2014 മേയ് 27, ചൊവ്വാഴ്ച

Plus One SINGLE WINDOW ADMISSIONS - 2014 ( കടപ്പാട് .MATHSBLOG)

PLS Click here to Apply for Plus One Course

Plus One SINGLE WINDOW ADMISSIONS - 2014

>> SUNDAY, MAY 25, 2014

ഏകജാലക പ്ലസ്‌വണ്‍ പ്രവേശന നടപടികളാരംഭിക്കുകയാണല്ലോ? കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തിലുള്ള സംശയങ്ങളും ആശങ്കകളുമൊക്കെ പങ്കുവെയ്ക്കുവാനും പതിവുപോലെ മാത്‌സ് ബ്ലോഗ് അവസരമൊരുക്കുന്നു. അപേക്ഷാഫോമിന്റെ മാതൃകയും പ്രോസ്പെക്ടസുമെല്ലാം പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. ഇത്തവണയും ഓണ്‍ലൈനായും അപേക്ഷാഫോം പൂരിപ്പിച്ചുമെല്ലാം അപേക്ഷിക്കാന്‍ സംവിധാനമുണ്ട്. ഓണ്‍ലൈനിലാണ് അപേക്ഷിക്കുന്നതെങ്കില്‍ വിവരങ്ങള്‍ സമര്‍പ്പിച്ച ശേഷം ലഭിക്കുന്ന അപേക്ഷാഫോമിന്റെ പ്രിന്റൗട്ട് ജില്ലയിലെ ഏതെങ്കിലും ഒരു ഹയര്‍സെക്കന്ററി സ്ക്കൂളില്‍ നല്‍കേണ്ടതാണ്. അതേക്കുറിച്ചെല്ലാം ചുവടെ പറഞ്ഞിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക്, ഈ പോസ്റ്റ് സമ്പുഷ്ടമാക്കുന്നതാണ്.

പ്ലസ് വണ്ണിന് എങ്ങിനെയെല്ലാം അപേക്ഷിക്കാം?

  • ഇന്റര്‍നെറ്റ് വഴി അപേക്ഷിക്കാം.
  • അപേക്ഷാ ഫോം പൂരിപ്പിച്ചു നല്‍കി അപേക്ഷിക്കാം.

അപേക്ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു വിദ്യാര്‍ത്ഥി ഒരു ജില്ലയിലേക്ക് ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാവൂ. ഒരു വിദ്യാര്‍ഥിക്ക് ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കണമെന്നുണ്ടെങ്കില്‍ ഓരോ ജില്ലയിലേക്കും വേണ്ടി പ്രത്യേകം അപേക്ഷകള്‍ അതത് ജില്ലകളില്‍ നല്‍കണം. ഇത് ഓണ്‍ലൈനായും അപേക്ഷാഫോമിലൂടെയും ചെയ്യാം.

അപേക്ഷാഫോം എവിടെ നിന്നു ലഭിക്കും?
ജൂണ്‍ ആദ്യ ആഴ്ചയോടെ പ്രിന്റു ചെയ്ത അപേക്ഷാഫോമും പ്രോസ്പെക്‌ടസും ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിന്നും ലഭിക്കുന്നതാണ്. ജൂണ്‍ ആദ്യ വാരത്തോടെ മാത്രമേ ഇത് ലഭ്യമാകൂ. അതുകൊണ്ടു തന്നെ ഓണ്‍ലൈനായി അപേക്ഷിക്കുന്നതാകും ഉചിതമെന്നു തോന്നുന്നു.

ഓണ്‍ലൈന്‍ അപേക്ഷിക്കുന്നതെങ്ങനെ?
സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഏകജാലക സംവിധാനത്തിലൂടെയുളള പ്ലസ് വണ്‍ പ്രവേശനത്തിനായുളള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നവാനുളള സൗകര്യം മെയ് 26 മുതല്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതെങ്ങനെയെന്ന് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് മനസ്സിലാക്കാം.

How to Apply Online

അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടിന്റെ കോപ്പിയില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്ത് വിദ്യാര്‍ത്ഥിയും രക്ഷകര്‍ത്താവും ഒപ്പ് വച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകള്‍ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാളിന് വെരിഫിക്കേഷനായി സമര്‍പ്പിക്കണം. സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷാ ഫീസായ 25 രൂപ അടക്കണം.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി
അപേക്ഷകള്‍ ഓണ്‍ലൈനായും തുടര്‍ന്ന് വെരിഫിക്കേഷനായി സ്‌കൂളിലും സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 12.ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ക്കായി അപേക്ഷ ഫാറവും പ്രോസ്‌പെക്ടസും പ്രിന്റ് ചെയ്ത് ജൂണ്‍ ആദ്യവാരത്തോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും ലഭ്യമാക്കും. 

