( order  No. NEP ( 3 ) 47546 / 2015 of DPI, Tvm Dt 23/06/2015) . The newly appointed teachers  ( H.S.A only ) who are to complete 45 Hours IT Training for completing probation may register here ON OR BEFORE FRIDAY 31 JULY 2015. The training will be conducted in the next week itself.
Pls note that no other batch will be there during this academic year in this regard.
            Teachers attended 10th /  9th / 8th standard ICT training earlier need not attend this course. They can use that attendance certificate itself for this purpose.

               Click Here to Register

നാടന്‍ രുചിക്കൂട്ടുകളുമായി മനോരമ നല്ല പാഠം ക്ലബ്ബ്..........

കാസറഗോഡ് ഗവ ഹയര് സെകണ്ടരി സ്കൂളിൽ കുട്ടികൾ തയ്യാറാക്കിയ നാടൻ രുചിക്കൂട്ടുകൾ 

2015 ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ANTI WAR RALLY

ഇംഗ്ലീഷ് ക്ലബ്‌ ,സോഷ്യൽ സയൻസ് ക്ലബ്‌ ,എസ് പി സി ,സ്കൌട്സ്  & ഗയിട്സ്  എന്നിവയുടെ ആഭിമുഖ്യത്തിൽ അസ്സംബ്ലി , യുദ്ധ വിരുദ്ധ റാലി , ചാർട്ട് നിർമ്മാണം ഇവ നടത്തി .ഹിരോഷിമാ ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ചു  ഹെട്മിസ്ട്രെസ്സു ശ്രീമതി അനിതാഭായി എം ബി ,  അജയൻ മാസ്റ്റർ  എന്നിവര് സംസാരിച്ചു . ജോസ് ഫ്രാൻസീസ് ,സുഷമ ,അനിതാ എൻ ,ഷോളി ,വത്സല കുമാരി ,സുനിൽ  കുമാർ എന്നിവര് നേതൃത്വം നല്കി .

2015 ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

SPC ANNUAL DAY & KALAM ANUSMARANAM

എസ് പി സി യുടെ ആഭിമുഖ്യത്തിൽ എ പി ജെ അബ്ദുൽ കലാം അനുസ്മരണ ദിനവും താലൂക്ക് ആസ്പത്രിയിൽ രോഗികൾക്ക് കിടക്കവിരിയും നല്കി .