2011, ഡിസംബർ 13, ചൊവ്വാഴ്ച

ഒരു മരം നട്ടനനയ്ക്കൂ നാളേയ്ക്കായി : പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ യാത്രയ്ക്ക് തുടക്കമായി

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : `ഒരു മരം നട്ടു നനയ്ക്കു നാളേക്കായി` എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് എക്‌സ്‌പോസ്‌ഫോറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ടു നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ യാത്രയ്ക്ക് തുടക്കമായി. കാസര്‍കോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല യാത്ര ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ചന്ദ്രകല അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് എ എസ് മുഹമ്മദ് കുഞ്ഞി, ഗീത ജി തോപ്പില്‍, രവി മോഹന്‍, സരിത തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോടു നിന്നും ആരംഭിച്ച ബോധവത്ക്കരണ യാത്ര 14 ജില്ലകളിലെ സ്‌കൂളുകളില്‍ പര്യടനം നടത്തി രണ്ടു മാസത്തിനു ശേഷം തിരുവനന്തപുരത്ത് സമാപിക്കും.

2011, ഡിസംബർ 12, തിങ്കളാഴ്‌ച

മുല്ലപ്പെരിയാര്‍ : കാസറഗോഡ് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കേരള-സംസ്ഥാന സംരക്ഷണ വലയം ശ്രദ്ധേയമായി ........

കാസര്‍കോട്: മുല്ലപ്പെരിയാര്‍ സംബന്ധിച്ച ആശങ്കകള്‍ നീക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ മനുഷ്യാവകാശ സംരക്ഷണ വളയം തീര്‍ത്തു. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംരക്ഷണ വളയം തീര്‍ത്തത്. പ്രധാനാധ്യാപിക അനിതാഭായി മനുഷ്യാവകാശ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുള്ള നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ചന്ദ്രകല അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് എ.എസ്. മുഹമ്മദ് കുഞ്ഞി, ഗീത ജി. തോപ്പില്‍, വത്സന്‍ പിലിക്കോട്, നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

പരിപാടിക്ക് എല്‍. ഡൊമിനിക് അഗസ്റ്റിന്‍, പ്രകാശ് എന്‍., സുരേഷ് കുമാര്‍, സുദര്‍ശനന്‍, പി.ടി. ഉഷ, സുനില്‍ കുമാര്‍, പ്രദീപ് കുമാര്‍, ജോസ് മാസ്റ്റര്‍, ഖാദര്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി., സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

2011, ഡിസംബർ 11, ഞായറാഴ്‌ച

ARMY MELA,KANNUR

കാണികളെവിസ്മയത്തുമ്പത്തെത്തിച്ച് ആര്‍മി മേള

ആര്‍മി മേള കാണാന്‍ ജോസ് ഫ്രാന്‍സിസ് , സുദര്‍ശന്‍ മാഷ് ,സുനില്‍കുമാര്‍ ,ഉഷ എ ,സുഷമ ,ഇബ്രാഹിം,മിനി  എന്നിവരുടെ നേതൃത്വത്തില്‍ നമ്മുടെ സ്കൂളിലെ യു പി വിഭാഗത്തിലെ നൂറോളം വിദ്യാര്‍ഥികള്‍ കണ്ണൂരില്‍ പോയി .

കണ്ണൂര്‍: കാത്തുകാത്തിരുന്ന ആര്‍മി മേള കണ്ണൂരിനെ കോരിത്തരിപ്പിച്ചു. ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ആകാശത്ത് ഡോര്‍ണിയര്‍ വിമാനങ്ങളും ലൈറ്റ് അഡ്വാന്‍സ്ഡ് ഹെലികോപ്റ്ററുകളും അണിനിരന്ന ഫൈ്‌ളപാസ്റ്റോടെ തുടങ്ങിയ സൈനികാഭ്യാസ പ്രകടനം ദക്ഷിണ കമാന്‍ഡ് ബാന്‍ഡ് സംഘത്തിന്റെ ബാന്‍ഡ് വാദനത്തോടെ അവസാനിക്കുമ്പോള്‍ കാഴ്ചക്കാര്‍ വിസ്മയത്തുമ്പത്തെത്തി. ഡെയര്‍ ഡെവിള്‍സ് ടീമിന്റെ മോട്ടോര്‍സൈക്കിള്‍ അഭ്യാസ പ്രകടനം ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് എല്ലാവരും കണ്ടത്.

