2011, ഡിസംബർ 10, ശനിയാഴ്‌ച

പരീക്ഷത്തീയതി മാറ്റി

കാസര്‍കോട്: 16ന് നടത്താനിരുന്ന പ്രൈമറിതല അര്‍ധ വാര്‍ഷികപരീക്ഷകള്‍ 21ലേക്ക് മാറ്റിയതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ 

അറിയിച്ചു. അന്നത്തെ ഹൈസ്‌കൂള്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.

2011, ഡിസംബർ 1, വ്യാഴാഴ്‌ച

SSLC_ALIST THROUGH SAMPOORNA

        2012 മാര്‍ച്ച് മാസം നടത്തുന്ന SSLC പരീക്ഷയുടെ പ്രിന്റൗട്ടുകള്‍ ഹെഡ്മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ വിശദമായി പരിശോദിച്ച് ഏതെങ്കിലും രീതിയില്‍ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ചുവന്ന മഷിയില്‍ തിരുത്തലുകള്‍ വരുത്തണം(വ്യക്തമായി വായിക്കാന്‍ കഴിയുന്ന വിധത്തില്‍). കൂടാതെITSCHOOL ന്റെ SAMPOORNA വെബ്ബ് സൈറ്റില്‍(www.sampoorna.itschool.gov.inകയറി മേല്‍ തിരുത്തലുകള്‍ ഓണ്‍ ലൈനിലും വരുത്തണം.തെറ്റുകള്‍ തിരുത്തേണ്ട അവസാന ദിവസം 10.12.2011ആണ്മലായളം ഉള്‍പ്പെടെയുള്ള എല്ലാ തെറ്റുകളും പൂര്‍ണ്ണമായും ഓണ്‍ ലൈനില്‍ തെയ്തിരിക്കണം.ഇതിനുശേഷം യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ലഫോട്ടോ ഉള്‍പ്പെടെ ഈ ദിവസത്തിനു മുന്‍പ് പൂര്‍ണ്ണമായും അപ് ലോഡ് ചെയ്യേണ്ടതാണ്. 10.12.2011 നു തന്നെ തിരുത്തിയ പ്രിന്റൗട്ടുകള്‍ ഡി..ഒ ഓഫീസില്‍ ഏല്‍പ്പിക്കുകയും വേണംഇതുമായി ബന്ധപ്പെട്ട സര്‍ക്കുലറിന് താഴെയുള്ള ലിങ്കില്‍ ക്ലിക്കു ചെയ്യുക.

Mid Day Meal Program

Mid Day Meal Program 
To Download the logo click on the picture

NEWS

സംസ്ഥാനജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നവമ്പര്‍ മാസത്തെ ശമ്പളത്തോടൊപ്പം 7 ശതമാനം ഡി.എ അനുവദിച്ചു. ജൂലായ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും..

As directed in the earlier circulars of pareeksha bhavan it is clarified that the photo of the student should be in 2.5cm X 2.5cm (black and white). After uploading of photo and ensuring the correction in school data of the students, the teacher can confirm the data. 

District Sasthrolsavam at GVHSS Kanhangad on 17 and 18 November 2011

DISTRICT KALOLSAVAM at GHSS CHERKALA CENTRAL on January 3rd to 6th

സംസ്ഥാന കായിക മേള ഡിസംബര്‍ 8 മുതല്‍ 11 വരെ എറണാകുളത്ത് 
*
** ശാസ്ത്രമേള ജനുവരി 9 മുതല്‍ 13 വരെ പാലക്കാട് **
*
 യുവജനോത്സവം ജനുവരി 16 മുതല്‍ 22 വരെ തൃശൂരില്‍. 

NEWS

സംസ്ഥാനജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 2011 നവമ്പര്‍ മാസത്തെ ശമ്പളത്തോടൊപ്പം 7 ശതമാനം ഡി.എ അനുവദിച്ചു. ജൂലായ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും..

DISTRICT KALOLSAVAM at GHSS CHERKALA CENTRAL on January2012 , 3rd to 6th

** ശാസ്ത്രമേള 2012ജനുവരി 9 മുതല്‍ 13 വരെ പാലക്കാട് **
*
 യുവജനോത്സവം 2012ജനുവരി 16 മുതല്‍ 22 വരെ തൃശൂരില്‍. 

കാസര്‍കോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്ക്  സൈക്കിള്‍ വിതരണം ചെയ്തു

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം തരത്തില്‍ പഠിക്കുന്ന എസ് ടി വിഭാഗത്തില്‍പ്പെട്ട ഒമ്പത്    വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു. കാസര്‍കോട് പട്ടികവര്‍ഗ്ഗ വകുപ്പാണ് വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ അനുവദിച്ചത്. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി നാരായണന്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡണ്ട് എ എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഹരികുമാര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക അനിത ഭായ് സ്വാഗതവും, ടി വി നാരായണന്‍ നന്ദിയും പറഞ്ഞു.

