ലോക പരിസ്ഥിതി ദിനം : സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷതൈ നട്ടു
|
||
കാസര്‍കോട് : ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തില്‍
കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ലോക പരിസ്ഥിതി ദിനമായ
ഇന്നു വൃക്ഷതൈ നട്ടു. നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിഷണര്‍ (സെക്രട്ടറി) കിരണ്‍ പ്രസാദ്, ആശാലത
ടീച്ചര്‍, എം ബി അനിതാഭായ്, പി ടി ഉഷ, പി കെ സുബൈര്‍ തുടങ്ങിയവര്‍
സംബന്ധിച്ചു.
|
2012, ജൂൺ 5, ചൊവ്വാഴ്ച