സൈനികാഭ്യാസ പ്രകടനത്തിന്റെ ഉദ്ഘാടനത്തിനായി കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി എത്തിയപ്പോള്‍ ഓടുന്ന മോട്ടോര്‍ സൈക്കിളില്‍ എണീറ്റുനിന്ന് ഡെയര്‍ ഡെവിള്‍സ് ടീമും ഓടുന്ന കുതിരപ്പുറത്ത് ഉയര്‍ന്നുനിന്ന് അശ്വാഭ്യാസികളും സ്റ്റാന്‍ഡിങ് സല്യൂട്ട് നല്‍കി. തുടര്‍ന്നായിരുന്നു ഫൈ്‌ളപാസ്റ്റ്. കോയമ്പത്തൂരിനടുത്തുള്ള സുളൂര്‍ എയര്‍ഫോഴ്‌സ് ബേസില്‍നിന്നെത്തിയ മൂന്ന് എ.എല്‍.ഹെലികോപ്റ്ററുകളാണ് ആദ്യം ഫൈ്‌ളപാസ്റ്റ് നടത്തിയത്. ചെന്നൈ, കൊച്ചി കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷനുകളില്‍ നിന്നെത്തിയ മൂന്ന് ഡോര്‍ണിയര്‍ വിമാനങ്ങള്‍ പിന്നാലെയെത്തി.

സെ്‌കെഡൈവര്‍മാരുടെ ഊഴമായിരുന്നു പിന്നീട്. എലൈറ്റ് 50 പാരച്യൂട്ട് ബ്രിഗേഡില്‍നിന്നുള്ള ആറംഗസംഘം 6,000 അടി ഉയരത്തില്‍ പറക്കുന്ന ഹെലികോപ്റ്ററില്‍നിന്ന് ചാടി 3000 അടി ഉയരത്തില്‍ വര്‍ണ പാരച്യൂട്ട് വിടര്‍ത്തി. സ്റ്റേഡിയം പവലിയനില്‍ നിന്നുള്ള പുകയടയാളം കണ്ട് ക്യാപ്റ്റന്‍ പുനിത് ഐസ്വാളിന്റെ നേതൃത്വത്തിലുള്ള സംഘം മൈതാനത്ത് പറന്നിറങ്ങിയപ്പോള്‍ കാണികള്‍ കരഘോഷം മുഴക്കി. എ.എന്‍.ആന്റണി, പ്രഭാകരന്‍ നായര്‍, ദീപക് കുമാര്‍, എച്ച്.വ്യാസ്, ഒ.ആര്‍.അരുണ്‍കുമാര്‍ എന്നിവരുള്‍പ്പെട്ടതായിരുന്നു ടീം.

