2012 ജൂൺ 4, തിങ്കളാഴ്‌ച

SCHOOL PRAVESHANOLSAVAM june 4,2012

കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രവേശനോത്സവം വളരെ വര്‍ണാഭമായ രീതിയില്‍ ആഘോഷിച്ചു .ഹെട്മിസ്ട്രെസ്സ് ശ്രീമതി അനിതഭായി  എം ബി സ്വാഗതം പറഞ്ഞു .പി  ടി എ പ്രസിഡന്റ്‌ എ എസ മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു .വാര്‍ഡ്‌ കൌണ്‍സിലര്‍ രൂപാരാണി  ഉദ്ഘാടനം ചെയ്തു .പ്രിന്‍സിപ്പല്‍ ശ്രീമതി ചന്ദ്രകല കുട്ടികള്‍ക്ക് സൌജന്യ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു  .പി രവീന്ദ്രന്‍ ,സ്റ്റാഫ്‌ സെക്രട്ടറി നാരായണന്‍ ടി  വി തുടങ്ങിയവര്‍ സംസാരിച്ചു .കുട്ടികള്‍ക്ക് മധുരപലഹാരവിതരണം  നടത്തി.

2012 മേയ് 29, ചൊവ്വാഴ്ച

അച്ചടക്കം പഠനത്തിലും ജീവിതത്തിലും - ബോധവത്ക്കരണ പരിപാടി നടത്തി

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി അച്ചടക്കം പഠനത്തിലും ജീവിതത്തിലും എന്ന വിഷയത്തില്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി നാരായണന്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡണ്ട് എ എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്‍ ഐ പി എസ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി രൂപാറാണി, പ്രിന്‍സിപ്പല്‍ ചന്ദ്രകല പി തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് അനിതാഭായ് എം ബി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി നാരായണന്‍ നന്ദിയും പറഞ്ഞു. 

2012 മേയ് 12, ശനിയാഴ്‌ച

എ എസ് മുഹമ്മദ് കുഞ്ഞിയുടെ പുസ്തകം കഥാകൃത്ത് ടി പത്മനാഭന്‍ പ്രകാശനം ചെയ്തു

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ പുലിക്കുന്ന ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ എ എസ് മുഹമ്മദ് കുഞ്ഞിയുടെ സംഗീതം തന്നെ ജീവിതം, സുനഹിറി യാബേന്‍ എന്നീ പുസ്തകങ്ങള്‍ കഥാകൃത്ത് ടി പത്മനാഭന്‍ പ്രകാശനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും, വി വി പ്രഭാകരനും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സ്വാമി വിവേകാനന്ദന്‍ പറഞ്ഞ കേരളം ഭ്രാന്താലയമാണെന്ന വാക്യം അര്‍ത്ഥവത്തായി മാറിയിരിക്കുകയാണെന്ന് പത്മനാഭന്‍ പറഞ്ഞു. മൂന്നു മതവിഭാഗങ്ങളിലെ ഒരു വിഭാഗം ജാതിയുടെ പേരില്‍ കടിച്ചുകീറുമ്പോള്‍ വേറൊരു കൂട്ടര്‍ വാളും കത്തിയുമായി തമ്മിലടിച്ച് മരിച്ചു വീഴുകയാണ്. ഇതൊക്കെ നടക്കുന്നത് ദൈവത്തിന്റെ നാട് എന്നു പറഞ്ഞ് അഭിമാനിക്കുന്ന കേരളത്തിലാണെന്നും പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.

എസ് എ എം ബഷീര്‍ അധ്യക്ഷത വഹിച്ചു. വത്സന്‍ പിലിക്കോട് പുസ്തക പരിചയം നടത്തി. സിഡ്‌കോ ചെയര്‍മാന്‍ സി ടി അഹമ്മദലി, വി ഗോപിനാഥന്‍, നാരായണന്‍ പേരിയ, ഹസന്‍ മാങ്ങാട്, എസ് ഗിരിജ, ബി     അനിതാഭായ്, കെ ജി റസാഖ്, ഇബ്രാഹിം ചെര്‍ക്കല, അഹമ്മദ് വിദ്യാനഗര്‍, എന്നിവര്‍ സംസാരിച്ചു. സി എല്‍ ഹമീദ് സ്വാഗതവും, കുട്ട്യാനം മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.

