2016, ഡിസംബർ 24, ശനിയാഴ്ച
ഹരിത കേരള വാരം സമാപനം - ശുചീകരണ പ്രവർത്തനങ്ങളുമായി കാസർഗോഡ് ജിഎച്ച്എസ്എസ്സിലെ പി ടി എ യും അധ്യാപകരും വിദ്യാർത്ഥികളും - പബ്ലിക് ലൈബ്രറി, സന്ധ്യാരാഗം, സ്കൂൾ പരിസരം ഇവ വൃത്തിയാക്കി. പി ടി എ പ്രെസിഡെന്റ് ശ്രീ അബ്ബാസ് ബീഗം ,ഹെഡ്മാസ്റ്റർ ശ്രീ പി ചന്ദ്രശേഖര ,പ്രിൻസിപ്പൽ ശ്രീ ഡോമിനിക് അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി .
2016, ഡിസംബർ 16, വെള്ളിയാഴ്ച
SLI & GPAIS
|
TREASURY SAVINGS ACCOUNT APPLICATION
2017 ജനുവരി മുതല്‍ ട്രെഷറി സേവിംഗ് അക്കൗണ്ട് വഴി മാത്രമേ സാലറി മാറാന്‍ കഴിയൂ എന്ന വാര്‍ത്ത താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. ആയതിനാല്‍ എത്രയും വേഗം സേവിംഗ് അക്കൗണ്ട് എടുക്കുവാന്‍ ശ്രദ്ധിക്കുക. മാസാവസാനതേക്ക് നീട്ടി വെക്കുന്നത് വന്‍ തിരക്കും, അതുവഴി ജനുവരി മാസ ശമ്പളം മാറാൻ കാലതാമസവും വരാൻ സാധ്യതയുണ്ട്.
അപേക്ഷ ഫോം താഴെ കാണുന്ന ലിങ്കില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്

CLICK HERE FOR DOWNLOAD
2016, ഡിസംബർ 13, ചൊവ്വാഴ്ച
2016, ഡിസംബർ 6, ചൊവ്വാഴ്ച
2016, ഡിസംബർ 1, വ്യാഴാഴ്ച
AIDS DAY RALLY & CLASS BY NEHRU YUVAK KENDRA ,NCC,SCOUTS& GUIDES,NANMA & SEED CLUB
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)