അശ്വാഭ്യാസികളും കാണികളെ വിസ്മയിപ്പിച്ചു. മണ്ണിലുറപ്പിച്ച ലക്ഷ്യം ഓടുന്ന കുതിരപ്പുറത്തിരുന്ന് കുന്തവും വാളുമുപയോഗിച്ച് ഭേദിക്കുന്ന ടെന്റ് പെഗ്ഗിങ്ങും തടസ്സങ്ങള്‍ക്ക് മുകളിലൂടെയുള്ള ചാട്ടങ്ങളുമെല്ലാം അശ്വാഭ്യാസത്തില്‍ ഉള്‍പ്പെടും. സേനയിലെ നിശബ്ദപോരാളികളെന്നറിയപ്പെടുന്ന ശ്വാന സേനയുടെ പ്രകടനവും കാണികള്‍ക്ക് എന്നും ഓര്‍മയില്‍ സൂക്ഷിക്കാവുന്നതായി. ചന്ദന്‍, ചരണ്‍, മനീഷ്, മുകുള്‍, മോങ്ക്, ഡാലസ്, ദേവിക, മ്യൂസ് എന്നീ പട്ടാള ശ്വാനന്മാരാണ് അഭ്യാസങ്ങള്‍ കാഴ്ചവെച്ചത്. പരിശീലകരുടെ ആജ്ഞകള്‍ക്കനുസരിച്ച് സല്യൂട്ട് ചെയ്തും രണ്ടുകാലില്‍ നടന്നും ഗോവണികയറിയും കയര്‍പ്പാലത്തില്‍ കൂടി നടന്നും അഭ്യാസങ്ങള്‍ നടത്തിയ ഇവര്‍ പ്രഷര്‍കുക്കറില്‍ ഒളിപ്പിച്ച ബോംബും മണ്ണില്‍ക്കുഴിച്ചിട്ട മൈനും മണത്തു കണ്ടുപിടിക്കുകയും ചെയ്തു. നുഴഞ്ഞു കയറ്റക്കാരനെ കടിച്ചുകുടഞ്ഞ ജര്‍മന്‍ ഷെപ്പേഡ് ബ്രൂണോയും കാണികളുടെ കൈയടി നേടി. പ്രദര്‍ശനത്തിനായി സുരക്ഷാകവചം ധരിച്ചുവന്ന 'നുഴഞ്ഞുകയറ്റക്കാരനെ' പിടികൂടി നിലത്തുവീഴ്ത്തിയ ബ്രൂണോ പരിശീലകന്‍ മിനുട്ടുകള്‍ ശ്രമിച്ചിട്ടാണ് കടിവിട്ടത്. ബാംഗ്ലൂരിലെ ആര്‍മി സര്‍വീസ് കോര്‍പ്‌സ് സെന്ററില്‍നിന്നാണ് അശ്വാഭ്യാസികളും ശ്വാന സേനയുമെത്തിയത്.

ഇന്ത്യയുടെ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്മോസിന്റെ മാതൃക, ടി-72, ടി-90, അര്‍ജുന്‍ ടാങ്കുകള്‍, പീരങ്കികള്‍, യന്ത്രത്തോക്കുകള്‍, മോര്‍ട്ടാര്‍, ടാങ്കുകളെ തകര്‍ക്കാനുള്ള 84 എം.എം. ലൈറ്റ്‌വെയ്റ്റ് ആര്‍.എല്‍. ആയുധം, കവചിതവാഹനങ്ങള്‍, രാത്രിക്കാഴ്ചാ ഉപകരണങ്ങള്‍, പോര്‍ച്ചട്ടകള്‍, സുരക്ഷാകവചങ്ങള്‍, ബോംബ് ഡിസ്‌പോസല്‍ സ്യൂട്ട്, ബെയ്‌ലി പാലം തുടങ്ങിയവയെല്ലാം പ്രദര്‍നത്തിനുണ്ടായിരുന്നു. ഏഴിമല നാവിക അക്കാദമിയുടെ സ്റ്റാളില്‍ കപ്പലുകളുടെ മാതൃകകളാണ് പ്രദര്‍ശിപ്പിച്ചത്. കോസ്റ്റ്ഗാര്‍ഡിന്റെ സ്റ്റാളില്‍ കപ്പലിന്റെ മാതൃകയ്ക്കുപുറമെ വാട്ടര്‍ സ്‌കൂട്ടര്‍, വിവിധ കടല്‍രക്ഷാ ഉപകരണങ്ങള്‍, സ്‌കൂബാ ഡൈവിങ്ങിനുള്ള സ്യൂട്ട്, ജി.പി.എസ്., വാര്‍ത്താവിനിമയസംവിധാനങ്ങള്‍ തുടങ്ങിയവയുമുണ്ടായിരുന്നു. വിമുക്ത ഭടന്മാര്‍ക്കുള്ള സ്റ്റാളുകളും ഒരുക്കിയിരുന്നു.

HAPPY X'MAS & NEW YEAR