സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് മീറ്റിംഗ് ചേര്‍ന്നു .പി ടി എ പ്രസിഡണ്ട് എ എസ് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുനിസിപ്പല്‍ വിദ്യാഭ്യാസ സ്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ജി നാരായണന്‍ , കാസറഗോഡ്എസ് ഐ ശ്രീ അമ്പാടി ,ഹെട്മിസ്ട്രെസ്സ് അനിതാഭായി എം ബി ,സ്റാഫ് സെക്രെട്ടറി ശ്രീ സുരേശന്‍ പി കെ ,പി ടി എ മെംബര്‍മാര്‍ ,അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു .
SCHOOL PROTECTION GROUP MEETING