2012, ജൂൺ 4, തിങ്കളാഴ്‌ച

SCHOOL PRAVESHANOLSAVAM june 4,2012

കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രവേശനോത്സവം വളരെ വര്‍ണാഭമായ രീതിയില്‍ ആഘോഷിച്ചു .ഹെട്മിസ്ട്രെസ്സ് ശ്രീമതി അനിതഭായി  എം ബി സ്വാഗതം പറഞ്ഞു .പി  ടി എ പ്രസിഡന്റ്‌ എ എസ മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു .വാര്‍ഡ്‌ കൌണ്‍സിലര്‍ രൂപാരാണി  ഉദ്ഘാടനം ചെയ്തു .പ്രിന്‍സിപ്പല്‍ ശ്രീമതി ചന്ദ്രകല കുട്ടികള്‍ക്ക് സൌജന്യ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു  .പി രവീന്ദ്രന്‍ ,സ്റ്റാഫ്‌ സെക്രട്ടറി നാരായണന്‍ ടി  വി തുടങ്ങിയവര്‍ സംസാരിച്ചു .കുട്ടികള്‍ക്ക് മധുരപലഹാരവിതരണം  നടത്തി.