2012 ഏപ്രിൽ 26, വ്യാഴാഴ്‌ച

എസ്.എസ്.എല്‍.സിയില്‍ 93.64 ശതമാനം വിജയം

തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.64 ആണ് വിജയശതമാനം. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയശതമാനം സര്‍വകാല റെക്കോഡാണെന്ന് മന്ത്രി പറഞ്ഞു. 

മോഡറേഷന്‍ നല്‍കിയിട്ടില്ല. 2758 കേന്ദ്രങ്ങളിലായി 4,69,919 പേരാണ് പരീക്ഷയെഴുതിയത്. പ്രൈവറ്റായി പരീക്ഷയെഴുതിയവരുടെ വിജയശതമാനവും ഇക്കുറി റെക്കോഡിലെത്തി. 81.16 ആണ് പ്രൈവറ്റ് വിദ്യാര്‍ഥികളുടെ വിജയശതമാനം. മുന്‍വര്‍ഷം ഇത് 43.36 ശതമാനം മാത്രമായിരുന്നു. ഗള്‍ഫ് മേഖലയില്‍ പരീക്ഷയെഴുതിയവരില്‍ 99 ശതമാനവും ലക്ഷദ്വീപില്‍ 69 ശതമാനവും കുട്ടികള്‍ വിജയിച്ചു. 

711 സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. 6995 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍ - 927 പേര്‍. 

210 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 248 എയ്ഡഡ് സ്‌കൂളും 253 അണ്‍ എയ്ഡഡ് സ്‌കൂളും നൂറ് ശതമാനം വിജയം നേടി.

711 സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലും(96.93%) കുറവ് വിജയശതമാനം പാലക്കാട് ജില്ലയിലുമാണ്(86.91%). രണ്ട് സ്‌കൂളുകള്‍ മാത്രമാണ് 50 ശതമാനത്തില്‍ താഴെ വിജയം നേടിയത്.

മെയ് 15 മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. മേയ് 14 മുതല്‍ 18 വരെ സേ പരീക്ഷ നടക്കുമെന്നും മന്ത്രി അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നേരത്തെ ഫലപ്രഖ്യാപനം നടക്കുന്നത്. മാര്‍ച്ച് 26ന് ആണ് എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചത്. 4,70,148 കുട്ടികള്‍ പരീക്ഷ എഴുതി. ഏപ്രില്‍ രണ്ടിന് മൂല്യനിര്‍ണയം ആരംഭിച്ചു. 24 ദിവസങ്ങള്‍ക്കുള്ളില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയാണ് ഫലം പ്രഖ്യാപിച്ചത്. 54 കേന്ദ്രങ്ങളിലായി 13,000 അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുത്തു.

2012 ഏപ്രിൽ 24, ചൊവ്വാഴ്ച

കാസറഗോഡ് ഗവ ഹയര്‍  സെക്കണ്ടറി സ്കൂളിന്റെ  മുറ്റത്ത്‌ ഹെട്മിസ്ട്രെസ്സ്  നട്ടു പിടിപ്പിച്ച  കണിക്കൊന്ന പൂവിട്ടപ്പോള്‍

  ....

SENT OFF TO SRI SUDARSAN MASTER

SENT OFF TO SRI SUDARSAN MASTER

2012 മാർച്ച് 6, ചൊവ്വാഴ്ച

Income Tax Consultant

Soman Master from GHSS Pakkam developed a new windows based Tax calculating software for the use of all types of employees. Pls ensure the genuineness yourself. For the correct result you should click the save and compute button twice

For downloading the updated version of softwares 
pls click on the following links

1. Updated version of income tax calculator
2GPF loan Calculator