നല്ല പാഠംക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഊര്‍ജസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് KSEB Asst Exe Engineer ശ്രീ ജയകൃഷ്ണന്‍ സാര്‍ സമ്മാനദാനം നിര്‍വഹിക്കുന്നു .ഹെടമിസ്ട്രെസ്സ് ശ്രീമതി അനിതാഭായി എം ബി സ്വാഗതവും ശ്രീമതി സുഷമ നന്ദിയും പറഞ്ഞു.