2017 ജനുവരി മുതല്‍ ട്രെഷറി സേവിംഗ് അക്കൗണ്ട് വഴി മാത്രമേ സാലറി മാറാന്‍ കഴിയൂ എന്ന വാര്‍ത്ത താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. ആയതിനാല്‍ എത്രയും വേഗം സേവിംഗ് അക്കൗണ്ട് എടുക്കുവാന്‍ ശ്രദ്ധിക്കുക. മാസാവസാനതേക്ക് നീട്ടി വെക്കുന്നത് വന്‍ തിരക്കും, അതുവഴി ജനുവരി മാസ ശമ്പളം മാറാൻ കാലതാമസവും വരാൻ സാധ്യതയുണ്ട്.
അപേക്ഷ ഫോം താഴെ കാണുന്ന ലിങ്കില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്
അപേക്ഷ ഫോം താഴെ കാണുന്ന ലിങ്കില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്