അച്ചടക്കം പഠനത്തിലും ജീവിതത്തിലും - ബോധവത്ക്കരണ പരിപാടി നടത്തി | ||
കാസര്‍കോട് : ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി അച്ചടക്കം പഠനത്തിലും ജീവിതത്തിലും എന്ന വിഷയത്തില്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി നാരായണന്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡണ്ട് എ എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്‍ ഐ പി എസ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി രൂപാറാണി, പ്രിന്‍സിപ്പല്‍ ചന്ദ്രകല പി തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് അനിതാഭായ് എം ബി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി നാരായണന്‍ നന്ദിയും പറഞ്ഞു. |
2012, മേയ് 29, ചൊവ്വാഴ്ച