CBSEക്കാരോട്
സി ബി എസ് ഇ പത്താം തരം പാസായവര്‍ CBSE യുടെ ബോര്‍ഡ് തല പരീക്ഷ എഴുതിയവരാകണമെന്ന് നിബന്ധനയുണ്ട്. സി.ബി.എസ്.ഇയില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ബോര്‍ഡ് പരീക്ഷയാണെഴുതിയത് എന്നത് വ്യക്തമാക്കുന്നതിനായി അമ്പത് രൂപയുടെ മുദ്രപത്രത്തില്‍ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം (Annexure VIII) തയ്യാറാക്കി അപേക്ഷയോടൊപ്പം സമര്‍പ്പിക്കാന്‍ മറക്കരുത്.

അപേക്ഷസമര്‍പ്പിച്ച ശേഷം ശ്രദ്ധിക്കേണ്ട കാര്യം
ഓണ്‍ലൈന്‍ അപേക്ഷ അന്തിമമായി സമര്‍പ്പിക്കുന്നതിനുമുമ്പ്, എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സമര്‍പ്പിച്ച് പ്രിന്റെടുത്തതിനുശേഷമാണ്, എന്തെങ്കിലും തെറ്റ് കണ്ടെത്തുന്നതെങ്കില്‍, പ്രിന്റും അനുബന്ധരേഖകളും സമര്‍പ്പിക്കുന്ന സ്കൂളിലെ പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിക്കുക. അവര്‍ തിരുത്തിക്കൊള്ളും. അപേക്ഷഫോറം സമര്‍പ്പിക്കുമ്പോള്‍ സ്കൂളില്‍ നിന്നും ഒപ്പും സീലും വെച്ച് തിരികെ നല്‍കുന്ന Acknowledgement Slip പ്രവേശനനടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ സൂക്ഷിച്ചു വെക്കേണ്ടതാണ്. 

സ്പോര്‍ട്സ് ക്വാട്ടയിലെ അപേക്ഷ എങ്ങനെ?
2014 മെയ് 26 മുതല്‍ ജൂണ്‍ 5 വരെയാണ് സ്പോര്‍ട്സ് ക്വാട്ടയില്‍ അപേക്ഷിക്കാനുള്ള സമയം. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ വെബ്സൈറ്റായwww.sportscouncil.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക. ആദ്യ രജിസ്ട്രേഷന്‍ പൂര്‍ത്തിയായ ശേഷം അപേക്ഷകര്‍ അതത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ അപേക്ഷാഫോമിന്റെ പ്രിന്റൗട്ടും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തി വെരിഫിക്കേഷന്‍ നടത്തണം. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് ലഭിക്കുന്ന സ്കോര്‍ കാര്‍ഡിലെ സ്പോര്‍ട്സ് രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ഹയര്‍ സെക്കന്ററി വെബ്സൈറ്റ് മുഖാന്തിരം സാധാരണ പോലെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സ്പോര്‍ട്സ് ക്വാട്ടയില്‍ രജിസ്റ്റര്‍ ചെയ്ത കായിക താരങ്ങള്‍ക്ക് ജനറല്‍ ക്വാട്ടയില്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് തടസ്സമില്ല. ഒന്നാം ഘട്ട സ്പോര്‍ട്സ് അലോട്മെന്റ് ജൂണ്‍ 24 നും അവസാന അലോട്മെന്റ് ജൂണ്‍ 30 നും നടക്കും. അലോട്മെന്റ് ലഭിച്ചാലുടന്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും ലഭിച്ച സ്കോര്‍ കാര്‍ഡും ഒറിജിനല്‍ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുമായി അലോട്മെന്റ് ലഭിച്ച സ്ക്കൂള്‍ പ്രിന്‍സിപ്പാളിനു മുന്നില്‍ നേരിട്ടു ഹാജരായി പ്രവേശനം നേടാന്‍ കഴിയും.

Sports Council Press Release

സ്പോര്‍ട്സ് കൗണ്‍സിലിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വിധം

പ്രധാന തീയതികള്‍
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനദിവസം: 12/06/2014
ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്ന ദിവസം :23/06/2014
ആദ്യ അലോട്ട്മെന്റ് :30/06/2014
ക്ലാസുകള്‍ ആരംഭിക്കുന്നത് : 14/07/2014.

Important Downloads

PROSPECTUS

How to Apply Online?

Instruction for viewing Last Rank

Sample Filled up form 

Filled form for Plus One Admission - 2013

Click here to Apply for Plus One Course

ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നോക്കി ഉറപ്പു വരുത്താന്‍ മറക്കല്ലേ...

