2011 സെപ്റ്റംബർ 24, ശനിയാഴ്ച
2011 ഓഗസ്റ്റ് 27, ശനിയാഴ്ച
ONAM CELEBRATION
ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ രണ്ടിന്
CELEBRATION കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൂക്കള മത്സരം ,കമ്പവലി ,തൊപ്പി കൈമാറല്‍ തുടങ്ങി വിവിധ മത്സര പരിപാടികള്‍ ............
ഓണസദ്യ ഉണ്ടായിരിക്കും

2011 ഓഗസ്റ്റ് 15, തിങ്കളാഴ്ച
GHSS KASARAGOD
സ്വാതന്ത്ര്യ ദിനാഘോഷം
കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു .പ്രിന്‍സിപ്പല്‍ ശ്രീമതി ചന്ദ്രകല ദേശീയ പതാക ഉയര്‍ത്തി .അനിത എന്‍ സ്വാഗതം പറഞ്ഞു .പി ടി എ പ്രസിഡന്റ് എ എസ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു .ഹെട്മിസ്ട്രെസ്സ് ശ്രീമതി അനിതഭായി എം ബി സ്വാതന്ത്ര്യദിന സന്ദേശം നല്കി .സ്റ്റാഫ് സെക്രട്ടറി ടി വി നാരായണന് ,പി ടി എ വൈസ് പ്രസിഡന്റുമാരായ കുഞ്ഞിക്കൊയതങ്ങള് ,സി എം എ ജെലീല്,വിദ്യാര്‍ഥികളായ മണി ,നയന ,ചൈത്ര,നവീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു .തുടര്‍ന്ന് കുട്ടികളുടെ ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു .സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച് നടത്തിയ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാന വിതരണം നടത്തി സുനില്‍ കുമാര്‍ നന്ദി പറഞ്ഞു .മധുര പലഹാര വിതരണവും ഉണ്ടായിരുന്നു .

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)