2013 ഒക്ടോബർ 22, ചൊവ്വാഴ്ച
2013 ഒക്ടോബർ 13, ഞായറാഴ്ച
2013 സെപ്റ്റംബർ 4, ബുധനാഴ്‌ച
ഓണപ്പരീക്ഷ -ടൈംടേബിളില്‍ മാറ്റം
*അധ്യാപകദിനമായ സെപ്റ്റംബര്‍ 5 ന് രാവിലെ നടത്താന്‍ നിശ്ചയിച്ച
ഏഴാം ക്ളാസിലെ ഗണിതം,നാലാം ക്ളാസിലെ മലയാളം എന്നീ പരീക്ഷകള്‍ അന്നേ ദിവസം ഉച്ച കഴിഞ്ഞ് നടത്താന്‍ തീരുമാനിച്ചു.അന്നേ ദിവസത്തെ മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല .
വാഹന പണിമുടക്ക് മൂലം *04.09.2013 ലെ പരീക്ഷകള്‍ 23.09.2013 ലേക്കു മാറ്റി.
*വിനായക ചതുര്‍ഥി പ്രമാണിച്ച് കാസര്‍ഗോഡ് ജില്ലയില്‍ 09.09.2013 ലെ പരീക്ഷ 24.09.2013 ലേക്കു മാറ്റാന്‍ തീരുമാനം.
*13.09.2013 ന് സ്ക്കൂളുകളില്‍ ഓണാഘോഷപരിപാടികള്‍ നടത്തും

2013 ഓഗസ്റ്റ് 31, ശനിയാഴ്‌ച
HOW TO FIND OUT MY AADHAR CARD IS LINKED TO LPG OR BANK OR NOT?
Aadhaar Seeding Application
https://rasf.uidai.gov.in/seeding/User/ResidentSelfSeedingpds.aspxHOW TO FIND OUT MY AADHAR CARD IS LINKED TO LPG OR BANK OR NOT?
JUST FOLLOW THE STEPS TO KNOW YOUR LPG SUBSIDY ELIGIBILITY
1.Go to transparency portal
For Indane Gas Click here
2. After opening the portal, enter State, District and Distributor Name , select consumer type and then click proceed.
3.In the consumer No Box enter your consumer number from your gas book and click search
4. In the aadhar linking column ,if
Available appears, your aadhar number is linked with LPG.
5. In the aadhar linking status in bank column if
Not Known appears,then you must visit the bank or disributor to link your aadhar number in bank.
- To download request form for linking aadharwith bank account click here
2013 ഓഗസ്റ്റ് 17, ശനിയാഴ്‌ച
ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ജനമൈത്രി പോലീസ് `സൈബര്‍ കുറ്റകൃത്യങ്ങള്‍` ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു | ||
കാസര്‍കോട് : ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സൈബര്‍ കുറ്റ കൃത്യങ്ങള്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് എ എസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സൈബര്‍ സെല്‍ ഓഫീസര്‍ നളിനാക്ഷന്‍ ക്ലാസെടുത്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രേംസദന്‍, ജനമൈത്രി സി ആര്‍ ഒ രവീന്ദ്രന്‍ എസ് ഐ, ബീറ്റ് ഓഫീസര്‍മാരായ ഫിലിപ്പ് തോമസ്, ജോസ് വിന്‍സെന്റ്, മധുസുതനന്‍, ആനന്ദകൃഷ്ണന്‍ തുടങ്ങിയവരും അധ്യാപകരായ സുനില്‍കുമാര് ,സുരേഷ് ,ജോസ് ഫ്രാന് സീസ് പി ടി ഉഷ,ടി വി നാരായണന് തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ അനിതാഭായി സ്വാഗതം പറഞ്ഞു. |
2013 ഓഗസ്റ്റ് 15, വ്യാഴാഴ്ച
2013 ഓഗസ്റ്റ് 14, ബുധനാഴ്‌ച
First Terminal Examination 2013-14
First Terminal Examination 2013-14
2013 ഓഗസ്റ്റ് 10, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)