2014 മേയ് 25, ഞായറാഴ്‌ച

2014 - 15 അക്കാദമിക വര്ഷത്തിലെ അഞ്ചു മുതൽ പത്തു വരെയുള്ള ക്ളാസ്സുകളിലെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു .

2014 ഏപ്രിൽ 24, വ്യാഴാഴ്‌ച

2014 ഏപ്രിൽ 1, ചൊവ്വാഴ്ച

Congratulation......................

മികച്ച മാതൃഭുമി സീഡ് കോഡിനേറ്ററായി തെരഞ്ഞെടുത്ത ശ്രീമതി പി ടി ഉഷ ടീച്ചര്‍ക്ക് സ്റ്റാഫ്‌ കൌണ്സിലിന്റെ അനുമോദനം........... —

2014 മാർച്ച് 10, തിങ്കളാഴ്‌ച

ശ്രീ നരസിംഹ ഭട്ടിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് ഗവ. ഹയര്‍സെക്കൻഡറി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ നരസിംഹ ഭട്ട് എഴുതിയ ഫ്രൂട്ട്‌സ് ആന്റ് നട്ട്‌സ് എന്ന പുസ്തകം പ്രശസ്ത കവി കെ. വി. തിരുമലേശ് പ്രകാശനം ചെയ്തു. കന്നഡയിലെ പ്രശസ്ത കവിതകളുടെ വിവര്‍ത്തനമാണ് പുസ്തകം.

സാഹിത്യസൃഷ്ടി നടത്തുന്നത് പോലെ തന്നെ സംസ്‌കൃതിക്ക് നല്‍കുന്ന വലിയ സംഭാവനയാണ് ഒരു കൃതി മറ്റൊരു ഭാഷയിലേയ്ക്ക് മൊഴിമാറ്റം നടത്തുക വഴി നല്‍കുന്നതെന്ന് കെ വി. തിരുമലേശ് പറഞ്ഞു. 

പ്രൊഫ. ടി സി മാധവപ്പണിക്കര്‍ മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അനിതാഭായി അധ്യക്ഷത വഹിച്ചു. ആര്‍.എം.എസ്.എ. ഓഫീസര്‍ എ. കരുണാകര കൃതി പരിചയപ്പെടുത്തി. അഡ്വ. അഡൂര്‍ ഉമേശ് നായക്, എ. എസ്. മുഹമ്മദ്കുഞ്ഞി, എസ്. ജെ. പ്രസാദ്, അഡ്വ. എ. സുന്ദര്‍ റാവു, പി. ടി. ഉഷ, പി രവീന്ദ്രന്‍ മാസ്റ്റര്‍, ഉഷ തുടങ്ങിയവര്‍ സംബന്ധിച്ചു.

2014 മാർച്ച് 3, തിങ്കളാഴ്‌ച

Staff Details in Schools - Circular - Website

Staff Details in Schools - Circular - Website - Last Date : March 5

Staff Fixation 2013-14 - Interim order to resume the staff fixation - Lr.No.H2/29303/13/DPI Dt. 26/02/2014.

General Education Department- Reporting anticipated vacancies to Kerala Public Service Commission- reg. Cir.No.11185/J2/14/Gl.Edn. Dt.22/02/2014

ദിലീപിന് ഒരു സ്നേഹോപഹാരം .......

Photo: Dilleepinu oru snehopahaaram

LIC Best student award distribution in GHSS Kssaragod.

Sunil Kumar A's photo.
Sunil Kumar A's photo.
Sunil Kumar A's photo.
Sunil Kumar A's photo.
Sunil Kumar A's photo.
Sunil Kumar A's photo.

2014 ജനുവരി 9, വ്യാഴാഴ്‌ച

SSLC valuation -2014

SSLC valuation -2014- valuation centres and date of online application published.
 SSLC EXAMINATION MARCH 2014  Circular  for 
Examinership

CONGRATULATION............

കാസറഗോഡ് ജില്ലാ കലോത്സവത്തിലും സംസ്ഥാന സ്കൂള്‍ കലോത്സവത്തിലും ഹൈസ്കൂള്‍ വിഭാഗത്തില്‍  

 ആണ്‍കുട്ടികളുടെ മിമിക്രിയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും 

നേടിയ കാസറഗോഡ് ഗവ ഹയര്‍ സെക്കന്ററി സ്കൂളിലെ ദിലീപ് . കെ .

2013 ഡിസംബർ 28, ശനിയാഴ്‌ച

ഏവര്‍ക്കും ക്രിസ്തുമസ് നവവത്സര ആശംസകള്‍ .................

  • ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ഫിബ്രവരി പത്തുമുതല്‍ 19 വരെ നടക്കും. എല്‍.എസ്.എസ്, യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ തീയതി മാറ്റി. എല്‍.എസ്.എസ്. പരീക്ഷ ഫിബ്രവരി 22 നും യു.എസ്.എസ്. പരീക്ഷ മാര്‍ച്ച് ഒന്നിനും തുടങ്ങും. എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 12 വരെ നടക്കും. അധ്യാപകരുടെ കുറവുമൂലം ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളുടെ മൂല്യനിര്‍ണയത്തിന് നിര്‍ബന്ധിത നിയമനങ്ങളായിരിക്കും നല്‍കുക. മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അധ്യാപകര്‍ക്ക് ഓപ്ഷന്‍ നല്‍കാം. മറ്റ് വിഷയങ്ങള്‍ക്ക് സാധാരണപോലെ അപേക്ഷ വിളിച്ചായിരിക്കും നിയമനം. ഡി.പി.ഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാപരിശോധനാ സമിതിയിലാണ് തീരുമാനം.

ഡി.എ.നിരക്ക് 53% -ല്‍ നിന്ന് 63% ആക്കി. ജൂലായ് ഒന്ന് മുതല്‍ മുന്‍കാലപ്രാബല്യം. പുതുക്കിയ ഡി.എ ജനുവരി ശമ്പളത്തോടൊപ്പം. ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള ഡി.എ.കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും.

എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ 2014 ഫെബ്രുവരി 22 ശനിയാഴ്ചയിലേക്കും സ്‌ക്രീനിങ് ടെസ്റ്റ് മാര്‍ച്ച് ഒന്ന് ശനിയാഴ്ചയിലേക്കും പുന:ക്രമീകരിച്ചു. സമയം, പരീക്ഷാ കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല. 

SSLC A-Listസര്‍ക്കുലര്‍ ഇവിടെ

Free Uniform Supply 

Circular | Specifications | Instructions | Calculation for AEO 
Colour Codes Uniform Codes | Schools and No. of Students 
Test Reports of Textile Committee - Report 1 | Report 2 | Report 3

2013 നവംബർ 3, ഞായറാഴ്‌ച

NEW...............

എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളുടെ ഡാറ്റ സമ്പൂര്‍ണയില്‍ എന്റര്‍ ചെയ്യാനുള്ള അവസാനദിനം : നവമ്പര്‍ 4 വൈകീട്ട് അഞ്ചു മണി വരെ
പിന്നീട്‌ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 13 വരെ പരീക്ഷാ ഭവന്‍ സൈറ്റില്‍ ഫോട്ടോ അപ്​​ലോഡിങ്ങ് അടക്കമുള്ള എഡിറ്റിങ് നടത്താം.

**CLICK HERE TO OPEN UID PORTAL**CLICK HERE FOR CIRCULAR**

KASARAGOD SUB DIST SCHOOL KALOLSAVAM 2013

THE LAST DATE OF ONLINE ENTRY  OF KASARAGOD SUB DISTRICT SCHOOL KALOLSAVAM IS EXTENDED UPTO 15th  NOVEMBER 2013 .

SCHOOL KALOLSAVAM SITE.

2013 സെപ്റ്റംബർ 4, ബുധനാഴ്‌ച

ഓണപ്പരീക്ഷ -ടൈംടേബിളില്‍ മാറ്റം

*അധ്യാപകദിനമായ സെപ്റ്റംബര്‍ 5 ന് രാവിലെ നടത്താന്‍ നിശ്ചയിച്ച 
ഏഴാം ക്ളാസിലെ ഗണിതം,നാലാം ക്ളാസിലെ മലയാളം എന്നീ പരീക്ഷകള്‍ അന്നേ ദിവസം ഉച്ച കഴിഞ്ഞ് നടത്താന്‍ തീരുമാനിച്ചു.അന്നേ ദിവസത്തെ മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല .

വാഹന പണിമുടക്ക്‌ മൂലം *04.09.2013 ലെ പരീക്ഷകള്‍ 23.09.2013 ലേക്കു മാറ്റി.

*വിനായക ചതുര്‍ഥി പ്രമാണിച്ച് കാസര്‍ഗോഡ് ജില്ലയില്‍ 09.09.2013 ലെ പരീക്ഷ 24.09.2013 ലേക്കു മാറ്റാന്‍ തീരുമാനം.

*13.09.2013 ന് സ്ക്കൂളുകളില്‍ ഓണാഘോഷപരിപാടികള്‍ നടത്തും

2013 ഓഗസ്റ്റ് 31, ശനിയാഴ്‌ച

HOW TO FIND OUT MY AADHAR CARD IS LINKED TO LPG OR BANK OR NOT?

