AIDS DAY RALLY & CLASS BY NEHRU YUVAK KENDRA ,NCC,SCOUTS& GUIDES,NANMA & SEED CLUB
എയ്ഡ്‌സിനെതിരെയുളള ബോധവല്‍ക്കരണം സാധാരണ ജനവിഭാഗങ്ങളിലേക്ക് എത്തിയാലെ എയ്ഡ്‌സ് സമൂഹത്തില്‍ നിന്ന് പൂര്‍ണ്ണമായി മാറ്റാന്‍ കഴിയൂവെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര സുരക്ഷ പ്രൊജക്ട്, കാസര്‍കോട് ഗവ. എച്ച് എസ് എസിലെ എന്‍ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, സീഡ് , കാസര്‍കോട് ഗവ. കോളേജിലെ എന്‍ എസ് എസ് യൂണിറ്റ്, കുമ്പള ഗവ. എച്ച് എസ് എസ് എന്നിവയുടെ സഹകരണത്തോടെ നടന്ന എയ്ഡ്‌സ് അവബോധറാലിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.....കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന പൊതുസമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് റെഡ് റിബണ്‍ എന്‍ സി സി കേഡറ്റിനെ അണിയിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എച്ച് ഐ വി, എയ്ഡ്‌സ് ബോധവല്‍ക്കരണം യക്ഷഗാനം മുഖേന നല്‍കി.