വായനാ വാരത്തിന് തുടക്കമായി
പി എന്‍ പണിക്കര്‍ അനുസ്മരണത്തോടെ വായനാവാരത്തിന് തുടക്കമായി .എല്ലാ കുട്ടികള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്തു .ആസ്വാദന കുറിപ്പ് തയ്യാറാക്കല്‍, പുറം താള്‍ കുറിപ്പ് തയ്യാറാക്കല്‍ ഈ പ്രവര്‍ത്തനങ്ങള്‍ മത്സര അടിസ്ഥാനത്തില്‍ നടന്നു .തുടര്‍ ദിവസങ്ങളില്‍ സാഹിത്യ ക്വിസ് , രചനാ മത്സരങ്ങള്‍ നടക്കും .