Aadhaar Seeding Application

https://rasf.uidai.gov.in/seeding/User/ResidentSelfSeedingpds.aspx

JUST FOLLOW THE STEPS TO KNOW YOUR LPG SUBSIDY ELIGIBILITY
 1.Go to transparency portal
For Indane Gas Click here
2. After opening the portal, enter State, District and Distributor Name , select consumer type and then click proceed.
3.In the consumer No Box enter your consumer number from your gas book and click search
4. In the aadhar linking column ,if

Available  appears,  your aadhar number is linked with LPG.

5. In the aadhar linking status in bank column if
Not available or

Not Known appears,then you must visit the bank or disributor to link your aadhar number in bank.
  • To download  request form for linking aadharwith bank account click here

2013 ഓഗസ്റ്റ് 17, ശനിയാഴ്‌ച

ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ജനമൈത്രി പോലീസ് `സൈബര്‍ കുറ്റകൃത്യങ്ങള്‍` ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സൈബര്‍ കുറ്റ കൃത്യങ്ങള്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് എ എസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സൈബര്‍ സെല്‍ ഓഫീസര്‍ നളിനാക്ഷന്‍ ക്ലാസെടുത്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രേംസദന്‍, ജനമൈത്രി സി ആര്‍ ഒ രവീന്ദ്രന്‍ എസ് ഐ, ബീറ്റ് ഓഫീസര്‍മാരായ ഫിലിപ്പ് തോമസ്, ജോസ് വിന്‍സെന്റ്, മധുസുതനന്‍, ആനന്ദകൃഷ്ണന്‍ തുടങ്ങിയവരും അധ്യാപകരായ സുനില്‍കുമാര് ,സുരേഷ്  ,ജോസ് ഫ്രാന് സീസ്  പി ടി ഉഷ,ടി വി നാരായണന്  തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ അനിതാഭായി സ്വാഗതം പറഞ്ഞു. 

Plus One SINGLE WINDOW ADMISSIONS - 2014 ( കടപ്പാട് .MATHSBLOG)

PLS Click here to Apply for Plus One Course

Plus One SINGLE WINDOW ADMISSIONS - 2014

>> SUNDAY, MAY 25, 2014

ഏകജാലക പ്ലസ്‌വണ്‍ പ്രവേശന നടപടികളാരംഭിക്കുകയാണല്ലോ? കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തിലുള്ള സംശയങ്ങളും ആശങ്കകളുമൊക്കെ പങ്കുവെയ്ക്കുവാനും പതിവുപോലെ മാത്‌സ് ബ്ലോഗ് അവസരമൊരുക്കുന്നു. അപേക്ഷാഫോമിന്റെ മാതൃകയും പ്രോസ്പെക്ടസുമെല്ലാം പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. ഇത്തവണയും ഓണ്‍ലൈനായും അപേക്ഷാഫോം പൂരിപ്പിച്ചുമെല്ലാം അപേക്ഷിക്കാന്‍ സംവിധാനമുണ്ട്. ഓണ്‍ലൈനിലാണ് അപേക്ഷിക്കുന്നതെങ്കില്‍ വിവരങ്ങള്‍ സമര്‍പ്പിച്ച ശേഷം ലഭിക്കുന്ന അപേക്ഷാഫോമിന്റെ പ്രിന്റൗട്ട് ജില്ലയിലെ ഏതെങ്കിലും ഒരു ഹയര്‍സെക്കന്ററി സ്ക്കൂളില്‍ നല്‍കേണ്ടതാണ്. അതേക്കുറിച്ചെല്ലാം ചുവടെ പറഞ്ഞിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക്, ഈ പോസ്റ്റ് സമ്പുഷ്ടമാക്കുന്നതാണ്.

പ്ലസ് വണ്ണിന് എങ്ങിനെയെല്ലാം അപേക്ഷിക്കാം?

  • ഇന്റര്‍നെറ്റ് വഴി അപേക്ഷിക്കാം.
  • അപേക്ഷാ ഫോം പൂരിപ്പിച്ചു നല്‍കി അപേക്ഷിക്കാം.

അപേക്ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു വിദ്യാര്‍ത്ഥി ഒരു ജില്ലയിലേക്ക് ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാവൂ. ഒരു വിദ്യാര്‍ഥിക്ക് ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കണമെന്നുണ്ടെങ്കില്‍ ഓരോ ജില്ലയിലേക്കും വേണ്ടി പ്രത്യേകം അപേക്ഷകള്‍ അതത് ജില്ലകളില്‍ നല്‍കണം. ഇത് ഓണ്‍ലൈനായും അപേക്ഷാഫോമിലൂടെയും ചെയ്യാം.

