2019, ജൂൺ 23, ഞായറാഴ്‌ച
2019, ഫെബ്രുവരി 24, ഞായറാഴ്‌ച
2019, ജനുവരി 15, ചൊവ്വാഴ്ച
2019, ജനുവരി 9, ബുധനാഴ്‌ച
2019, ജനുവരി 4, വെള്ളിയാഴ്‌ച
2018, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച
മലയാളത്തിളക്കം
മലയാളത്തിളക്കത്തിന്റെ ജില്ലാതല ഉദ്‌ഘാടനം ജി എച് എസ് എസ് കാസറഗോഡ് വച്ച് ബഹു : ഡി ഇ ഒ ശ്രീ. നന്ദികേശൻ സർ ഉദ്‌ഘാടനം ചെയ്തു . ബഹു: ഹെഡ്‍മാസ്റ്റർ ശ്രീ. സുബ്രായ സർ അധ്യക്ഷത വഹിച്ചു. ശ്രിമതി ഉഷാകുമാരി സി പി സ്വാഗതവും , ശ്രിമതി റിനി തോമസ് നന്ദിയും പറഞ്ഞു. ബി പി ഒ
ശ്രീ. കാസിം സർ, ട്രെയിനർ ശ്രീ. സന്തോഷ് സർ, എന്നിവർ സംസാരിച്ചു.
2018, സെപ്റ്റംബർ 2, ഞായറാഴ്‌ച
ആദരിക്കൽ ചടങ്ങു്
കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വിദ്യാലയത്തിലെ പൂർവവിദ്യാർഥി ഡോക്ടർ കൃഷ്ണഭട്ട് ( 1956 - 64 ) അവർകളെ ആദരിക്കുന്ന ചടങ്ങു് . അദ്ദേഹം വിദ്യാലയത്തിലെ ഉച്ചക്കഞ്ഞി പുരയ്ക്കായി ഒരു ലക്ഷം രൂപ സംഭാവന നൽകി .
2018, ഓഗസ്റ്റ് 20, തിങ്കളാഴ്‌ച
സ്വാതന്ത്ര്യദിനം
ഈ വർഷത്തെ സ്വാതന്ദ്രിയ ദിന പരിപാടികൾ വളരെവിപുലമായി നടത്തപ്പെട്ടു. ചടങ്ങുകളുടെ ചിത്രങ്ങൾക്കായി സ്വാതന്ത്ര്യദിനം ക്ലിക്ക് ചെയ്യുക
2017, നവംബർ 20, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)