2016, ഡിസംബർ 24, ശനിയാഴ്‌ച

കാസർഗോഡ് ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ എസ് പി സി ക്രിസ്മസ് ക്യാമ്പ് നഗരസഭാധ്യക്ഷ ശ്രീമതി ബീഫാത്തിമാ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു, അധ്യക്ഷൻ പി ടി എ പ്രസിണ്ടന്റ് ശ്രീ അബ്ബാസ് ബീഗം ,സ്വാഗതം എച് എം ശ്രീ ചന്ദ്രശേഖര , ക്ലാസ് ശ്രീ നിർമൽ കുമാർ കാറഡുക്ക .

ഹരിത കേരള വാരം സമാപനം - ശുചീകരണ പ്രവർത്തനങ്ങളുമായി കാസർഗോഡ് ജിഎച്ച്എസ്എസ്സിലെ പി ടി എ യും അധ്യാപകരും വിദ്യാർത്ഥികളും - പബ്ലിക് ലൈബ്രറി, സന്ധ്യാരാഗം, സ്കൂൾ പരിസരം ഇവ വൃത്തിയാക്കി. പി ടി എ പ്രെസിഡെന്റ്  ശ്രീ അബ്ബാസ് ബീഗം ,ഹെഡ്മാസ്റ്റർ ശ്രീ പി ചന്ദ്രശേഖര ,പ്രിൻസിപ്പൽ ശ്രീ ഡോമിനിക് അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി .

സ്കൂളിൽ ക്രിസ്മസ് ആഘോഷം-കേക്ക് മുറിക്കൽ, പായസവിതരണം

2016, ഡിസംബർ 16, വെള്ളിയാഴ്‌ച

SLI & GPAIS

 State Life Insurance (SLI) Premium Revised

As per GO(P) No.  149/2016/Fin Dated 04/10/2016 Government have revised the rate of SLI Premium.  All those employees who do not have sufficient premium are bound to take Additional SLI Policy.  But those employees who have crossed the age of 50 are not allowed to take SLI Policies
GO(P) No. 149/2016/Fin. Dated 04/10/2016 

 Group Personal Accident Insurance Scheme (GPAIS) - 2017

In GO(P) No.  144/2016/Fin Dated 30/09/2016 Government have renewed the Group Personal Accident Insurance Scheme for a further period of one year from 01/01/2017.
More Details here

TREASURY SAVINGS ACCOUNT APPLICATION

2017 ജനുവരി മുതല്‍ ട്രെഷറി സേവിംഗ് അക്കൗണ്ട്‌ വഴി മാത്രമേ സാലറി മാറാന്‍ കഴിയൂ എന്ന വാര്‍ത്ത താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. ആയതിനാല്‍ എത്രയും വേഗം സേവിംഗ് അക്കൗണ്ട്‌ എടുക്കുവാന്‍ ശ്രദ്ധിക്കുക. മാസാവസാനതേക്ക് നീട്ടി വെക്കുന്നത് വന്‍ തിരക്കും, അതുവഴി ജനുവരി മാസ ശമ്പളം മാറാൻ കാലതാമസവും വരാൻ സാധ്യതയുണ്ട്. 
അപേക്ഷ ഫോം താഴെ കാണുന്ന ലിങ്കില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്   

CLICK HERE FOR DOWNLOAD

2016, ഡിസംബർ 13, ചൊവ്വാഴ്ച

ഹരിത കേരളം സുന്ദര കേരളം ഹരിത കേരള മിഷന്‍ 2016-17 സ്കൂള്‍ തല ഉല്‍ഘാടനം പി ടി എ പ്രസിഡന്റ് ശ്രീ അബാസ്‌ ബീഗം

 ഹരിത കേരളം - ശുചീകരണം: ജൈവ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം പിടിഎ പ്രസിണ്ടന്റ് ശ്രീ അബ്ബാസ് ബീഗം

ഹരിത കേരളം - പ്രതിജ്ഞ
ഹരിത കേരളം  ശുചീകരണം - തുടങ്ങി....

2016, ഡിസംബർ 1, വ്യാഴാഴ്‌ച

AIDS DAY RALLY & CLASS BY NEHRU YUVAK KENDRA ,NCC,SCOUTS& GUIDES,NANMA & SEED CLUB

എയ്ഡ്‌സിനെതിരെയുളള ബോധവല്‍ക്കരണം സാധാരണ ജനവിഭാഗങ്ങളിലേക്ക് എത്തിയാലെ എയ്ഡ്‌സ് സമൂഹത്തില്‍ നിന്ന് പൂര്‍ണ്ണമായി മാറ്റാന്‍ കഴിയൂവെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര സുരക്ഷ പ്രൊജക്ട്, കാസര്‍കോട് ഗവ. എച്ച് എസ് എസിലെ എന്‍ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, സീഡ് , കാസര്‍കോട് ഗവ. കോളേജിലെ എന്‍ എസ് എസ് യൂണിറ്റ്, കുമ്പള ഗവ. എച്ച് എസ് എസ് എന്നിവയുടെ സഹകരണത്തോടെ നടന്ന എയ്ഡ്‌സ് അവബോധറാലിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.....കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന പൊതുസമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് റെഡ് റിബണ്‍ എന്‍ സി സി കേഡറ്റിനെ അണിയിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എച്ച് ഐ വി, എയ്ഡ്‌സ് ബോധവല്‍ക്കരണം യക്ഷഗാനം മുഖേന നല്‍കി.

ഹരിത കേരളം

സ്പെഷ്യൽ അസംബ്ലി
.