അപേക്ഷാഫോം എവിടെ നിന്നു ലഭിക്കും?
ജൂണ്‍ ആദ്യ ആഴ്ചയോടെ പ്രിന്റു ചെയ്ത അപേക്ഷാഫോമും പ്രോസ്പെക്‌ടസും ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിന്നും ലഭിക്കുന്നതാണ്. ജൂണ്‍ ആദ്യ വാരത്തോടെ മാത്രമേ ഇത് ലഭ്യമാകൂ. അതുകൊണ്ടു തന്നെ ഓണ്‍ലൈനായി അപേക്ഷിക്കുന്നതാകും ഉചിതമെന്നു തോന്നുന്നു.

ഓണ്‍ലൈന്‍ അപേക്ഷിക്കുന്നതെങ്ങനെ?
സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഏകജാലക സംവിധാനത്തിലൂടെയുളള പ്ലസ് വണ്‍ പ്രവേശനത്തിനായുളള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നവാനുളള സൗകര്യം മെയ് 26 മുതല്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതെങ്ങനെയെന്ന് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് മനസ്സിലാക്കാം.

How to Apply Online

അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടിന്റെ കോപ്പിയില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്ത് വിദ്യാര്‍ത്ഥിയും രക്ഷകര്‍ത്താവും ഒപ്പ് വച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകള്‍ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാളിന് വെരിഫിക്കേഷനായി സമര്‍പ്പിക്കണം. സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷാ ഫീസായ 25 രൂപ അടക്കണം.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി
അപേക്ഷകള്‍ ഓണ്‍ലൈനായും തുടര്‍ന്ന് വെരിഫിക്കേഷനായി സ്‌കൂളിലും സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 12.ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ക്കായി അപേക്ഷ ഫാറവും പ്രോസ്‌പെക്ടസും പ്രിന്റ് ചെയ്ത് ജൂണ്‍ ആദ്യവാരത്തോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും ലഭ്യമാക്കും. 

CBSEക്കാരോട്
സി ബി എസ് ഇ പത്താം തരം പാസായവര്‍ CBSE യുടെ ബോര്‍ഡ് തല പരീക്ഷ എഴുതിയവരാകണമെന്ന് നിബന്ധനയുണ്ട്. സി.ബി.എസ്.ഇയില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ബോര്‍ഡ് പരീക്ഷയാണെഴുതിയത് എന്നത് വ്യക്തമാക്കുന്നതിനായി അമ്പത് രൂപയുടെ മുദ്രപത്രത്തില്‍ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം (Annexure VIII) തയ്യാറാക്കി അപേക്ഷയോടൊപ്പം സമര്‍പ്പിക്കാന്‍ മറക്കരുത്.

അപേക്ഷസമര്‍പ്പിച്ച ശേഷം ശ്രദ്ധിക്കേണ്ട കാര്യം
ഓണ്‍ലൈന്‍ അപേക്ഷ അന്തിമമായി സമര്‍പ്പിക്കുന്നതിനുമുമ്പ്, എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സമര്‍പ്പിച്ച് പ്രിന്റെടുത്തതിനുശേഷമാണ്, എന്തെങ്കിലും തെറ്റ് കണ്ടെത്തുന്നതെങ്കില്‍, പ്രിന്റും അനുബന്ധരേഖകളും സമര്‍പ്പിക്കുന്ന സ്കൂളിലെ പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിക്കുക. അവര്‍ തിരുത്തിക്കൊള്ളും. അപേക്ഷഫോറം സമര്‍പ്പിക്കുമ്പോള്‍ സ്കൂളില്‍ നിന്നും ഒപ്പും സീലും വെച്ച് തിരികെ നല്‍കുന്ന Acknowledgement Slip പ്രവേശനനടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ സൂക്ഷിച്ചു വെക്കേണ്ടതാണ്. 