2011, നവംബർ 14, തിങ്കളാഴ്‌ച

ഇന്ന് ശിശുദിനം : നഗരത്തില്‍ വര്‍ണ്ണാഭമായ ശിശുദിന റാലി സംഘടിപ്പിച്ചു
Posted by : Staff Reporter on : 2011-11-14

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നിര്‍ണ്ണാഭമായ റാലി സംഘടിപ്പിച്ചു. നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന റാലിക്ക് കുട്ടികളുടെ പ്രധാനമന്ത്രി എം പ്രിയ, കുട്ടികളുടെ പ്രസിഡണ്ട് പി നിധിന്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി. റാലി ശിശു ക്ഷേമസമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ വി രമണി ഫ്‌ലാഗ്ഓഫ് ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം സുമതി, കെ വി രമേശന്‍, കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രധാനാദ്ധ്യാപിക എം ബി അനിതാഭായി തുടങ്ങിയവര്‍ സംബന്ധിച്ചു.

മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പൊതുസമ്മേളനം നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡണ്ട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററിയിലെ പി നിധിന്‍രാജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ അബ്ദുള്‍റഹിമാന്‍കുഞ്ഞ് മാസ്റ്റര്‍, നഗരസഭാ സെക്രട്ടറി ജി പത്മകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. എ ഡി എം എച്ച് ദിനേശന്‍ സമ്മാന വിതരണം നടത്തി. കുട്ടികളുടെ പ്രധാനമന്ത്രി കാസര്‍കോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എം പ്രിയ സ്വാഗതവും ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അജയന്‍ പനയാല്‍ നന്ദിയും പറഞ്ഞു.

ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മല്‍സരങ്ങളില്‍ വിജയികളായവരുടെ പേര് വിവരം താഴെ. ക്വിസ് - ഹയര്‍ സെക്കന്ററി വിഭാഗം - പി ശില്‍പ്പ ആന്റ് കെ സരിന എച്ച് എസ് എസ് ചട്ടഞ്ചാല്‍, സി എ മുഹമ്മദ് സാദത്ത് ആന്റ് കെ മുഹമ്മദ് ജാഫര്‍ സാദിഖ് ജി എച്ച് എസ് എസ് മൊഗ്രാല്‍ പുത്തൂര്‍, പി പി അഖില്‍രാജ് ആന്റ് പി റോഷിന്‍ ജി എച്ച് എസ് എസ് ചായ്യോത്ത്. ഹൈസ്‌കൂള്‍ വിഭാഗം -പി ശിശിര ജി വി എച്ച് എസ് എസ് ബെളളിക്കോത്ത്, പി വി നവജിത്ത് ആന്റ് ടി വി ആശ്വാസ് ജി വി എച്ച് എസ് എസ് കയ്യൂര്‍, എന്‍ നിജിഷ ആന്റ് ധനുഷ് രാജ് ജി എച്ച് എസ് എസ് കാസര്‍കോട്.

പ്രസംഗം - ഹയര്‍ സെക്കന്ററി വിഭാഗം -മലയാളം - പി നിധിന്‍രാജ് ജി എച്ച് എസ് എസ് കാസര്‍കോട്, മുഹമ്മദ് ഫൈസല്‍ ചെമ്മനാട് ജമാഅത്ത് എച്ച് എസ് എസ്, പി നവീന്‍ ജി എച്ച് എസ് എസ് കാസര്‍കോട്. കന്നട - മുഹമ്മദ് ഷഫീഖ് ജി എച്ച് എസ് എസ് കാസര്‍കോട്, സരിന എച്ച് എസ് എസ് ചട്ടഞ്ചാല്‍, ഹൈസ്‌കൂള്‍ വിഭാഗം - മലയാളം - എ വി വര്‍ഷരാജ് ജി എച്ച് എസ് എസ് പിലിക്കോട്, എന്‍ പി അഞ്ചിത എച്ച് എസ് എസ് ചട്ടഞ്ചാല്‍, കെ പി മണി ജി എച്ച് എസ് എസ് കാസര്‍കോട്. കന്നട -എം പ്രിയ ജി എച്ച് എസ് എസ് കാസര്‍കോട്. യു പി വിഭാഗം -മലയാളം - ജെലീറ്റ ജോണ്‍ എച്ച് എഫ് എ എസ് ബി എസ് കുമ്പള, സോനജോസ് ജി വി എച്ച് എസ് എസ് കുഞ്ചത്തൂര്‍, ഹരിശങ്കര്‍ മഡോണ എ യു പി എസ്. എല്‍ പി വിഭാഗം - എന്‍ പി പോള്‍ ജി യു പി എസ് തെക്കില്‍പ്പറമ്പ, രോഹിത് കൃഷ്ണ തെക്കില്‍ ഈസ്റ്റ് സ്‌കൂള്‍, വിദ്യശ്രീ ജി യു പി എസ് കാസര്‍കോട്.