2015, ജൂലൈ 28, ചൊവ്വാഴ്ച

CHICKS DISTRIBUTION IN GHSS KASARAGOD

സ്കൂളിലെ തെരഞ്ഞെടുത്ത  55 കുട്ടികള്‍ക്ക്  കാസറഗോഡ് നഗരസഭയുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ അഞ്ചു വീതം കോഴികളെ നല്‍കി .മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ ടി ഇ അബ്ദുള്ള കുട്ടികള്‍ക്ക് കോഴി വിതരണം നടത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു .വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ശ്രീ അബ്ബാസ്‌ ബീഗം അധ്യക്ഷത വഹിച്ചു .പി ടി എ പ്രസിഡന്റ്‌ ശ്രീ എ എസ് മുഹമ്മദ്‌ കുഞ്ഞി , വെറ്റിനറി ഡോക്ടര്‍ ശ്രീ വസന്തന്‍ ,ഹെട്മിസ്ട്രസ്സ് ഇന്‍ ചാര്‍ജ് ശ്രീമതി ഉഷാകുമാരി പി ആര്‍, പോള്‍ട്രി ക്ലബ്‌ കണ്‍വീനര്‍ സി പി ഉഷാകുമാരി , സ്ടാഫ് സെക്രട്ടറി ശ്രീ സി  ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു .

എപിജെ അബ്ദുല്‍കലാമിന് ആദരാഞ്ജലി

2015, ജൂലൈ 27, തിങ്കളാഴ്‌ച

ശുചിത്വ സന്ദേശവുമായി യക്ഷഗാനം

കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെയും കണ്ണൂർ ഫീൽഡ് പബ്ലിസിറ്റിയുടെയും 
 ആഭിമുഖ്യത്തിൽ അടൂർ യക്ഷഗാന കലാ നിലയത്തിന്റെ നേതൃത്വത്തിൽ യക്ഷഗാനം അവതരിപ്പിച്ചു .ശ്രീമതി അനിതാ ഭായി എം ബി സ്വാഗതം പറഞ്ഞു .പി ടി എ പ്രസിഡന്റ്‌  ശ്രീ എ എസ് മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു .ശ്രീ രഞ്ജിത്ത് സർക്കാർ ഉദ്ഘാടനം നിർവഹിച്ചു .സുനിൽ കു്മാർ നന്ദി പറഞ്ഞു .

2015, ജൂലൈ 21, ചൊവ്വാഴ്ച

ചാന്ദ്രദിനാഘോഷം.....

 ചാർട്ട് പ്രദർശനം 

ചാന്ദ്ര ദിനം - സയൻസ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ   പ്രശ്നോത്തരി മത്സരം ,ചാര്‍ട്ട് നിര്‍മ്മാണം  തുടങ്ങി വിവിധ പരിപാടികളോടെ ആഘോഷിച്ചു .

ആദ്യമായി മനുഷ്യന്‍ ചന്ദ്രനില്‍ വിജയകരമായി കാലു കുത്തിയത്‌ 1969-ല്‍ അപ്പോളോ 11 എന്ന ശൂന്യാകാശയാനത്തിലാണ്‌. ഭൂമിക്ക്‌ പുറത്ത്‌ മനുഷ്യന്‍ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശഗോളം ചന്ദ്രനാണ്‌. ചാന്ദ്രപര്യവേഷണങ്ങള്‍ മനുഷ്യനെ ചന്ദ്രനിലിറക്കാന്‍ ആരംഭിച്ച യജ്ഞം അമേരിക്കയുടെ ശൂന്യാകാശഗവേഷണ കേന്ദ്രമായ നാസയുടെ 1967-ല്‍ ആരംഭിച്ച അപ്പോളോ -1 ദൗത്യം ആയിരുന്നു. 1967 ജനുവരി 27 ന്‍ തുടങ്ങിയ അപ്പോളോ -1 ദുരന്തമായിത്തീര്‍ന്നു. പേടകത്തിന്‌ തീപിടിച്ച് യാത്രികര്‍ മൂന്നുപേരും മരിച്ചു. എന്നാല്‍ അപ്പോളോ 4 മുതലുള്ള പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. 1969-ല്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുന്നതില്‍ അമേരിക്ക വിജയിച്ചു. നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ ഇറങ്ങിയ ആദ്യ മനുഷ്യനായി. 1969 ജൂലൈ 21-ആം തിയതി ചന്ദ്രനില്‍ ഇറങ്ങിയ അപ്പോളോ-11 എന്ന ബഹിരാകാശയാനത്തിന്റെ കമാണ്ടര്‍ ആയിരുന്നു അദ്ദേഹം. എഡ്വിന്‍ ആല്‍ഡ്രിന്‍ അദ്ദേഹത്തോടൊപ്പം, ചന്ദ്രനിലിറങ്ങി. ആദ്യമായി ചന്ദ്രനില്‍ കാല്‍ വച്ചശേഷം നീല്‍ ആംസ്ട്രോങ് ഇങ്ങനെ പറഞ്ഞു " ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ ഒരു ചുവടുവയ്പ്, പക്ഷേ മനുഷ്യരാശിക്ക് ഇതൊരു വന്‍ കുതിച്ചു ചാട്ടമാണ്‌ " 