സ്പോര്‍ട്സ് ക്വാട്ടയിലെ അപേക്ഷ എങ്ങനെ?
2014 മെയ് 26 മുതല്‍ ജൂണ്‍ 5 വരെയാണ് സ്പോര്‍ട്സ് ക്വാട്ടയില്‍ അപേക്ഷിക്കാനുള്ള സമയം. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ വെബ്സൈറ്റായwww.sportscouncil.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക. ആദ്യ രജിസ്ട്രേഷന്‍ പൂര്‍ത്തിയായ ശേഷം അപേക്ഷകര്‍ അതത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ അപേക്ഷാഫോമിന്റെ പ്രിന്റൗട്ടും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തി വെരിഫിക്കേഷന്‍ നടത്തണം. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് ലഭിക്കുന്ന സ്കോര്‍ കാര്‍ഡിലെ സ്പോര്‍ട്സ് രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ഹയര്‍ സെക്കന്ററി വെബ്സൈറ്റ് മുഖാന്തിരം സാധാരണ പോലെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സ്പോര്‍ട്സ് ക്വാട്ടയില്‍ രജിസ്റ്റര്‍ ചെയ്ത കായിക താരങ്ങള്‍ക്ക് ജനറല്‍ ക്വാട്ടയില്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് തടസ്സമില്ല. ഒന്നാം ഘട്ട സ്പോര്‍ട്സ് അലോട്മെന്റ് ജൂണ്‍ 24 നും അവസാന അലോട്മെന്റ് ജൂണ്‍ 30 നും നടക്കും. അലോട്മെന്റ് ലഭിച്ചാലുടന്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും ലഭിച്ച സ്കോര്‍ കാര്‍ഡും ഒറിജിനല്‍ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുമായി അലോട്മെന്റ് ലഭിച്ച സ്ക്കൂള്‍ പ്രിന്‍സിപ്പാളിനു മുന്നില്‍ നേരിട്ടു ഹാജരായി പ്രവേശനം നേടാന്‍ കഴിയും.

Sports Council Press Release

സ്പോര്‍ട്സ് കൗണ്‍സിലിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വിധം

പ്രധാന തീയതികള്‍
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനദിവസം: 12/06/2014
ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്ന ദിവസം :23/06/2014
ആദ്യ അലോട്ട്മെന്റ് :30/06/2014
ക്ലാസുകള്‍ ആരംഭിക്കുന്നത് : 14/07/2014.

Important Downloads

PROSPECTUS

How to Apply Online?

Instruction for viewing Last Rank

Sample Filled up form 

Filled form for Plus One Admission - 2013

Click here to Apply for Plus One Course

ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നോക്കി ഉറപ്പു വരുത്താന്‍ മറക്കല്ലേ...
2014 - 15 അക്കാദമിക വര്ഷത്തിലെ അഞ്ചു മുതൽ പത്തു വരെയുള്ള ക്ളാസ്സുകളിലെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു .

SPC CAMP

  1. Student Police Cadet's SUMMER VACATION CAMP IN GHSS KASARAGOD Inaugurated by Sri G Narayanan Municipal Edn Standing Committee Chairman

  2. Student Police Cadet's SUMMER VACATION CAMP IN GHSS KASARAGOD .

Congratulation......................

മികച്ച മാതൃഭുമി സീഡ് കോഡിനേറ്ററായി തെരഞ്ഞെടുത്ത ശ്രീമതി പി ടി ഉഷ ടീച്ചര്‍ക്ക് സ്റ്റാഫ്‌ കൌണ്സിലിന്റെ അനുമോദനം........... —

യാത്രാമംഗളം..............

SEND OFF MEETING OF Smt VALSAMMA P N, PD TEACHER OF GHSS KASARAGOD.......
INAUGURATED BY A S MOHAMMED KUNHI, PTA PRESIDENT .
Like ·  · 

ശ്രീ നരസിംഹ ഭട്ടിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് ഗവ. ഹയര്‍സെക്കൻഡറി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ നരസിംഹ ഭട്ട് എഴുതിയ ഫ്രൂട്ട്‌സ് ആന്റ് നട്ട്‌സ് എന്ന പുസ്തകം പ്രശസ്ത കവി കെ. വി. തിരുമലേശ് പ്രകാശനം ചെയ്തു. കന്നഡയിലെ പ്രശസ്ത കവിതകളുടെ വിവര്‍ത്തനമാണ് പുസ്തകം.

സാഹിത്യസൃഷ്ടി നടത്തുന്നത് പോലെ തന്നെ സംസ്‌കൃതിക്ക് നല്‍കുന്ന വലിയ സംഭാവനയാണ് ഒരു കൃതി മറ്റൊരു ഭാഷയിലേയ്ക്ക് മൊഴിമാറ്റം നടത്തുക വഴി നല്‍കുന്നതെന്ന് കെ വി. തിരുമലേശ് പറഞ്ഞു. 

പ്രൊഫ. ടി സി മാധവപ്പണിക്കര്‍ മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അനിതാഭായി അധ്യക്ഷത വഹിച്ചു. ആര്‍.എം.എസ്.എ. ഓഫീസര്‍ എ. കരുണാകര കൃതി പരിചയപ്പെടുത്തി. അഡ്വ. അഡൂര്‍ ഉമേശ് നായക്, എ. എസ്. മുഹമ്മദ്കുഞ്ഞി, എസ്. ജെ. പ്രസാദ്, അഡ്വ. എ. സുന്ദര്‍ റാവു, പി. ടി. ഉഷ, പി രവീന്ദ്രന്‍ മാസ്റ്റര്‍, ഉഷ തുടങ്ങിയവര്‍ സംബന്ധിച്ചു.

OBC - Pre-Matric Scholarship 2013-14

OBC - Pre-Matric Scholarship 2013-14 

Circular -

Advertisement -

Application Form 

SSLCഒരുക്കം 2014"

 SSLCഒരുക്കം 2014" പ്രസിദ്ധീകരിച്ചു

ഡൌണ്‍ലോഡ്  ലിങ്ക്

SSLC valuation -2014

SSLC valuation -2014- valuation centres and date of online application published.
 SSLC EXAMINATION MARCH 2014  Circular  for 
Examinership

CONGRATULATION............

കാസറഗോഡ് ജില്ലാ കലോത്സവത്തിലും സംസ്ഥാന സ്കൂള്‍ കലോത്സവത്തിലും ഹൈസ്കൂള്‍ വിഭാഗത്തില്‍  

 ആണ്‍കുട്ടികളുടെ മിമിക്രിയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും 

നേടിയ കാസറഗോഡ് ഗവ ഹയര്‍ സെക്കന്ററി സ്കൂളിലെ ദിലീപ് . കെ .

ഏവര്‍ക്കും ക്രിസ്തുമസ് നവവത്സര ആശംസകള്‍ .................

  • ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ഫിബ്രവരി പത്തുമുതല്‍ 19 വരെ നടക്കും. എല്‍.എസ്.എസ്, യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ തീയതി മാറ്റി. എല്‍.എസ്.എസ്. പരീക്ഷ ഫിബ്രവരി 22 നും യു.എസ്.എസ്. പരീക്ഷ മാര്‍ച്ച് ഒന്നിനും തുടങ്ങും. എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 12 വരെ നടക്കും. അധ്യാപകരുടെ കുറവുമൂലം ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളുടെ മൂല്യനിര്‍ണയത്തിന് നിര്‍ബന്ധിത നിയമനങ്ങളായിരിക്കും നല്‍കുക. മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അധ്യാപകര്‍ക്ക് ഓപ്ഷന്‍ നല്‍കാം. മറ്റ് വിഷയങ്ങള്‍ക്ക് സാധാരണപോലെ അപേക്ഷ വിളിച്ചായിരിക്കും നിയമനം. ഡി.പി.ഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാപരിശോധനാ സമിതിയിലാണ് തീരുമാനം.

ഡി.എ.നിരക്ക് 53% -ല്‍ നിന്ന് 63% ആക്കി. ജൂലായ് ഒന്ന് മുതല്‍ മുന്‍കാലപ്രാബല്യം. പുതുക്കിയ ഡി.എ ജനുവരി ശമ്പളത്തോടൊപ്പം. ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള ഡി.എ.കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും.

എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ 2014 ഫെബ്രുവരി 22 ശനിയാഴ്ചയിലേക്കും സ്‌ക്രീനിങ് ടെസ്റ്റ് മാര്‍ച്ച് ഒന്ന് ശനിയാഴ്ചയിലേക്കും പുന:ക്രമീകരിച്ചു. സമയം, പരീക്ഷാ കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല. 

SSLC A-Listസര്‍ക്കുലര്‍ ഇവിടെ

Free Uniform Supply 

Circular | Specifications | Instructions | Calculation for AEO 
Colour Codes Uniform Codes | Schools and No. of Students 
Test Reports of Textile Committee - Report 1 | Report 2 | Report 3

NEW...............

എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളുടെ ഡാറ്റ സമ്പൂര്‍ണയില്‍ എന്റര്‍ ചെയ്യാനുള്ള അവസാനദിനം : നവമ്പര്‍ 4 വൈകീട്ട് അഞ്ചു മണി വരെ
പിന്നീട്‌ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 13 വരെ പരീക്ഷാ ഭവന്‍ സൈറ്റില്‍ ഫോട്ടോ അപ്​​ലോഡിങ്ങ് അടക്കമുള്ള എഡിറ്റിങ് നടത്താം.

**CLICK HERE TO OPEN UID PORTAL**CLICK HERE FOR CIRCULAR**

KASARAGOD SUB DIST SCHOOL KALOLSAVAM 2013

THE LAST DATE OF ONLINE ENTRY  OF KASARAGOD SUB DISTRICT SCHOOL KALOLSAVAM IS EXTENDED UPTO 15th  NOVEMBER 2013 .

SCHOOL KALOLSAVAM SITE.

GHSS KASARAGOD SCHOOL KALOTSAVAM ON OCTOBER 22 & 23

സ്കൂള്‍ കലോത്സവം ഒക്ടോബര്‍ 22, 23 തീയതികളില്‍............